Main Banner
Browsing Category

cities

പൊന്നാനി ഹാര്‍ബറില്‍ ഏകദിന ക്യാമ്പ്

ഫിഷറീസ് വകുപ്പും തീരദേശ പൊലീസും സംയുക്തമായി കടല്‍ പട്രോളിങ് ശക്തമാക്കുന്നതിന്റെ ഭാഗമായി ലൈസന്‍സ് പുതുക്കുന്നതിനും രജിസ്‌ട്രേഷന്‍ നല്‍കുന്നതിനും പൊന്നാനി ഹാര്‍ബറില്‍ ഒക്‌ടോബര്‍ എട്ടിന് ഏകദിന ക്യാമ്പ് സംഘടിപ്പിക്കുന്നു.

ഉപാധിരഹിതമായി കര്‍ഷക തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ ലഭ്യമാക്കണം- ബി കെ എം യു

മലപ്പുറം : യാതൊരു ഉപാധിയും കൂടാതെ കര്‍ഷക തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ ലഭ്യമാക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി. കെ. കൃഷ്ണന്‍ സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ഭാരത് ഖേദ് മസ്തൂര്‍

വീട്ടമ്മയെ ആക്രമിച്ച കേസിലെ പ്രതിയെ പിടികൂടി

പാലക്കാട് : ക​ല്‍​മ​ണ്ഡ​പ​ത്ത് വീട്ടമ്മയെ ആക്രമിച്ച കേസിലെ പ്രതിയെ പോലീസ് പിടികൂടി. ചി​റ​ക്കാ​ട് സ്വ​ദേ​ശി ബൈ​ജു എ​ന്ന ത​ങ്ക​രാ​ജി​നെ (28) ടൗ​ണ്‍ സൗ​ത്ത് പൊ​ലീ​സാണ് അ​റ​സ്​​റ്റ്​ ചെയ്തത്. ക​ഴി​ഞ്ഞ​മാ​സം 25ന് ​രാ​ത്രിയാണ് സംഭവങ്ങൾ

മംബാട് മൂസക്കുട്ടിയുടേത് മരുമകന്റെ പീഡനം സഹിക്കവയ്യാതെയുള്ള ആത്മഹത്യ

മലപ്പുറം: വിവരിക്കാനാവാത്ത പീഡനമാണ് ഭർത്താവിന്റെ വീട്ടിൽ താൻ അനുഭവിച്ചതെന്ന് മലപ്പുറത്ത് ആത്മഹത്യ ചെയ്ത അബ്ദുൾ ഹമീദിന്റെ മകൾ ഹിബ. ഒരച്ഛനും സഹിക്കാനാവാത്ത ക്രൂരമായ വാക്കുകളാണ് തന്റെ ഭർത്താവ് അബ്ദുൾ ഹമീദ് പറഞ്ഞതെന്നും ഹിബ പറയുന്നു. കഴിഞ്ഞ

കാടാമ്പുഴയിൽ ഗർഭിണിയായ യുവതിയേയും ഏഴു വയസുകാരനായ മകനേയും കൊലപ്പെടുത്തിയ കേസിൽ പ്രതി കുറ്റക്കാരനെന്ന്…

ശിക്ഷ നാളെ വിധിക്കും. 2017 ജൂൺ 5 നാണ് കേസിനാസ്പദമായ സംഭവം മലപ്പുറം: കാടാമ്പുഴയിൽ പൂർണ ഗർഭിണിയായ യുവതിയേയും ഏഴു വയസുകാരനായ മകനേയും മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമാണന്നു തെളിഞ്ഞു. നവജാത ശിശുവിന്റേതടക്കം മൃതദേഹങ്ങൾ പുഴുവരിച്ച നിലയിൽ

‘ജലീലേ ഒരു കാര്യം ഓർത്തോ, തന്റെ മരണം കയർ കെട്ടാതെ അറുത്താൽ വീഴുന്ന…

മലപ്പുറം: തനിക്ക് വന്ന ഭീഷണി സന്ദേശം ഫേസ്ബുക്കിൽ പങ്കുവച്ച് കെ ടി ജലീൽ എം എൽ എ. വാട്‌സ്ആപ്പിലൂടെയാണ് ഭീഷണി. മതത്തെ മറയാക്കി തന്നെ ചിലർ ഭീഷണിപ്പെടുത്തുന്നുവെന്ന് ആരോപിച്ചാണ് അദ്ദേഹം സ്‌ക്രീൻഷോട്ട് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

തെരുവുനായയെ പേടിച്ച് റോഡിലൂടെ ഓടിയ യുവാവ് കാറിടിച്ച് മരിച്ചു

നാദാപുരം: തെരുവുനായയെ പേടിച്ച് റോഡിലൂടെ ഓടിയ യുവാവ് കാറിടിച്ച് മരിച്ചു. എടച്ചേരി മണ്ഡലം കോൺഗ്രസ് സെക്രട്ടറി തലായിയിലെ വലിയ പറമ്പത്ത് വി.പി.അബ്ദുൽ മജീദിന്റെയും സമീറയുടെയും മകൻ മുഹമ്മദ് നിഹാൽ(20) ആണു മരിച്ചത്. തെരുവുനായ് കുരച്ചുകൊണ്ട്

സ്ത്രീധനത്തിന്റെ പേരില്‍ മകള്‍ക്ക് പീഡനം; മനം നൊന്ത് പിതാവ് ജീവനൊടുക്കി

മലപ്പുറം: സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവിന്റെ വീട്ടില്‍ പീഡനം നേരിട്ട മകളെ കുറിച്ചുള്ള മനോവിഷമത്തില്‍ ആത്മഹത്യ ചെയ്ത് മലപ്പുറം മമ്പാട് സ്വദേശി. തന്റെ വിഷമം വീഡിയോയില്‍ ചിത്രീകരിച്ചതിന് ശേഷമാണ് മൂസക്കുട്ടി ജീവനൊടുക്കിയത്. കഴിഞ്ഞ

സാമൂഹിക വിരുദ്ധപ്രവര്‍ത്തനം നടത്തിയതിന്റെ പേരില്‍ മലപ്പുറം ജില്ലയില്‍നിന്നും 40കാരനെ നാടുകടത്തി

മലപ്പുറം: സാമൂഹിക വിരുദ്ധപ്രവര്‍ത്തനം നടത്തിയതിന്റെ പേരില്‍ മലപ്പുറം ജില്ലയില്‍നിന്നും 40കാരനെ നാടുകടത്തി. സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനത്തിന് യുവാവിനെതിരെ കാപ്പ നിയമം ചുമത്തിയാണ് നിലമ്പൂര്‍ ചക്കാലക്കുത്ത് പട്ടരാക്ക തേക്കില്‍വീട്ടില്‍

പലക ഇളകി കിണറ്റിലേക്ക്; രണ്ട് തൊഴിലാളികൾ മരിച്ചു

പാലക്കാട്: ശ്രീകൃഷ്ണപുരത്ത് രണ്ട് അതിഥിത്തൊഴിലാളികള്‍ കിണറ്റില്‍ വീണ് മരിച്ചു. കെട്ടിടനിര്‍മാണത്തിനിടെ പലക പൊട്ടി വീണാണ് അപകടം. ഇരുവരും പശ്ചിമബംഗാള്‍ സ്വദേശികളാണ്. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചു മണിയോടെയാണ് സംഭവം. ഷോപ്പിംഗ് കോംപ്ലക്‌സ്