Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
തിരഞ്ഞെടുപ്പ് ചട്ടലംഘനം: ഉദ്യോഗസ്ഥനെ സസ്പെന്ഡ് ചെയ്തു
ആലപ്പുഴ: കായംകുളം നിയോജകമണ്ഡലത്തിലെ 77ാം നമ്പര് പോളിംഗ് ബൂത്ത് പരിധിയില് പോളിംഗ് ഉദ്യോഗസ്ഥന് പോസ്റ്റല് ബാലറ്റ് വിതരണത്തിനായി എത്തിയ സമയത്ത് കായംകുളം വില്ലേജ് സര്വീസ് കോഓപ്പറേറ്റീവ് ബാങ്ക് നമ്പര് 1596ലെ കളക്ഷന് ഏജന്റ് സാമൂഹ്യ സുരക്ഷാ…
ഇന്ന് രാവിലെ 11ന് മൊബൈല് കുത്തിവെപ്പ് യൂണിറ്റുകള് എത്തുന്ന സ്ഥലങ്ങള്:
മലപ്പുറം: ബാങ്ക് ഹാള്, കോട്ടക്കുന്ന് റോഡ്
വണ്ടൂര് :ജാഫര് മെഡിക്കല് സെന്റര്, കാളികാവ് റോഡ്, വണ്ടൂര്
തിരൂര്: ജി.എം.യു.പി സ്കൂള് തിരൂര്
മേല് വിഭാഗത്തില്പ്പെട്ടവര് ഈ കേന്ദ്രങ്ങളിലെത്തി കുത്തിവയ്പ്പെടുത്ത്…
മൊബൈല് വാക്സിനേഷന് യൂണിറ്റുകള്ക്ക് ഇന്ന് മുതല് തുടക്കം
മൊബൈല് വാക്സിനേഷന് യൂണിറ്റുകള്ക്ക് ഇന്ന് മുതല് തുടക്കം
കോവിഡ് വാക്സിനേഷന് കൂടുതല് പേര്ക്ക് നല്കുന്നതിനായി ജില്ലയില് മൂന്ന് സഞ്ചരിക്കുന്ന വാക്സിനേഷന് യൂണിറ്റുകള്ക്ക് ഇന്ന് (ഏപ്രില് ഒന്ന്) തുടക്കമാകും. ഫെഡറല് ബാങ്ക്…
രാഷ്ട്രീയ പാര്ട്ടി പ്രതിനിധികളുടെ യോഗം ഇന്ന്
നിയമസഭാ -മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാര്ട്ടി പ്രതിനിധികളുടെ യോഗം ഇന്ന് ( ഏപ്രില് ഒന്ന്) രാവിലെ 10ന് കലക്ടറേറ്റ് കോണ്ഫറന്സ് ഹാളില് ചേരും.
എല്ലാ രാഷ്ട്രീയ പാര്ട്ടി പ്രതിനിധികളും പങ്കെടുക്കണമെന്ന്…
സര്വീസ് സംഘടനകളുടെ യോഗം ഇന്ന്
നിയമസഭാ -മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ സര്ക്കാര് ജീവനക്കാരുടെ സര്വീസ് സംഘടനകളുടെ അടിയന്തര യോഗം ഇന്ന് ( ഏപ്രില് ഒന്ന്) രാവിലെ 9.30ന് കലക്ടറുടെ ചേംബറില് ചേരും.
എല്ലാ സര്വീസ് സംഘടനാ പ്രതിനിധികളും…
ജില്ലയില് പിടിച്ചെടുത്തത് 5.44 കോടി രൂപയും 227 ഗ്രാം സ്വര്ണവും 44.75 ലിറ്റര് മദ്യവും ലഹരി…
പൊതുതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയില് പൊലീസും വിവിധ സ്ക്വാഡുകളും പിടിച്ചെടുത്തത് 5,44,60,000 രൂപയും 227 ഗ്രാം സ്വര്ണവും. ഫ്ളയിങ് സ്ക്വാഡ്, സ്റ്റാറ്റിക്സ് സര്വൈലന്സ് ടീം, പൊലീസ് എന്നിവര് മാര്ച്ച് 29 വരെ നടത്തിയ വാഹന…
ഉച്ചഭാഷിണി ഉപയോഗം വോട്ടെടുപ്പിന് 48 മണിക്കൂര് മുമ്പ് വരെ മാത്രം
പൊതുതെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് കര്ശന നിബന്ധനകള്. വോട്ടെടുപ്പിന് 48 മണിക്കൂര് മുമ്പ് മുതല് വോട്ടെടുപ്പ് അവസാനിക്കുന്നത് വരെയുള്ള സമയങ്ങളില് ഉച്ചഭാഷിണിയിലൂടെയുള്ള പ്രചാരണം പാടില്ല. വിജ്ഞാപനമിറങ്ങിയത് മുതല്…
പൊതുജനങ്ങൾ പരമാവധി ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. സക്കീന
മലപ്പുറം: ജില്ലയിൽ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണവും, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ പരമാവധി ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. സക്കീന കെ അറിയിച്ചു. ഇതിനോടൊപ്പം നിരീക്ഷണത്തിൽ…
കോവിഡ് 19: ജില്ലയില് 255 പേര്ക്ക് രോഗമുക്തി 206 പേര്ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു
ജില്ലയില് ബുധനാഴ്ച (മാര്ച്ച് 31) 255 പേര് കോവിഡ് വിമുക്തരായതായി ജില്ലാ മെഡിക്കല് ഓഫീസര് ഡോ. കെ. സക്കീന അറിയിച്ചു. ഇതോടെ ജില്ലയില് ഇതുവരെ കോവിഡ് പ്രത്യേക ചികിത്സക്ക് ശേഷം രോഗ വിമുക്തരായി വീടുകളിലേക്ക് മടങ്ങിയവരുടെ എണ്ണം 1,21,118 ആയി.…
നിലമ്പൂർ രാധ വധക്കേസ്; പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടു
നിലമ്പൂർ രാധ വധക്കേസ് പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടു. ഒന്നാം പ്രതി ബിജു, രണ്ടാം പ്രതി ഷംസുദ്ദീൻ എന്നിവരെയാണ് കോടതി വെറുതെ വിട്ടത്. പ്രതികളുടെ അപ്പീലിലാണ് വിധി. മന്ത്രിയായിരുന്ന ആര്യാടൻ മുഹമ്മദിന്റെ പഴ്സണൽ സ്റ്റാഫംഗമായിരുന്നു ബിജു.…
