Bridal
Browsing Category

cities

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; 12 ജില്ലകളിൽ യെല്ലോ അലർട്ട്

കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ജൂൺ 15 വരെ സംസ്ഥാനത്ത് അതിശക്തമായ-ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇതിന്‍റെ പശ്ചാത്തലത്തിൽ വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ…

വിദ്യാർത്ഥികൾ ടി സി ആവശ്യപ്പെട്ടാൽ സ്കൂൾ അധികൃതർ നിക്ഷേധിക്കരുത്: മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: വിദ്യാർത്ഥികൾ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടാൽ സ്കൂൾ അധികൃതർ നിക്ഷേധിക്കാൻ പാടില്ലെന്ന് മന്ത്രി വി ശിവൻകുട്ടി. വിദ്യാഭ്യാസ അവകാശനിയമപ്രകാരം വിദ്യാർത്ഥി ആവശ്യപ്പെട്ടാൽ ടി സി നൽകാൻ എല്ലാ സ്ഥാപനങ്ങൾക്കും ബാധ്യതയുണ്ട്.…

‘മുത്തുമണികളേ, മിന്നുന്നതെല്ലാം പൊന്നല്ല’; വ്യാജ പ്രൊഫൈൽ വഴി കടം ചോദിക്കുന്ന…

ഫേസ്‌ബുക്കിൽ നമ്മളറിയാതെ നമ്മുടെ വ്യാജ പ്രൊഫൈൽ സൃഷ്‌ടിച്ച് പണം കടം ചോദിച്ച് പറ്റിപ്പ് നടത്തുന്ന സംഘങ്ങളുടെ വാർത്ത ഇടക്കിടെ ഇപ്പോൾ കേൾക്കുന്നുണ്ട്. ആദ്യമാദ്യം സമൂഹത്തിൽ വലിയ പദവികൾ വഹിക്കുന്ന ഉദ്യോഗസ്ഥരുടെ പേരിലായിരുന്നെങ്കിൽ ഇപ്പോൾ നിരവധി…

സംസ്ഥാനത്ത് ഇന്ന് 13,832 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 13,832 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2234, കൊല്ലം 1592, എറണാകുളം 1539, മലപ്പുറം 1444, പാലക്കാട് 1365, തൃശൂര്‍ 1319, കോഴിക്കോട് 927, ആലപ്പുഴ 916, കോട്ടയം 560, കാസര്‍ഗോഡ് 475, കണ്ണൂര്‍ 442, പത്തനംതിട്ട…

കോവിഡ് 19: മലപ്പുറം ജില്ലയില്‍ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 17.08 ശതമാനം 1,444 പേര്‍ക്ക്…

മലപ്പുറം ജില്ലയില്‍ ശനിയാഴ്ച (ജൂണ്‍ 12) കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 17.08 ശതമാനം രേഖപ്പെടുത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 1,444 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. എന്നാല്‍ 2,921 പേര്‍…

കോവിഡ് പ്രതിരോധ സഹായവുമായി കുന്നുമ്മല്‍ കൂട്ടായ്മ

മലപ്പുറം : മലപ്പുറം മുനിസിപ്പാലിറ്റിയും ജില്ലാ സഹകരണ ഹോസ്പിറ്റലും ചേര്‍ന്ന് ടൗണ്‍ഹാളില്‍ വച്ച് നടത്തുന്ന സൗജന്യ കോവിഡ് സെന്ററിലേക്ക്, പി പി കിറ്റ്, ഓക്‌സിമീറ്റര്‍, ഫേസ് ഷീല്‍ഡ് തുടങ്ങിയ പ്രതിരോധ സാമഗ്രികള്‍, ഹോസ്പിറ്റല്‍ പ്രസിഡന്റ് കെ പി എ…

മധുരം വിതരണം ചെയ്ത് കെട്ടിട നിര്‍മ്മാണ തൊഴിലാളി കോണ്‍ഗ്രസ്

മലപ്പുറം : കെട്ടിടനിര്‍മ്മാണ തൊഴിലാളി കോണ്‍ഗ്രസ്സ് ( ഐഎന്‍ടിയുസി) മലപ്പുറം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ നി യുക്ത കെ പി സി സി പ്രസിഡന്റായി നിയമിതനായ . കെ.സുധാകരന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് കോവി ഡ് മാനദണ്ഡം പാലിച്ചു കൊണ്ട് മലപ്പുറത്ത്…

റേഷൻ കാർഡിലെ വിവരങ്ങൾ ലഭ്യമാക്കാൻ ആപ്പ് പുറത്തിറക്കി

റേഷന്‍ കാര്‍ഡിലെ വിവരങ്ങള്‍ ലഭ്യമാകാന്‍ ഇനി മൊബൈല്‍ ആപ്പിലൂടെയും സാധിക്കും. സര്‍ക്കാരിന്റെ എന്റെ റേഷന്‍ കാര്‍ഡ് (Ente Ration Card ) എന്ന ആപ്പിലൂടെ നിങ്ങളുടെ റേഷന്‍ കാര്‍ഡിലെ വിവരങ്ങള്‍ ഫോണില്‍ ലഭ്യാമാകും. ഈ ആപ്പ് മൊബൈലില്‍ ഇന്‍സ്റ്റാള്‍…

40 കിലോ കഞ്ചാവുമായി മൂന്നുപേർ പിടിയിൽ.

അ​രീ​ക്കോ​ട്: പു​ത്ത​ലം കൈ​പ്പ​കു​ള​ത്ത് 40 കി​ലോ ക​ഞ്ചാ​വു​മാ​യി മൂ​ന്നു​പേ​ർ എ​ക്സൈ​സ് പി​ടി​യി​ൽ. പി​ക്ക​പ് വാ​ഹ​ന​ത്തി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന ക​ഞ്ചാ​വു​മാ​യി മു​തു​വ​ല്ലൂ​ർ വി​ള​യി​ൽ കു​ന്ന​ത്ത് വീ​ട്ടി​ൽ കെ. ​ഷി​ഹാ​ബു​ദ്ദീ​ൻ,…

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; 4 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രതാ നിർദേശം

കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ജൂൺ 15 വരെ സംസ്ഥാനത്ത് അതിശക്തമായ-ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇതിന്‍റെ പശ്ചാത്തലത്തിൽ വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ…