Main Banner
Browsing Category

cities

കോവിഡ് 19: ജില്ലയില്‍ 747 പേര്‍ക്ക് രോഗബാധ, 1,360 പേര്‍ക്ക് രോഗമുക്തി

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.16 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 721 പേര്‍16 പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധരോഗബാധിതരായി ചികിത്സയില്‍ 11,404 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 42,611 പേര്‍ മലപ്പുറം ജില്ലയില്‍ തിങ്കളാഴ്ച (ഒക്ടോബര്‍

പ്ലസ് വണ്‍ സീറ്റുകളില്‍ അധിക ബാച്ച് അനുവദിക്കുക – എ ഐ വൈ എഫ്

മലപ്പുറം : പ്ലസ് വണ്‍ സീറ്റുകളില്‍ അധിക ബാച്ച് അനുവദിക്കണമെന്ന് എ ഐ വൈ എഫ് മലപ്പുറം മണ്ഡലം കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. ജില്ലയില്‍ പ്ലസ് വണ്‍ സീറ്റുകളിലെ അപാകത പരിഹരിക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തിര ഇടപെടല്‍ നടത്തണം. അധിക

അതിതീവ്ര മഴയ്ക്ക് സാധ്യത മുന്നറിയിപ്പ്: നാളെ നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്തും ഇന്നും നാളെയും തീവ്ര മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഇന്ന് പത്തനംതിട്ടയിലും ഇടുക്കിയിലും ഓറഞ്ച് അലർട്ടാണ്. ആലപ്പുഴയും എറണാകുളവും ഒഴികെയുള്ള മറ്റ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ നാല്

ഗു​ഡ്‌​സ് വാ​ൻ സ്കൂ​ട്ട​റി​ൽ ഇ​ടി​ച്ച്​ യു​വാ​വ് മ​രി​ച്ചു

ഫ​റോ​ക്ക്: ദേ​ശീ​യ​പാ​ത​യി​ൽ അ​രീ​ക്കാ​ട് ചെ​ക്ക്​ പോ​സ്​​റ്റി​നു സ​മീ​പം ഗു​ഡ്‌​സ് വാ​നും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച്​ യു​വാ​വ് മ​രി​ച്ചു. അ​രീ​ക്കാ​ട് ഒ​ത​യ​മം​ഗ​ലം പ​റ​മ്പ് മ​സ്ക​ൻ നി​വാ​സി​ൽ പി.​ടി. ക​രീ​മു​ൽ ത​ൽ​ഫീ​ദ് (26) ആ​ണ്

ജോലിക്കിടെ കെട്ടിടത്തില്‍നിന്ന് വീണ് യുവാവ് മരിച്ചു

അരീക്കോട്: ജോലിക്കിടെ കെട്ടിടത്തിന്റെ മുകളില്‍നിന്ന് താഴെ വീണ് യുവാവ് മരിച്ചു. കിഴുപറമ്പ് തൃക്കളയൂര്‍ ചക്കാലക്കല്‍ പവിത്രന്റെ മകന്‍ ബിജു (48) ആണ് മരിച്ചത്. സെന്‍ട്രിങ് ജോലിക്കാരനായ ബിജു ഞായറാഴ്ച മഞ്ചേരി എന്‍എസ്എസ് കോളജിനടുത്തുള്ള

പൊന്നാനിയിലെ പരസ്യ പ്രതിഷേധത്തിൽ ടി എം സിദ്ദിഖിനെ തരം താഴ്ത്തി

മലപ്പുറം: മലപ്പുറത്തും സിപിഎമ്മിൽ അച്ചടക്കനടപടി. നിയമസഭാ തെരെഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി നന്ദകുമാറിനെ തീരുമാനിച്ചതിനെതിരെ പൊന്നാനിയിൽ പരസ്യമായി പ്രതിഷേധ പ്രകടനം നടത്തിയതിൽ ടി എം സിദ്ദിഖിനെ തരം താഴ്ത്തി. ജില്ലാ സെക്രട്ടേറിയറ്റിൽ നിന്ന്

ആറു വയസുകാരനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ആൾ പിടിയിൽ

ഇടുക്കി: ആനച്ചാൽ ആമക്കണ്ടത്ത് ആറുവയസുകാരനെ ചുറ്റിക കൊണ്ട് തലക്കടിച്ച് കൊന്ന സംഭവത്തിൽ പ്രതി പിടിയിലായി. വണ്ടിപ്പെരിയാർ സ്വദേശി ഷാൻ മുഹമ്മദാണ് പോലീസ് പിടിയിലായത്. മുതുവാൻ കുടി ഭാഗത്തു നിന്നുമാണ് പോലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. ഇന്ന്

ബിവറേജില്‍ കത്തിക്കുത്ത്; മൂന്ന് പേര്‍ക്ക് പരിക്ക്

തൊടുപുഴ: പൊലീസ് സ്റ്റേഷന് സമീപത്തെ ബീവറേജ്സ് ഷോപ്പില്‍ കത്തിക്കുത്ത്. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് ജോസ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.ഷോപ്പില്‍ മദ്യം വാങ്ങാനെത്തിയ ആളാണ് അക്രമം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

റിസോർട്ടിലെ നീന്തൽക്കുളത്തിൽ വീണ് എട്ടുവയസുകാരൻ മരിച്ചു

കല്‍പ്പറ്റ:വയനാട്ടില്‍ റിസോര്‍ട്ടിന്റെ പൂളില്‍ വീണ് എട്ടു വയസുകാരന്‍ മരിച്ചു. കോഴിക്കോട് കുന്നമംഗലം സ്വദേശി ജിഷാദിന്റെ മകന്‍ അമല്‍ ഷറഫിന്‍ ആണ് മരിച്ചത്. വയനാട് പഴയ വൈത്തിരിയിലെ സ്വകാര്യ റിസോര്‍ട്ടിലെ സ്വിമ്മിംഗ് പൂളില്‍ വീണാണ്

മൂവാറ്റുപുഴ അഷ്‌റഫ് മൗലവി എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ്

പുത്തനത്താണി (മലപ്പുറം): മൂവാറ്റുപുഴ അഷ്‌റഫ് മൗലവിയെ എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുത്തു. പി അബ്ദുല്‍ ഹമീദ് (കോഴിക്കോട്), തുളസീധരന്‍ പള്ളിക്കല്‍ (ആലപ്പുഴ), കെ കെ റൈഹാനത്ത് (എറണാകുളം)എന്നിവരെ വൈസ് പ്രസിഡന്റുമാരായും റോയ് അറയ്ക്കല്‍