Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
പാലാ ബിഷപ് ആർ എസ്സ് എസ്സ് ന് ചട്ടുകമാകരുത്. എസ്ഡിപിഐ
മലപ്പുറം: ക്രൈസ്തവ മുസ്ലിം സൗഹാർദ്ദം തകർത്തു രാജ്യത്തെ വർഗീയ ധ്രുവീകരണം സൃഷ്ടിച്ച് ആർഎസ്എസ് എൻറെ രാഷ്ട്രീയ അജണ്ട നടപ്പിലാക്കാൻ പാലാ ബിഷപ് ചട്ടുകമാകരുതെന്ന് എസ്ഡിപിഐ ജില്ലാ പ്രസിഡണ്ട് ഡോക്ടർ സി എച്ച് . അഷ്റഫ് പറഞ്ഞു.
മുസ്ലിം കൃസ്ത്യൻ!-->!-->!-->…
പി.വി. അന്‍വറിന്റെ ഭാര്യാപിതാവിന്റെ റോപ്‌വേ പൊളിക്കണം: ഓംബുഡ്‌സ്മാന്‍
നിലമ്പൂര്‍: റെസ്‌റ്റോറന്റിനുള്ള അനുമതിയുടെ മറവില്‍ ചീങ്കണ്ണിപ്പാലിയിലെ വിവാദ തടയണയ്‌ക്കു കുറുകെ പി.വി. അന്‍വര്‍ എം.എല്‍.എയുടെ ഭാര്യാപിതാവ് നിയമവിരുദ്ധമായി കെട്ടിയ റോപ് വേ പൊളിച്ചുനീക്കാന്‍ തദ്ദേശ സ്വയംഭരണസ്‌ഥാപനങ്ങളുടെ ഓംബുഡ്‌സ്മാന്‍!-->…
ജില്ലയില്‍ ബാല്യം പദ്ധതിക്ക് തുടക്കമായി
ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന കുട്ടികള്‍ക്കായുള്ള ആയുര്‍വേദ കോവിഡ് പ്രതിരോധ മരുന്ന് വിതരണ പദ്ധതിയായ 'ബാല്യ'ത്തിന് തുടക്കമായി. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്!-->…
ഗതാഗതം നിരോധിച്ചു
മൂടാല്‍-കഞ്ഞിപ്പുര ബൈപ്പാസ് റോഡില്‍ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ വാഹന ഗതാഗതം പ്രവൃത്തി തീരുന്നതുവരെ പൂര്‍ണമായും നിരോധിച്ചു. വാഹനങ്ങള്‍ കുറ്റിപ്പുറം-തിരുന്നാവായ-പുത്തനത്താണി വഴിയും മൂടാല്‍-വളാഞ്ചേരി (എന്‍.എച്ച് 66) വഴിയും!-->…
സി.എസ്.ബി.ബാങ്ക് പ്രക്ഷോഭം ഒത്ത് തീര്‍പ്പാക്കുക: ബാങ്ക് യൂണിയന്‍ ഐക്യവേദി
മലപ്പുറം :തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ സ്വകാര്യ ബാങ്കായ സി എസ് ബി ബാങ്കിന്റെ പുതിയ മാനേജ്‌മെന്റ് അനുവര്‍ത്തിക്കുന്ന തൊഴിലാളി ദ്രോഹ നടപടികളില്‍ പ്രതിഷേധിച്ച് ബാങ്കിലെ മുഴുവന്‍ ജീവനക്കാരും നടത്തി വരുന്ന പ്രക്ഷോഭം ഉടന്‍!-->!-->!-->…
കോവിഡ് 19: മലപ്പുറം ജില്ലയില്‍ 1,401 പേര്‍ക്ക് വൈറസ്ബാധ 1,591 പേര്‍ക്ക് രോഗമുക്തി
ടി.പി.ആര്‍ നിരക്ക് 14.29 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 1,362 പേര്‍ആരോഗ്യ പ്രവര്‍ത്തകര്‍ 01ഉറവിടമറിയാതെ രോഗബാധിതരായവര്‍ 24രോഗബാധിതരായി ചികിത്സയില്‍ 16,302 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 53,873 പേര്‍
മലപ്പുറം ജില്ലയില്‍ വ്യാഴാഴ്ച!-->!-->!-->…
മലപ്പുറം ജില്ലയിൽ മുസ്ലിം ലീഗ് പ്രസിഡണ്ടുമാരായ 60 ഗ്രാമ പഞ്ചായത്തുകളിലും ഇനി “സർ”വിളി…
മലപ്പുറം: മുസ്ലിം ലീഗ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടു മാരുടെ സംഘടനയായ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്സ് ലീഗ് ജനറൽ ബോഡി യോഗമാണ് ഈ തീരുമാനമെടുത്തത്. ഇനി ഓരോ ഭരണസമിതിയും യോഗം ചേർന്നും ജീവനക്കാരുടെ യോഗം വിളിച്ചും ഈ കാര്യം ചർച്ച ചെയ്തു തീരുമാനം!-->!-->!-->…
ലോട്ടറി ടിക്കറ്റിന്റെ മുഖവില 20 രൂപയാക്കണം
മലപ്പുറം : കോവിഡ് കാരണം പ്രതിസന്ധിയിലായ ലോട്ടറി തൊഴിലാളികളെ പട്ടിണിയില്‍ നിന്നും ആത്മഹത്യയില്‍ നിന്നും രക്ഷിക്കുന്നതിന് കേരള ലോട്ടറിയുടെ മുഖവില 20 രൂപയാക്കണമെന്നും ലോട്ടറി തൊഴിലാളികള്‍ക്ക് പ്രഖ്യാപിച്ച 6000 രൂപ ഓണം ബോണസ് പകുതി!-->!-->!-->…
ഓട്ടോയില്‍ ലോറിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു
പാലക്കാട്: കോഴിക്കോട്-പാലക്കാട് ദേശീയപാതയിലെ കൊപ്പം ജങ്ഷനില്‍ ലോറി ഓട്ടോറിക്ഷയിലിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു. കല്ലേപ്പുള്ളി പുത്തൂര്‍ റോഡില്‍ ബിഎസ്എന്‍എല്‍ ക്വാട്ടേഴ്‌സിനു സമീപം കുഞ്ഞുമുഹമ്മദിന്റെ മകന്‍ അബ്ദുല്‍ മുത്തലിഫ് എന്ന മുത്തു!-->!-->!-->…
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹം നടത്തി; പൂജാരിയും വരനും ഉൾപ്പടെ അഞ്ച് പേർക്കെതിരെ കേസ്
ഇടുക്കി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹം നടത്തിയ സംഭവത്തിൽ ക്ഷേത്രത്തിലെ പൂജാരിയും വരനും ഉൾപ്പടെ അഞ്ച് പേർക്കെതിരെ പൊലീസ് കേസ് എടുത്തു. ബൈസണ്‍വാലിയിലെ ശ്രീമാരിയമ്മന്‍ ക്ഷേത്ര മണ്ഡപത്തിലാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ!-->!-->!-->…
