Main Banner
Browsing Category

cities

പ്രളയ ധനസഹായം; ജീവനക്കാരൻ തട്ടിയെടുത്തത് 97600 രൂപ

കോഴിക്കോട്: 2018-ലെ പ്രളയ ദുരിതബാധിതർക്ക് സഹായധനം നൽകുന്ന ഫണ്ടിൽ നിന്ന് കോഴിക്കോട് കളക്ടറേറ്റിലെ ജൂനിയർ സൂപ്രണ്ട് ഉമാകാന്തൻ ബിനാമി അക്കൗണ്ടിലേക്ക് മാറ്റിയയത് 97600 രൂപയെന്ന് കണ്ടെത്തി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 7…

അരിസഞ്ചിയില്‍ രണ്ട് കിലോ കഞ്ചാവ്, യുവാവ് അറസ്റ്റില്‍; ഒപ്പമുണ്ടായിരുന്നയാള്‍ ഓടിരക്ഷപ്പെട്ടു

തൊടുപുഴ: രണ്ടുകിലോ കഞ്ചാവുമായി ബൈക്കിലെത്തിയ യുവാവ് പിടിയിൽ. പാലാ കൊട്ടാരംകുന്നേൽ ജോമോനാണ് (27) അറസ്റ്റിലായത്. ഒപ്പമുണ്ടായിരുന്ന പാലാ ചെത്തിമറ്റം സ്വദേശി ജീവൻ ഓടി രക്ഷപ്പെട്ടു.ചൊവ്വാഴ്ച ഉച്ചയ്ക്ക് 11.30-ന് തെക്കുംഭാഗം-അഞ്ചിരി റൂട്ടിൽ…

ചിലര്‍ വാട്ട്സ്ആപ്പ് സ്റ്റാറ്റസ് കാണുന്നത് തടയണം; ചെയ്യേണ്ടത് ഇതാണ്.!

വാട്ട്സ്ആപ്പ് സ്റ്റാറ്റസ് മാറ്റുന്നതിനെക്കുറിച്ചോ ആരാണ് ഇത് കാണുന്നതെന്ന് അറിയാമെങ്കില്‍ അത് തിരഞ്ഞെടുത്ത കോണ്‍ടാക്ടുകളില്‍ നിന്നും കാണാതിരിക്കാനുള്ള സൗകര്യവുമുണ്ട്. ഇതിന് രണ്ട് എളുപ്പവഴികളുണ്ട്. സ്റ്റാറ്റസ് അപ്ഡേറ്റുകള്‍ കാണാന്‍…

കോടിയേരിയുടെ മകനായത് കൊണ്ട് വേട്ടയാടുന്നു, ഇഡി അന്വേഷണം രാഷ്ട്രീയ പ്രേരിതമെന്ന് ബിനീഷ്

ബംഗളൂരു: കോടിയേരി ബാലകൃഷ്ണന്‍റെ മകനായത് കൊണ്ട് തന്നെ വേട്ടയാടുകയാണെന്ന് ബിനീഷ് കോടിയേരി കർണാടക ഹൈക്കോ‌ടതിയിൽ. ഇഡി അന്വേഷണം രാഷ്ട്രീയപ്രേരിതമാണെന്നും തനിക്കെതിരേ ഇല്ലാക്കഥകൾ പ്രചരിപ്പിക്കുന്നുവെന്നും ബിനീഷ് കോടതിയിൽ പറഞ്ഞു. ജാമ്യാപേക്ഷയിൽ…

വീടും വസ്തുവും എഴുതിനല്‍കിയില്ല; ഭര്‍ത്തൃപിതാവിനെ പാര കൊണ്ട് തലയ്ക്കടിച്ചു

കൊട്ടിയം: വീടും വസ്തുവും സ്വന്തം പേരിൽ എഴുതിനൽകാത്തതിന് ഭർത്തൃപിതാവിനെ പാരകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമം. അക്രമം നടത്തിയ യുവതിയെ കണ്ണനല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു. മീയണ്ണൂർ കൊട്ടുപാറ റോഡുവിള പുത്തൻവീട്ടിൽ സെലീന പെരേര(39)യാണ്…

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

27-ലെ പരീക്ഷകള്‍ മാറ്റി കാലിക്കറ്റ് സര്‍വകലാശാലയിലെ 27-ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. സൗജന്യ അഭിമുഖ പരിശീലനം പി.എസ്.സി. നടത്തിയ എല്‍.പി., യു.പി. അദ്ധ്യാപക നിയമന പരീക്ഷകളുടെ…

മലപ്പുറം ജില്ലയിൽ വനം വകുപ്പ് വെടിവെച്ചുകൊന്നത് 88 കാട്ടുപന്നികളെ

നിലമ്പൂർ: ശല്യക്കാരായ കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാനുള്ള അനുമതി ലഭിച്ച ശേഷം ജില്ലയിൽ വനം വകുപ്പ് വെടിവെച്ചു കൊന്നത് 88 കാട്ടുപന്നികളെ. നിലമ്പൂർ സൗത്ത് ഡിവിഷൻ പരിധിയിൽ 45ഉം നോർത്ത് ഡിവിഷൻ പരിധിയിൽ 43ഉം കാട്ടുപന്നികളെയാണ് ഇതുവരെ…

നിലബൂരിൽ കഞ്ചാവ് വാങ്ങി വരുന്നതിനിടെ ബൈക്ക് മറിഞ്ഞു; യുവാക്കള്‍ അറസ്റ്റിൽ

നിലമ്പൂർ: കഞ്ചാവ് വാങ്ങി വരുന്നതിനിടെ ഉണ്ടായ അപകടം വിനയായതോടെയ യുവാക്കളെ പൊലീസ് പൊക്കി. തസ്‌ലീം ഹുസൈൻ (20), മുഹമ്മദ് ഷാഫി(22) എന്നിവരാണ് അറസ്റ്റിലായത്. 200 ഗ്രാം കഞ്ചാവാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് ബുധനാഴ്…

ലൈംഗിക പീഡനം മലപ്പുറം സ്വദേശി പിടിയിൽ

കോട്ടക്കൽ: സോഷ്യൽ മീഡിയ വഴി നിരന്തരം ബന്ധം സ്ഥാപിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതി കോട്ടക്കലിൽ അറസ്റ്റിൽ. പാണക്കാട് സ്വദേശി വാക്കയിൽ ഷാഹിദിനെയാണ്(23) മലപ്പുറം ഡി.വൈ.എസ്.പി പി.എം…

യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിച്ചവർ അറസ്റ്റിൽ

തൃശൂർ: കയ്പമംഗലം യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ച കേസിൽ നാലുപേരെ മതിലകം പൊലീസ് അറസ്റ്റ് ചെയ്തു. ശ്രീനാരായണപുരം സ്വദേശികളായ പട്ടാലി വീട്ടിൽ ശ്രീകുമാർ (28), മലയാറ്റിൽ വീട്ടിൽ മജീഷ് (38), പോഴങ്കാവ് സ്വദേശി…