Main Banner
Browsing Category

cities

801 കോടി പിരിച്ചു; പാലിയേക്കര ടോള്‍ പിരിവ് നിര്‍ത്തണമെന്ന ഹര്‍ജിയില്‍ നോട്ടീസ്

കൊച്ചി: പാലിയേക്കര ടോള്‍ പിരിവ് അനധികൃതമാണെന്നും അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ നാല് എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍, ദേശീയപാത അതോറിറ്റി, ടോള്‍ പിരിവ് നടത്തുന്ന കമ്പനി

കരിപ്പൂർ സ്വർണ്ണക്കടത്ത് കേസ്; സംഘത്തിലെ ഒരാള്‍ കൂടി പിടിയിൽ

കോഴിക്കോട്: കരിപ്പൂരിലെ സ്വർണ്ണക്കടത്ത് കവർച്ചാ കേസുമായി ബന്ധപ്പെട്ട് ഒരാൾ കൂടി അറസ്റ്റില്‍. താമരശ്ശേരി കുടുക്കിലുമ്മാരം സ്വദേശി കുടുക്കിൽ പൊയിൽ ഇജാസ് (31) നെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ

പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ചു പിതാവ് അറസ്റ്റിൽ

വളാഞ്ചേരി: പ്രായപൂർത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പിതാവ് അറസ്റ്റിൽ. ചാവക്കാട് സ്വദേശിയെയാണ് വളാഞ്ചേരി സ്റ്റേഷൻ എസ്.എച്ച്. ഒ. എസ് അഷ്റഫ് അറസ്റ്റ് ചെയ്തത്. സ്കൂൾ കൗൺസിലർക്ക് കുട്ടി നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പൊലീസിൽ

ലോഗോ ക്ഷണിക്കുന്നു

മലപ്പുറം ജില്ലയില്‍ ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ഗോത്രാമൃത് സമഗ്ര പട്ടികവര്‍ഗ വികസന പദ്ധതിക്കു വേണ്ടി ലോഗോ ക്ഷണിക്കുന്നു. പട്ടികവര്‍ഗ വിഭാഗങ്ങളുടെ ഉന്നമനത്തിനു വേണ്ടിയുള്ള ആശയങ്ങളുള്‍ക്കൊള്ളുന്ന ലോഗോ

കോവിഡ് 19: ജില്ലയില്‍ 942 പേര്‍ക്ക് വൈറസ്ബാധ, 1,947 പേര്‍ക്ക് രോഗമുക്തി

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.35 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 919 പേര്‍ഉറവിടമറിയാതെ 18 പേര്‍ക്ക്ആരോഗ്യമേഖലയില്‍ രണ്ട് പേര്‍ക്ക്രോഗബാധിതരായി ചികിത്സയില്‍ 14,873 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 44,574 പേര്‍ മലപ്പുറം ജില്ലയില്‍

സ്വകാര്യ സ്ഥാപത്തിന്റെ ഓഫീസിൽ ഹർത്താൽ അനുകൂലികളുടെ ആക്രമണം

കോഴിക്കോട്: പൊലീസ് സ്റ്റേഷന് തൊട്ടുടുത്തുള്ള സ്വകാര്യ സ്ഥാപത്തിന്റെ ഓഫീസിൽ ഹർത്താൽ അനുകൂലികളുടെ ആക്രമണം. ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെ കോഴിക്കോട് നടക്കാവ് പൊലീസ് സ്റ്റേഷന് സമീപത്തുളള ഏഷ്യാനെറ്റ് ബ്രോഡ് ബാൻഡിന്റെ ഫ്രാഞ്ചൈസി

മഹാമാരി ആല്‍ബം പുറത്തിറക്കി

മലപ്പുറം: കോവിഡിനെ നിസാരവല്‍ക്കരിക്കുന്നവര്‍ക്കൊരു മുന്നറിയിപ്പും ജാഗ്രത പാലിക്കാന്‍ ഓര്‍മ്മപ്പെടുത്തുകയും ചെയ്ത് മലപ്പുറം മെഹ്ഫില്‍ മാപ്പിള കലാ അക്കാദമി മഹാമാരി ആല്‍ബം പുറത്തിറക്കി. മന്ത്രി വി. അബ്ദുറഹിമാന്‍ പ്രകാശനം ചെയ്തു. ഹനീഫ്

മിനി ഊട്ടി പ്ലാസ്റ്റിക് വിമുക്ത മേഖലയാക്കുക; കാംപയിനുമായി യൂത്ത് ഹോസ്റ്റല്‍സ്

വേങ്ങര: വിനോദ സഞ്ചാര കേന്ദ്രമായ മിനി ഊട്ടിയില്‍ പ്ലാസ്റ്റിക് ഫ്രീ കാംപയിന്‍ നടത്തി. യൂത്ത് ഹോസ്റ്റല്‍സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ മലപ്പുറം യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ ചെറിയമുണ്ടം മാസ്‌ക് ടീം ക്ലബും, കുറ്റിപ്പുറം എംഇഎസ് എന്‍ജിനീയറിങ് കോളജിലെ

കേരളത്തിൽ കനത്ത മഴ; മൂന്നാർ ഗ്യാപ് റോഡിൽ മണ്ണിടിച്ചിൽ

മൂന്നാർ: ശക്തമായ മഴയിൽ, ഇടുക്കി മൂന്നാർ ഗ്യാപ് റോഡിൽ വീണ്ടും മണ്ണിടിച്ചിൽ. ബൈസൺ വാലിക്ക് പോകുന്ന ജംക്ഷനിൽ നിന്ന് 100 മീറ്റർ അകലെയാണ് രാത്രി 11 മണിയോടെ വലിയ പാറകൾ റോഡിലേക്ക് വീണത്. വഴി അടഞ്ഞ്, ഗതാഗതം പൂർണ്ണമായും തടസപ്പെട്ടു. ഇടുക്കിയിലെ

തത്തയെ വീട്ടിൽ കൂട്ടിലടച്ച് വളര്‍ത്തി; കേസെടുത്തു

തൃശ്ശൂർ:വീട്ടില്‍ തത്തയെ കൂട്ടിലടച്ച് വളര്‍ത്തിയ ആള്‍ക്കെതിരെ കേസ്. തൃശൂരാണ് സംഭവം. മാള പുത്തന്‍ചിറ സ്വദേശി സര്‍വനെതിരെയാണ് കേസെടുത്തിരിക്കുന്നത്. കൊന്നക്കുഴി ഫോറസ്റ്റ് സ്‌റ്റേഷന്‍ അധികൃതരുടേതാണ് നടപടി. കേസെടുത്ത കാര്യം കൊന്നക്കുഴി