Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
മലയാളി പത്രപ്രവർത്തകൻ സിദ്ദീഖ് കാപ്പന്റെ കുടുംബത്തെ പി കെ കുഞ്ഞാലിക്കുട്ടി സന്ദർശിച്ചു.
വേങ്ങര: മലയാളി പത്രപ്രവർത്തകൻ സിദ്ദീഖ് കാപ്പന്റെ കുടുംബത്തെ പി കെ കുഞ്ഞാലിക്കുട്ടി സന്ദർശിച്ചു. സിദ്ദീഖ് കാപ്പനെ വിദഗ്ദ ചികിൽത്സക്കായി എയിംസിലേക്ക് മാറ്റണമെന്ന ഹർജിയിൽ വിധിപറയുന്നത് സുപ്രീകോടതി നാളത്തേക്ക് മാറ്റിയ സാഹചര്യത്തിൽ കേസ്…
വാക്‌സിന്‍ ചലഞ്ചില്‍ കോഡൂര്‍ സര്‍വ്വീസ് സഹകരണബാങ്ക്
കോഡൂര്‍: കോവിഡ് രണ്ടാം ഘട്ടരോഗ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ രോഗവ്യാപനം തടയുന്നതുമായി ബന്ധപെട്ട് സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളില്‍ സഹകരണസ്ഥാപനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കണമെന്ന നിര്‍ദ്ദേശത്തിന്റെ ഭാഗമായി കോഡൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക്…
കോഡൂര്‍ പഞ്ചായത്തില്‍ കോവിഡ് വാക്‌സിനേഷന് കേന്ദ്രങ്ങള്‍ വര്‍ദ്ധിപ്പിക്കണം
മലപ്പുറം : രൂക്ഷമായ കോവിഡ് 19 രണ്ടാം ഘട്ട വ്യാപനത്തില്‍ വാക്‌സിന്‍ എടുക്കുന്നവര്‍ക്ക് വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ വര്‍ദ്ധിപ്പിച്ച് സൗകര്യം ഏര്‍പ്പെടുത്തണമെന്ന് കോഡൂര്‍ പഞ്ചായത്ത് ഭരണ സമിതി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നല്‍കിയ…
കോവിഡ് പ്രതിരോധ മരുന്ന് വിതരണം ചെയ്തു
മലപ്പുറം : വ്യാപാരി വ്യവസായി യൂത്ത് വിംഗ് മക്കരപറമ്പ യൂണിറ്റ് കോവിഡ് പ്രതിരോധ മരുന്ന് വിതരണം ചെയ്തു. ഡോക്ടര്‍ അസ്ഹര്‍ കരുവാട്ടില്‍ നിന്നും യൂണിറ്റ് യൂത്ത് വിംഗ് പ്രസിഡന്റ് റഫീഖ് പൂമ്പാറ്റ ഏറ്റുവാങ്ങി. യൂത്ത് വിംഗ് ജനറല്‍ സെക്രട്ടറി മുനീര്‍…
സരിതാ എസ് നായർക്ക് ആറു വർഷം തടവ്.
കോഴിക്കോട്: സോളാർ തട്ടിപ്പ് കേസിൽ സരിതാ എസ് നായർക്ക് ആറു വർഷം തടവ്. സോളാർ കേസില്‍ സരിത കുറ്റക്കാരിയെന്ന് കണ്ടെത്തിയ കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ശിക്ഷാ വിധി പ്രസ്താവിച്ചത്. ആറ് വർഷം തടവും, 40000 രൂപ പിഴയുമാണ്…
14 പഞ്ചായത്തുകളിൽ കൂടി നിരോധനാജ്‌ഞ
മൂന്നിയൂർ, തെന്നല, വേങ്ങര, കണ്ണമംഗലം, പുറത്തൂർ, തിരുവലി, വളവന്നൂർ, എടവണ്ണ, ഊർങ്ങാട്ടിരി, വട്ടംകുളം, കീഴുപറമ്ബ്, കുഴിമണ്ണ, കാളികാവ്, കല്പകഞ്ചേരി പഞ്ചായത്തുകളിലാണ്
കലക്ടർ 144 പ്രഖ്യാപിച്ചത്. ഇന്ന് മുതൽ 30 വരെയാണ്.
സുബീറയെ കൊന്നത് കഴുത്തില്‍ കയര്‍ മുറുക്കിയാണെന്ന് നിഗമനം
മഞ്ചേരി: വളാഞ്ചേരി കഞ്ഞിപ്പുര ചോറ്റൂർ സുബീറ ഫർഹത്തിനെ പ്രതി അൻവർ കൊലപ്പെടുത്തിയത് കഴുത്തിൽ കയർ മുറുക്കിയാണെന്ന് പ്രാഥമിക നിഗമനം. മഞ്ചേരി മെഡിക്കൽ കോളേജിൽ നടത്തിയ രാസപരിശോധനയിലാണ് ഇതു സംബന്ധിച്ച സൂചന ലഭിച്ചത്.
മൃതദേഹത്തിലെ…
ആവശ്യക്കാർക്ക് മദ്യം വീട്ടിലെത്തും
തിരുവനന്തപുരം: ബവ്കോ ഹോം ഡെലിവറിക്ക് അടുത്തയാഴ്ച തുടക്കമാകും. ആദ്യഘട്ടം തിരുവനന്തപുരത്തും എറണാകുളത്തും നടപ്പാക്കും. വിശദ റിപ്പോർട്ട് ഈ ആഴ്ച തന്നെ സർക്കാരിനു കൈമാറിയേക്കും. കോവിഡ് രണ്ടാംവരവ് കടുത്തതോടെയാണ് ഹോം ഡെലിവറിയുടെ സാധ്യതകൾ ബവ്റിജസ്…
പെട്രോൾ പമ്പ് ജീവനക്കാരൻ ബാങ്കിലടയ്ക്കാൻ കൊണ്ടുപോയ 13 ലക്ഷം രൂപ കവർന്നു.
ആലപ്പുഴ: ആലപ്പുഴയിൽ പട്ടാപ്പകൽ 13 ലക്ഷത്തിന്‍റെ കവർച്ച. കലവൂരിലെ പെട്രോൾ പമ്പ് ജീവനക്കാരൻ ബാങ്കിലടയ്ക്കാൻ കൊണ്ടുപോയ 13 ലക്ഷം രൂപയാണ് മോഷ്ടാക്കൾ കവർന്നത്. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് പണം തട്ടിയത്. ആലപ്പുഴയിലെ കലവൂരിൽ ഇന്നലെ ഉച്ചയ്ക്ക് ഒരു…
ഉയർന്ന തിരമാല തീരത്ത് ജാഗ്രതാ നിർദേശം
കൊച്ചി: 28ന് രാത്രി 11.30 വരെ കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂര്‍, കാസർകോട് എന്നീ തീരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും ഉയര്‍ന്ന തിരമാലക്കും (ഒന്നര മീറ്റര്‍ വരെ ഉയരത്തില്‍)…
