Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
‘കൊല ചെയ്യാൻ കാരണം ഭാര്യയുടെ അപഥ സഞ്ചാരം’; വാഴക്കാട് കൊലപാതകത്തിൽ പ്രതിയുടെ കുറ്റസമ്മതം
മലപ്പുറം: വാഴക്കാട് അനന്തായൂരിലെ അരുംകൊലക്ക് കാരണം ഭാര്യ ഷാക്കിറയുടെ അപഥ സഞ്ചാരമെന്ന് പ്രതിയുടെ മൊഴി. കത്തിയും കയറും വാങ്ങിയത് ചെറൂപ്പയിലെ കടയിൽ നിന്നാണെന്നും പ്രതി ഷമീർ പൊലീസിനോട് സമ്മതിച്ചു. ഷാക്കിറയുടെ കാമുകൻ ഭീക്ഷണിപ്പെടുത്തിയതോടെയാണ്!-->…
ലേഡീസ് ഒൺലി സ്കൂട്ടര്‍ മാത്രം പൊക്കുന്ന കള്ളന്‍ പിടിയിൽ
കോഴിക്കോട്: സ്ത്രീകളുടെ സ്കൂട്ടര്‍ മാത്രം തിരഞ്ഞ് പിടിച്ച് മോഷ്ടിക്കുന്ന കള്ളന്‍ കോഴിക്കോട്ട് പിടിയില്‍. കോഴിക്കോട് പുല്ലാളൂര്‍ സ്വദേശി ഷനീദ് അറഫാത്താണ് ചേവായൂര്‍ പൊലീസിന്റെ പിടിയിലായത്. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ വിവിധ ഭാഗങ്ങളില്‍!-->…
ബി ജെ പി തിരംഗാ യാത്ര സംഘടിപ്പിച്ചു
മലപ്പുറം: ഗാന്ധി ജയന്തി ദിനത്തിൽ ബി ജെ പി മലപ്പുറം ജില്ലാ പ്രസിഡണ്ട് രവി തേലത്തിൻ്റെ നേതൃത്വത്തിൽ തിരംഗാ യാത്ര സംഘടിപ്പിച്ചു. ത്രിപുരാന്തക ക്ഷേത്രപരിസരത്ത് നിന്ന് ആരംഭിച്ച് സിവിൽ സ്റ്റേഷനു മുന്നിൽ സമാപിച്ചു.തുടർന്ന് കാർഗിൽ ബലിദാനി അബ്ദുൽ!-->…
മുസ്‍ലിം ലീഗിന്‍റെ പോഷകസംഘടനകളിൽ 20 ശതമാനം വനിതാ സംവരണം നടപ്പാക്കും; പി.എം.എ. സലാം
മലപ്പുറം: മുസ്‍ലിം ലീഗിന്‍റെ പോഷകസംഘടനകളിൽ 20 ശതമാനം വനിതാ സംവരണം നടപ്പാക്കുമെന്ന് സംസ്ഥാന ആക്ടിങ് ജനറൽ സെക്രട്ടറി പി.എം.എ. സലാം. യൂത്ത് ലീഗും എം.എസ്.എഫും അടക്കമുള്ള സംഘടനകളിലെല്ലാം സംവരണം ഏർപ്പെടുത്തുമെന്നും വനിതാ പ്രാതിനിധ്യം വരുമ്പോൾ!-->…
ഡാമില്‍ നിന്ന് തുറന്നുവിട്ട വെള്ളത്തിന്റെ ഒഴുക്കില്‍ ബൈക്കും യാത്രികനും ഒലിച്ചുപോയി.
പാലക്കാട്: ഡാമില്‍ നിന്ന് തുറന്നുവിട്ട വെള്ളത്തിന്റെ ഒഴുക്കില്‍ പാലക്കാട് പെരുമാട്ടിയില്‍ ബൈക്കും യാത്രികനും ഒലിച്ചുപോയി.അഗ്നിശമന സേന ബൈക്ക് യാത്രികനെ സാഹസികമായി രക്ഷപ്പെടുത്തി .
പെരുമാട്ടി പഞ്ചായത്ത് മൂലത്തറ ഡാമിന് താഴെ നിലംപതി!-->!-->!-->!-->!-->…
കോവിഡ് 19: ജില്ലയില്‍ വൈറസ്ബാധിതര്‍ കുറയുന്നു 845 പേര്‍ക്ക് വൈറസ്ബാധ; 1,346 പേര്‍ക്ക് രോഗമുക്തി
ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 10.35 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 828 പേര്‍ആരോഗ്യ പ്രവര്‍ത്തകര്‍ ഒന്ന്ഉറവിടമറിയാതെ ആറ് പേര്‍ക്ക്രോഗബാധിതരായി ചികിത്സയില്‍ 12,403 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 41,995 പേര്‍
മലപ്പുറം ജില്ലക്ക്!-->!-->!-->…
കോൺഗ്രസിന് അഴകൊഴമ്പന്‍ സമീപനം, തോൽവിയിൽ നിന്ന് ലീഗ് കരകയറും
മഞ്ചേരി: ന്യൂനപക്ഷങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കോണ്‍ഗ്രസ് എടുക്കുന്ന നിലപാടുകളില്‍ സംശയം പ്രകടിപ്പിച്ച് മുസ്ലിം ലീഗ്. മലപ്പുറം മഞ്ചേരിയില്‍ നടക്കുന്ന മുസ്ലിംലീഗ് പ്രവര്‍ത്തക സമിതി യോഗമാണ് ഇത് സംബന്ധിച്ച വിലയിരുത്തൽ നടത്തിയത്.
!-->!-->!-->!-->!-->…
മുസ്ലീം ലീഗ് പ്രവർത്തക സമിതി യോഗം തുടങ്ങി; തെരെഞ്ഞടുപ്പിലുണ്ടായത് കനത്ത തോൽവിയെന്ന് വിലയിരുത്തൽ.
മഞ്ചേരി: നെറുകര യുണിറ്റി കോളേജിലാണ് യോഗം നടക്കുന്നത് മുസ്ലീം ലീഗ് പരാജയപെട്ട 12 മണ്ഡലങ്ങളിലും പരാജയ കാരണം കണ്ടെത്താൻ കമ്മിറ്റി.കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കാൻ തീരുമാനം.കഠിനാധ്വാനത്തിലൂടെ ലീഗിന് തിരിച്ചു വരാൻ കഴിയും.പക്ഷെ!-->!-->!-->…
മഹാത്മാഗാന്ധി അനുസ്മരണം
മലപ്പുറം : രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് മലപ്പുറം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഡി സി സി ഓഫീസില്‍ അനുസ്മരണം നടത്തി. മണ്ഡലം പ്രസിഡന്റ് എം മമ്മു അധ്യക്ഷത വഹിച്ചു. സമദ് മങ്കട ഉദ്ഘാടനംചെയ്തു.
!-->!-->!-->!-->!-->…
ജില്ലയിലെ പ്ലസ് വണ്‍ ബാച്ചുകള്‍ വര്‍ദ്ധിപ്പിക്കണം
കോട്ടക്കൽ: എസ് എസ് എല്‍ സി പരീക്ഷയില്‍ ഏറ്റവുമധികം എ പ്ലസ് നേടിയ കുട്ടികളുള്ള മലപ്പുറം ജില്ലയില്‍ പ്ലസ് വണ്‍ ബാച്ചുകള്‍ വര്‍ദ്ധിപ്പിക്കണമെന്നും ഓരോ നിയോജക മണ്ഡലത്തിലും ഓരോ ഐ ടി ഐ കള്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കോട്ടക്കല്‍!-->…
