Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച കേസ്: ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍
കണ്ണൂർ: മുഴക്കുന്നിൽ പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. ഡിവൈഎഫ്ഐ പ്രവർത്തകനായ വിളക്കോട് സ്വദേശി ഇ കെ നിധീഷ് ആണ് അറസ്റ്റിലായത്. ഇന്ന് രാവിലെ പ്രതി സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു
ഈ മാസം…
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഓഫീസ് ഫോൺ, മൊബൈൽ നമ്പറും.
Office-phone number and mobile phone number of the Chief Minister and Ministers.
ചിറകൊടിഞ്ഞ് കിടന്ന വെള്ളിമൂങ്ങയെ ആശുപത്രിയിലെത്തിച്ച് വൈറ്റ്ഗാർഡ്
എടപ്പാൾ: ചിറകിനു ക്ഷതമേറ്റ് അവശനിലയിൽ കിടന്നിരുന്ന വെള്ളിമൂങ്ങക്ക് യൂത്ത് ലീഗ് വൈറ്റ്ഗാർഡ് കാവലായി നിന്നെന്കിലും ജീവൻ രക്ഷിക്കാനായില്ല.
കഴിഞ്ഞദിവസമാണ് എടപ്പാളിൽ നിന്ന് ചിറകൊടിഞ്ഞ നിലയിൽ കിടന്നിരുന്ന വെള്ളിമൂങ്ങയെ വൈറ്റഗാർഡ്…
അതിശക്ത ചുഴലിക്കാറ്റായി യാസ് അതീവ ജാഗ്രതയിൽ വിവിധ സംസ്ഥാനങ്ങൾ
ബംഗാൾ ഉൾക്കടലിലെ യാസ് ചുഴലിക്കാറ്റ് അതിശക്ത ചുഴലിക്കാറ്റായി മാറിയതിനെ തുടർന്ന്. ഒഡിഷ -പശ്ചിമ ബംഗാൾ തീരത്ത് ജാഗ്രത മുന്നറിയിപ്പ്. ഏറ്റവും ഒടുവിലെ വിവരം അനുസരിച്ച് നിലവിൽ ധാംറയിൽ നിന്ന് 85 കി.മീ കിഴക്കു - തെക്കു കിഴക്കായും, പാരദ്വീപിൽ (ഒഡീഷ )…
രാഷ്ട്രീയപാർട്ടി നേതാക്കൾക്ക് പോലീസ് മർദനം: എസ് ഐയെ സ്ഥലംമാറ്റി
കൊണ്ടോട്ടി: ഇടത് നേതാക്കളെ എസ് ഐ മർദിച്ചതിന് തുടർന്ന് എസ് ഐയെ സ്ഥലം മാറ്റി. കൊണ്ടോട്ടിയിൽ ചൊവ്വാഴ്ച രാവിലെയാണ് സംഭവം. കോൺഗ്രസ് എസ് സംസ്ഥാന കമ്മിറ്റി അംഗമായ എ പി സുകുമാരൻ പോലീസ് സ്റ്റേഷന് സമീപമുള്ള തന്റെ വാടക മുറിയിൽ നിന്ന് രാവിലെ ചായ…
പതിനാലുകാരന്റെ ജനനേന്ദ്രിയത്തിൽ മോതിരം കുരുങ്ങി; മുറിച്ചെടുത്തത് സാഹസികമായി
ആലപ്പുഴ: ജനനേന്ദ്രിയത്തിൽ സ്റ്റീൽ മോതിരം കുരുങ്ങിയ 14 കാരനെ അതി സാഹസികമായി രക്ഷിച്ച് റോഡ് സേഫ്റ്റി ഫോഴ്സ് ചെയർമാൻ. കറ്റാനം സ്വദേശിയായ കുട്ടിയുടെ ജനനേന്ദ്രിയത്തിൽ കുരുങ്ങിയ മോതിരമാണ് പുന്നപ്ര കൊല്ലംപറമ്പിൽ മഷ്ഹൂർ അഹമ്മദിന്റെ ശ്രമഫലമായി…
ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്നുകള്‍ നല്‍കരുത്
കോവിഡിന്റെ ലക്ഷണങ്ങളായ ജലദോഷം, പനി, ചുമ, കഫക്കെട്ട് എന്നീ അസുഖങ്ങളുമായി വരുന്ന വ്യക്തികള്‍ക്ക് ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്നുകള്‍ നല്‍കരുതെന്ന് കോഴിക്കോട് അസിസ്റ്റന്റ് ഡ്രഗ്‌സ് കണ്‍ട്രോളര്‍ സുജിത് കുമാര്‍. കെ നിര്‍ദേശം നല്‍കി. ഈ…
വിപണിയില്‍ വ്യാജ ഓക്സി മീറ്ററുകള്‍ സജീവം, കൊവിഡ് രോഗികളുടെ ജീവന് പോലും ഭീഷണി
കോ വിഡ് രോഗികൾക്ക് ഭീഷണിയായി വ്യാജ ഓക്സി മീറ്ററുകള്‍ വിപണിയില്‍ സജീവം. ഓക്സിജന്‍ അളവ് കണ്ടെത്താന്‍ വിരലിന് പകരം പേനയോ പെന്‍സിലോ സിഗരറ്റോ എന്ത് വെച്ചാലും ഓക്സിജന്‍ തോത് കാണിക്കുന്നതാണ് വെല്ലുവിളിയാകുന്നത്. ശരിയല്ലാത്ത ഓക്സിജന്‍ അളവ്…
കോവിഡ് 19: മലപ്പുറം ജില്ലയില്‍ രോഗികളുടെ എണ്ണത്തില്‍ വീണ്ടും വര്‍ധന 5,315 പേര്‍ക്ക് വൈറസ് ബാധ;…
മലപ്പുറം ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ വീണ്ടും വര്‍ധന. ചൊവ്വാഴ്ച (മെയ് 25) 5,315 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 26.57 ശതമാനമാണ് കോവിഡ് ടെസ്റ്റ്…
കോവിഡ് സുരക്ഷാ ഉപകരണങ്ങള്‍ കൈമാറി കുന്നുമ്മല്‍ കൂട്ടായ്മ.
മലപ്പുറം : മലപ്പുറം മുനിസിപ്പാലിറ്റി നടത്തുന്ന കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയുമായി മലപ്പുറം കുന്നുമ്മല്‍ കൂട്ടായ്മ.
വാര്‍ഡ് അടിസ്ഥാനത്തില്‍ വിതരണം ചെയ്യുന്നതിന് വേണ്ടി പള്‍സ്ഓക്‌സിമീറ്റര്‍, പി പി കിറ്റ്, ഫേസ്…
