Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
ഓട്ടോയില്‍ ലോറിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു
പാലക്കാട്: കോഴിക്കോട്-പാലക്കാട് ദേശീയപാതയിലെ കൊപ്പം ജങ്ഷനില്‍ ലോറി ഓട്ടോറിക്ഷയിലിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു. കല്ലേപ്പുള്ളി പുത്തൂര്‍ റോഡില്‍ ബിഎസ്എന്‍എല്‍ ക്വാട്ടേഴ്‌സിനു സമീപം കുഞ്ഞുമുഹമ്മദിന്റെ മകന്‍ അബ്ദുല്‍ മുത്തലിഫ് എന്ന മുത്തു!-->!-->!-->…
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹം നടത്തി; പൂജാരിയും വരനും ഉൾപ്പടെ അഞ്ച് പേർക്കെതിരെ കേസ്
ഇടുക്കി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹം നടത്തിയ സംഭവത്തിൽ ക്ഷേത്രത്തിലെ പൂജാരിയും വരനും ഉൾപ്പടെ അഞ്ച് പേർക്കെതിരെ പൊലീസ് കേസ് എടുത്തു. ബൈസണ്‍വാലിയിലെ ശ്രീമാരിയമ്മന്‍ ക്ഷേത്ര മണ്ഡപത്തിലാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ!-->!-->!-->…
പ്ലസ് വൺ ഫസ്റ്റ് അലോട്ട്മെന്റ്: ഉയർന്ന ഓപ്ഷൻ റദ്ദ് ചെയ്യാൻ ആഗ്രഹിക്കുന്ന കുട്ടികൾക്കു അപേക്ഷ എഡിറ്റ്…
പ്ലസ് വൺ ഫസ്റ്റ് അല്ലോട്മെൻറ് റിസൾട്ട് ഗവൺമെൻറ് കഴിഞ്ഞ ദിവസം ഔദ്യോഗികമായിട്ട് പ്രസിദ്ധീകരിച്ചു,വിദ്യാർഥികൾക്കു ഇന്ന് മുതൽ ഒക്ടോബർ 1 വൈകിട്ട് 5 മണി വരെ അഡ്മിഷൻ എടുക്കാൻ അവസരം ഉള്ളതാണ് ,ഫസ്റ്റ് അല്ലോട്മെന്റിൽ അഡ്മിഷൻ ലഭിച്ച!-->!-->!-->…
കാലിക്കറ്റ് യൂണിവേഴ്സിറ്റി അറിയിപ്പുകൾ
എം.എഡ്. പ്രവേശനം
2021 അദ്ധ്യയന വര്‍ഷത്തെ എം.എഡ്. പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിച്ചവര്‍ യോഗ്യതാ പരീക്ഷയുടെ മാര്‍ക്ക് /ഗ്രേഡിന്റെ ശതമാനം 23, 24 തീയതികളില്‍ നിര്‍ബന്ധമായും അപേക്ഷയില്‍ കൂട്ടിച്ചേര്‍ക്കണം. അപേക്ഷയില്‍ തെറ്റു!-->!-->!-->!-->!-->…
ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് കേസ്: ഒളിവിലായിരുന്ന യൂത്ത് ലീഗ് നേതാവ് കീഴടങ്ങി
കോഴിക്കോട്: കുറ്റ്യാടി ഗോൾഡ് പാലസ് ജൂവലറി നിക്ഷേപ തട്ടിപ്പ് കേസിൽ ഒളിവിലായിരുന്ന യൂത്ത് ലീഗ് നേതാവ് കരണ്ടോട് സ്വദേശി തൊടുവയിൽ സബീൽ (36) നെയാണ് അറസ്റ്റ് ചെയ്തത്. നിക്ഷേപത്തിന്റെ പേരിൽ ഇടപാടുകാരെ വഞ്ചിച്ച് സ്വർണ്ണവും, പണവും വാങ്ങിയെന്ന!-->!-->!-->…
ഗവ: ഉത്തരവുകൾ ഹയർ സെക്കണ്ടറി അധ്യാപകർ ത്രിശങ്കുവിൽ
ഹയർ സെക്കണ്ടറി പ്ലസ് വൺ പ്രവേശനം നാളെ (23/09/21) തുടങ്ങുന്നു, +1 പരീക്ഷ 24 ന് തുടങ്ങുന്നു ഇതിനിടയിൽ പലർക്കും കൊവിഡ് സെക്ടറൽ മജിസ്ട്രേറ്റ് ഡ്യൂട്ടിയും ഉത്തരവായിട്ടുണ്ട്. ഹയർസെക്കണ്ടറി പരീക്ഷ ഡ്യൂട്ടിയിൽ വീഴ്ച വരുത്തിയാൽ കർശന നടപടിയെന്ന്!-->!-->!-->…
കരിപ്പൂരിൽ വിമാനമിറങ്ങിയ യുവാവിനെ തട്ടിക്കൊണ്ടുപോയി; സംഭവത്തിൽ ദുരൂഹതയെന്ന്
മഞ്ചേരി: വിദേശത്തുനിന്ന് എത്തിയ യുവാവിനെ യാത്രാമധ്യേ പിന്തുടർന്ന് വാഹനം തടഞ്ഞ് തട്ടിക്കൊണ്ടുപോയി. കാളികാവ് ചോക്കാട് പുലത്ത് വീട്ടിൽ റാഷിദിനെയാണ് (27) തട്ടിക്കൊണ്ടുപോയത്. മഞ്ചേരി-!-->…
കഞ്ചാവ് കേസിൽ അറസ്റ്റ് ചെയ്ത പ്രതി എക്‌സൈസ് ഓഫീസ് അടിച്ചു തകർത്തു
കോഴിക്കോട്: പേരാമ്പ്രയില്‍ എക്സൈസ് ഓഫീസിന് നേരെ ആക്രമണം. കഞ്ചാവ് കേസിലെ പ്രതിയും കൂട്ടാളികളുമാണ് ഓഫീസ് അക്രമിച്ചത്. നരയംകുളം സ്വദേശി ലതീഷും കൂട്ടാളികളും ഓഫീസ് അക്രമിച്ച ശേഷം ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് എക്സൈസ് പറഞ്ഞു. ഇവരുടെ!-->!-->!-->…
വിവാഹ വാഗ്ദാനം നല്‍കി ലക്ഷങ്ങൾ കവര്‍ന്ന യുവതിയും ഭര്‍ത്താവും അറസ്റ്റില്‍
കോട്ടയം: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവിനെ പറ്റിച്ചു 11 ലക്ഷത്തിലേറെ രൂപ തട്ടിയെടുത്ത യുവതിയും ഭര്‍ത്താവും അറസ്റ്റില്‍. കൊട്ടാരക്കര പുത്തൂര്‍ പവിത്രേശ്വരം എസ്എന്‍ പുരം ബാബു വിലാസത്തില്‍ പാര്‍വതി (31), ഭര്‍ത്താവ് സുനില്‍ലാല്‍ (43)!-->…
കെ.പി.എസ്.ടി.എ മലപ്പുറം ഉപജില്ലാ കമ്മിറ്റി സായാഹ്ന സദസ്സ് നടത്തി.
മലപ്പുറം: ചരിത്രവസ്തുതകൾ തമസ്കരിക്കുന്ന ഭരണകൂട ഭീകരതക്കെതിരെ കെ പി എസ് ടി എ മലപ്പുറം ഉപജില്ലാ കമ്മിറ്റി നടത്തിയ സായാഹ്ന സദസ്സ് മലപ്പുറം ഡി.സി.സി സെക്രട്ടറി ശ്രീ.പി.സി വേലായുധൻ കുട്ടി ഉദ്ഘാടനം ചെയ്തു. കെ.പി.എസ്.ടി.എ !-->!-->!-->…
