Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
ലൈഫ് പിഎംഎവൈ ഭവന പദ്ധതി: തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് ജില്ലാ പഞ്ചായത്ത് 19 കോടി രൂപ കൈമാറി
നവകേരള മിഷന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച ലൈഫ് ഭവന പദ്ധതിയിലേക്കും പി.എം.എ.വൈ ഭവന പദ്ധതിയിലേക്കുമായി ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് മലപ്പുറം ജില്ലാപഞ്ചായത്ത് 19 കോടി രൂപ കൈമാറി. ഗുണഭോക്താക്കളുടെ തെരഞ്ഞെടുപ്പ്!-->…
കോവിഡ് 19: ജില്ലയില്‍ 894 പേര്‍ക്ക് വൈറസ്ബാധ, 1,268 പേര്‍ക്ക് രോഗമുക്തി
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.16 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 853 പേര്‍ഉറവിടമറിയാതെ 10 പേര്‍ക്ക്രോഗബാധിതരായി ചികിത്സയില്‍ 12,019 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 41,897 പേര്‍
മലപ്പുറം ജില്ലയില്‍ ഞായറാഴ്ച (ഒക്ടോബര്‍ മൂന്ന്) 894!-->!-->!-->…
‘തടവറയില്‍ ഒരു വര്‍ഷം; സിദ്ധിഖ് കാപ്പന് നീതി നല്‍കുക’ ജന്മനാട്ടിൽ പ്രതിഷേധ ജ്വാലയും…
മലപ്പുറം : ഡല്‍ഹിയില്‍ പ്രവര്‍ത്തിച്ചുവന്ന മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ ഉത്തര്‍പ്രദേശ് പോലീസിന്റെ കള്ളക്കേസില്‍ തടവറയിലായിട്ടു ഒരു വര്‍ഷം തികയുകയാണ്. വിവാദമുയര്‍ത്തിയ യു.പി ദളിത് പെണ്‍കുട്ടിയുടെ പീഡനവും കൊലയും സംബന്ധിച്ച!-->…
വി കെ അബ്ദുൽ ഖാദർ മൗലവി എആർ നഗർ ബാങ്ക് കുംഭകോണത്തിന്റെ രക്തസാക്ഷി;കുഞ്ഞാലിക്കുട്ടിയെ വിടാതെ കെ ടി…
മലപ്പുറം: പി കെ കുഞ്ഞാലിക്കുട്ടിക്കെതിരായ രാഷ്ട്രീയ നീക്കം വീണ്ടും ശക്തമാക്കി കെ ടി ജലീൽ എംഎൽഎ. എ ആർ നഗർ ബാങ്കു വിഷയം ആയുധമാക്കിയാണ് ജലീൽ വീണ്ടും രംഗത്തുവന്നത്. എആർ നഗർ ബാങ്ക് കുംഭകോണത്തിന്റെ ആദ്യത്തെ രക്തസാക്ഷിയാണ് മുസ്ലിം ലീഗ് സംസ്ഥാന!-->…
സ്കൂട്ടർ സ്വകാര്യ ബസിലും കാറിലും കൂട്ടിയിടിച്ച് യുവതി മരിച്ചു
കോഴിക്കോട്: ചെട്ടികുളത്ത് സ്കൂട്ടർ അപകടത്തിൽ യുവതി മരിച്ചു. പൂളക്കടവ് നങ്ങാറിയിൽ ഹാഷിം -ലൈല ദമ്പതികളുടെ മകൾ റിഫ്ന (24) ആണ് മരിച്ചത്.
ശനിയാഴ്ച രാത്രി ഏഴോടെയാണ് അപകടം. റിഫ്ന സഞ്ചരിച്ച സ്കൂട്ടർ എതിരെവന്ന സ്വകാര്യ ബസുമായും!-->!-->!-->!-->!-->…
അനുജനെ കൊന്ന ക്രൂരൻ സഹോദരിയെ കണ്ടെത്തി വകവരുത്താനും ശ്രമിച്ചു
അടിമാലി: കൈയിൽ ചുറ്റികയുമായി ഷാനിന്റെ കൈയിൽ നിന്ന് പതിനെഞ്ചു വയസ്സുകാരി രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്. അനുജനെ കൊന്ന ക്രൂരൻ സഹോദരിയെ കണ്ടെത്തി വകവരുത്താനും ശ്രമിച്ചു.
പുലർച്ചെ 3 മണിയോടെ ചുറ്റികയുമായെത്തിയ ഷാൻ ആദ്യം ആക്രമിച്ചത്!-->!-->!-->…
വാഹനാപകടത്തിൽ യുവാവ് മരിച്ചു
മലപ്പുറം: ബൈക്കും ഗുഡ്സ് ഓട്ടോയും കൂട്ടിയിടിച്ച് ഉദരംപൊയിൽ സ്വദേശി മരിച്ചു. കാളികാവ് ഉദരംപൊയിലിലെ പെരുമ്പള്ളി അബ്ദുവിൻ്റെ മകൻ നൗഷാദ് അലി(39)യാണ് മലപ്പുറം - കോട്ടക്കൽ റോഡിൽ വടക്കേമണ്ണയിൽ നടന്ന അപകടത്തിൽ മരിച്ചത്. ഡ്രൈവറായ നൗഷാദലി!-->…
7 വയസുകാരനെ ബന്ധു ചുറ്റിക കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തി
അടിമാലി: ആനച്ചാലിൽ 7 വയസുകാരനെ ബന്ധു ചുറ്റിക കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തി ക്രൂരത. കൊല്ലപ്പെട്ടത് ആനച്ചാ സ്വദേശി റിയാസിന്റെ മകൻ ഫത്താഹ് റിയാസാണ്. കൊല നടത്തിയത് അമ്മ സഫിയയുടെ സഹോദരി ഭർത്താവ് ഷാജഹാനാണ്. വെള്ളത്തൂവൽ പൊലീസ്!-->!-->!-->…
സി എസ് സുജാത അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി; ഇ പത്മാവതി പുതിയ ട്രഷറർ
തിരുവനന്തപുരം: അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ (AIDWA) സംസ്ഥാന സെക്രട്ടറിയായി സി എസ് സുജാതയെ സംസ്ഥാന കമ്മിറ്റി തെരഞ്ഞെടുത്തു. നിലവിലെ സെക്രട്ടറി പി സതീദേവി വനിതാ കമ്മീഷൻ അധ്യക്ഷയായതിനെ തുടർന്നാണ് പുതിയ ഭാരവാഹി!-->!-->!-->!-->!-->…
നിതിനാമോളെ കൊല്ലാൻ ഒരാഴ്ചമുമ്പ് പുതിയ ബ്ലേഡ് വാങ്ങി; സംഭവത്തെക്കുറിച്ച് പ്രതി പോലീസിനോട്
കോട്ടയം: നിതിനാ മോളെ കൊല്ലാൻ ഒരാഴ്ചമുമ്പ് പുതിയ ബ്ലേഡ് വാങ്ങി സൂക്ഷിച്ചുവെന്ന് പ്രതി അഭിഷേക് ബൈജു പൊലീസിനോട് പറഞ്ഞു. പ്രണയം നിരസിച്ചതിലുള്ള പകയെ തുടർന്നാണ് ത ലയോലപ്പറമ്പ് സ്വദേശിനി നിതിനാ മോളെ അഭിഷേക് കൊലപ്പെടുത്തിയത്.
നിതിനാ മോളെ!-->!-->!-->!-->!-->…
