Main Banner
Browsing Category

cities

എസ് ഡി പി ഐ സ്ഥാനാർഥി ഡോ . തസ്‌ലിം റഹ്‌മാനിയുടെ റോഡ് ഷോയും പൊതുസമ്മേളനവും പൂക്കോട്ടൂരിൽ 

പൂക്കോട്ടൂർ : മലപ്പുറം ലോകസഭാ മണ്ഡലത്തിൽ നിന്നും മത്സരിക്കുന്ന എസ്ഡിപിഐ സ്ഥാനാർഥി ഡോ . തസ്‌ലിം റഹ്‌മാനിയുടെ പ്രചരണാർത്ഥം പൂക്കോട്ടൂരിൽ പൊതുസമ്മേളനവും റോഡ് ഷോയും സംഘടിപ്പിച്ചു വൈകുന്നേരം നടന്ന റോഡ് ഷോയിൽ നൂറു കണക്കിന് പ്രവർത്തകർ ആവേശപൂർവ്വം…

തിരൂരങ്ങാടിയിൽ  അജിത് കൊളാടിക്ക് പകരം നിയാസ് പുളിക്കലകത്ത് എൽ.ഡി.എഫ് സ്ഥാനാർത്ഥി.

തിരൂരങ്ങാടി: നിയമസഭ തെരഞ്ഞെടുപ്പിൽ തിരൂരങ്ങാടിയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി നിയാസ് പുളിക്കലകത്ത് മത്സരിക്കും. സി.പി.ഐ സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് സിഡ്കോ ചെയർമാൻ കൂടിയായ നിയാസ് മത്സരിക്കുന്നത്. അജിത് കൊളാടിക്ക് പകരമാണ് നിയാസ്…

നാമനിര്‍ദേശ പത്രിക സമര്‍പ്പണം: രണ്ടാം ദിനം പത്രിക നല്‍കിയത് രണ്ട് പേര്‍

നിയമസഭാ, മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിന്റെ നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിന്റെ രണ്ടാം ദിനം( മാര്‍ച്ച് 15) ജില്ലയില്‍ ലഭിച്ചത് രണ്ട് പത്രികകള്‍. തവനൂര്‍, തിരൂരങ്ങാടി നിയമസഭാ മണ്ഡലങ്ങളിലായി ഓരോ സ്ഥാനാര്‍ത്ഥി വീതം നാമനിര്‍ദേശ പത്രിക…

ബാങ്ക് പണിമുടക്ക് ജില്ലയിലും പൂർണ്ണം

മലപ്പുറം: പൊതുമേഖലാ ബാങ്ക് സ്വകാര്യവൽക്കരണത്തിനെതിരെ, ബാങ്ക് യൂണിയൻ ഐക്യവേദിയുടെ നേതൃത്വത്തിൽ, ജീവനക്കാരും ഓഫീസർമാരും ദേശവ്യാപകമായി പണിമുടക്കി. നാളെയും പണിമുടക്കം തുടരും. പൊതുമേഖലയിലെയും, സ്വകാര്യ - വിദേശ- ഗ്രാമീണ ബാങ്കകളിലെയും പത്ത്…

കോവിഡ് 19: ജില്ലയില്‍ 124 പേര്‍ക്ക് രോഗബാധ 171 പേര്‍ക്ക് രോഗമുക്തി

മലപ്പുറം ജില്ലയില്‍ തിങ്കളാഴ്ച (മാര്‍ച്ച് 15) 124 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതില്‍ 120 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. നാല് പേര്‍ക്ക് രോഗബാധയുണ്ടായതിന്റെ…

വിദേശ പര്യടനത്തിനൊരുങ്ങുന്ന യുവമാന്ത്രികനെ ആദരിച്ചു.

മലപ്പുറം : മാജിക്ക് പ്രദര്‍ശനത്തിനായി വിദേശ പര്യടനത്തിനൊരുങ്ങുന്ന യുവമാന്ത്രികന്‍ മലയില്‍ ഹംസയെ കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മ മലപ്പുറം ജില്ലാ കമ്മിറ്റി പൊന്നാട അണിയിച്ച് ആദരിച്ചു. നന്മ മലപ്പുറം ജില്ലാ പ്രസിഡന്റ് ലുഖ്മാന്‍…

ഹിജാമ ചികിത്സയുടെ മറവിൽ ലഹരി വില്പന, വ്യാജ സിദ്ധനും കൂട്ടാളിയും പിടിയിൽ

കൊണ്ടോട്ടി: അക്യുപങ്ങ്ചർ ചികിത്സയുടെ മറവിൽ വീട് വാടകക്ക് എടുത്ത് കഞ്ചാവും മറ്റ് ലഹരി വസ്തുക്കളും വില്പന നടത്തിവന്ന വ്യാജ സിദ്ധനേയും കൂട്ടാളിയേയും ജില്ലാ ആൻറി നർക്കോട്ടിക്ക് സ്ക്വോഡും കൊണ്ടോട്ടി പോലീസും ചേർന്ന് പിടികൂടി. കീഴ്ശ്ശേരി കുഴിമണ്ണ…

ചേളാരിയിലെ എൻ ഐ എ റെയ്ഡ്: പോപുലർ ഫ്രണ്ടുമായി ബന്ധമില്ല

മലപ്പുറം: ചേളാരിയിൽ നടക്കുന്ന എൻ.ഐ.എ.റെയ്ഡിന് പോപുലർ ഫ്രണ്ടുമായി ഒരു ബന്ധവുമില്ലെന്നിരിക്കെ, സംഘടനയെ ബന്ധപ്പെടുത്തി വാർത്തകൾ നൽകുന്നതിൽ നിന്നും മാധ്യമങ്ങൾ പിന്തിരിയണമെന്ന് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ മലപ്പുറം ഈസ്റ്റ്‌ ജില്ലാ പ്രഡിഡന്റ് പി…

പട്ടാമ്പി സീറ്റിൽ മത്സരിക്കാനില്ലെന്ന് ആര്യാടൻ ഷൗക്കത്ത്.

നിലമ്പൂർ: പട്ടാമ്പി സീറ്റിൽ താൻ മത്സരിക്കാനില്ലെന്ന് ആര്യാടൻ ഷൗക്കത്ത്. ഇക്കാര്യം നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്ന് ഷൗക്കത്ത് പറഞ്ഞു. അതേ സമയം നിലമ്പൂർ തരികയാണെങ്കിൽ മത്സരിക്കുമെന്നും അദ്ദേഹം അറിയിച്ചു. പട്ടാമ്പയിയിൽ…

അബ്ദുറഹ്മാൻ രണ്ടത്താണി പുനലൂരിൽ സ്ഥാനാർഥി, പി.എം.എ. സലാമിന് ജനറൽ സെക്രട്ടറിയുടെ ചുമതല

പാണക്കാട്: അബ്ദുറഹ്മാൻ രണ്ടത്താണിയെ പുനലൂർ മണ്ഡലത്തിൽ സ്ഥാനാർഥിയായി മുസ്ലിം ലീഗ് പ്രഖ്യാപിച്ചു. അഡ്വ. പി എം എ സലാമിന് സംസ്ഥാന ജനറൽ സെക്രട്ടറിയുടെ ചുമതല നൽകുമെന്നും ഹൈദർ അലി ശിഹാബ് തങ്ങൾ പറഞ്ഞു. പേരാമ്പ്രയിൽ സ്ഥാനാർഥിയെ…