Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
വോട്ടെണ്ണലിനുള്ള ഒരുക്കങ്ങള്‍ പൂര്‍ണം കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുമെന്ന് ജില്ലാകലക്ടര്‍
ജില്ലയില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെയും മലപ്പുറം ലോകസഭ ഉപ തെരഞ്ഞെടുപ്പിന്റെയും വോട്ടെണ്ണലിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ല വരണാധികാരികൂടിയായ കലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ പെരിന്തല്‍മണ്ണയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.…
ജില്ലയില്‍ ഇതുവരെ കോവിഡ് പ്രതിരോധ വാക്സിന്‍ സ്വീകരിച്ചത് 5,59,931 പേര്‍
മലപ്പുറം ജില്ലയില്‍ ഇതുവരെ 5,59,931 പേര്‍ കോവിഡ് പ്രതിരോധ വാക്സിന്‍ സ്വീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 4,84,591 പേര്‍ക്ക് ഒന്നാം ഡോസും 75,340 പേര്‍ക്ക് രണ്ടാം ഡോസുമാണ് നല്‍കിയത്.
38,323 ആരോഗ്യ…
കോവിഡ് വ്യാപനം രൂക്ഷം:കാലിക്കറ്റ് സര്‍വ്വകലാശാല അടച്ചു
കോഴിക്കോട്: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കാലിക്കറ്റ് സര്‍വ്വകലാശാല അടച്ചു.സര്‍വ്വകലാശാല മെയ് 9 വരെ അടച്ചിടാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. സര്‍വ്വകലാശാലയിലെ ഹോസ്റ്റലുകളിലുള്ളവര്‍ മൂന്നാം തിയ്യതിക്കുള്ളില്‍ ഒഴിയണമെന്നും…
മലപ്പുറം ജില്ലയില്‍ വൈറസ് ബാധിതരുടെ എണ്ണത്തില്‍ വീണ്ടും വര്‍ധനവ് ഇന്ന് രോഗം ബാധിച്ചത് 3,945…
കോവിഡ് ബാധിതരുടെ പ്രതിദിന കണക്കില്‍ റെക്കോര്‍ഡുകള്‍ തിരുത്തി മലപ്പുറം ജില്ല. വ്യാഴാഴ്ചയിലേതിനും 88 രോഗികള്‍ വര്‍ധിച്ച് 3,945 പേര്‍ക്കാണ് ഇന്ന് (ഏപ്രില്‍ 30) ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ചതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന…
ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു.
തിരുവനന്തപുരം: നെടുമങ്ങാട് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. നെടുമങ്ങാട് നെട്ട ശ്രീഭദ്ര ദേവീക്ഷേത്രത്തിനടുത്ത് ശ്രീവത്സത്തിൽ സതീശൻ നായർ (60) ആണ് ഭാര്യ ഷീജയെ (48) വെട്ടി കൊലപ്പെടുത്തിയ ശേഷം കൈ ഞരമ്പ്…
എസ്.എസ്.എൽ.സി അവസാന പരീക്ഷ കഴിഞ്ഞെത്തിയ വിദ്യാർഥിനി വീട്ടുകിണറ്റിൽ വീണു മരിച്ചു.
കുമ്പള (കാസർകോട്) : എസ്.എസ്.എൽ.സി അവസാന പരീക്ഷ കഴിഞ്ഞെത്തിയ വിദ്യാർഥിനി വീട്ടുകിണറ്റിൽ വീണു മരിച്ചു. ആരിക്കാടി കടവത്ത് ഗെയിറ്റിനടുത്തു താമസിക്കുന്ന പത്മനാഭ - വിമല ദമ്പതികളുടെ മകൾ അഷ്മിത (15) ആണ് മരിച്ചത്. കുമ്പള ഹയർ സെക്കന്‍ഡറി സ്കൂൾ…
പാലക്കാട് ഡിവിഷനു കീഴിലെ റെയിൽവേ സ്റ്റേഷനുകളിൽ പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് കൂട്ടി
ന്യൂഡൽഹി: പാലക്കാട് റെയിൽവേ ഡിവിഷനുകളുടെ കീഴിലെ റെയിൽവേ സ്റ്റേഷനുകളിൽ നാളെ മുതൽ 3 മാസത്തേക്ക് പ്ലാറ്റ്‌ഫോം ടിക്കറ്റുകളുടെ നിരക്ക് 50 രൂപയാക്കി. കോവിഡ് കാലത്ത് അനാവശ്യ തിരക്ക് ഒഴിവാക്കാനാണിത്.
അനുശോചനം രേഖപ്പെടുത്തി
മലപ്പുറം : മലപ്പുറം ഡി സി സി പ്രസിഡന്റും യൂണിയന്‍ വര്‍ക്കിംഗ് പ്രസിഡന്റുമായിരുന്ന അഡ്വ. വി വി പ്രകാശിന്റെ നിര്യാണത്തില്‍ മലപ്പുറം സ്പിന്നിംഗ് മില്‍ എംപ്ലോയീസ് കോണ്‍ഗ്രസ് (ഐ എന്‍ ടി യു സി ) അനുശോചനം രേഖപ്പെടുത്തി. പൊതു ജീവിതത്തില്‍ മാതൃകാ…
സര്‍ക്കാര്‍ ഇത്തരവിറങ്ങി;സംസ്ഥാനത്തെ ലാബുകളിലെ ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് 500 രൂപ
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ലാബുകളിലെ ആര്‍.ടി.പി.സി.ആര്‍. പരിശോധനാ നിരക്ക് 1700 രൂപയില്‍ നിന്നും 500 രൂപയാക്കി കുറച്ച് ഉത്തരവിറങ്ങി.
ആരോഗ്യമന്ത്രി കെ.കെ ശൈലജ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചിരുന്നു ഐ.സി.എം.ആര്‍.…
പ്ലസ്ടു മൂലൃ നിർണ്ണയ ക്യാമ്പുകൾ മാറ്റി വയ്ക്കുക എ എച്ച് എസ് ടി എ
സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ മെയ് 5 മുതൽ ആരംഭിക്കാനിരിക്കുന്ന മൂല്യനിർണ്ണയ ക്യാമ്പുകൾ മാറ്റിവയ്ക്കണമെന്ന് എയ്ഡഡ് ഹയർ സെക്കണ്ടറി ടീച്ചേഴ്സ് അസോസിയേഷൻ ആവശ്യപ്പെടുന്നു. കോവിഡ് വ്യാപനതോത് കുറഞ്ഞ ശേഷം…
