Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
ജില്ലയില്‍ നാല് സ്ഥാനാര്‍ത്ഥികള്‍ കൂടി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു
നിയമസഭാ തെരഞ്ഞെടുപ്പിലേക്കും മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിലേക്കുമുള്ള നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിന്റെ മൂന്നാം ദിവസമായ ഇന്നലെ (മാര്‍ച്ച് 16) നാല് പേര്‍ പത്രിക സമര്‍പ്പിച്ചു. മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിലേക്ക് ഒരു…
രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു
തിരൂർ: ദേശീയ സേവാഭാരതി തിരൂർ മുനിസിപ്പൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ തിരൂർ ഗവ: ആശുപത്രിയിൽ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു
സേവാഭാരതി പ്രസിഡണ്ട് ബാബു, സെക്രട്ടറി മനോജ്, എം ബലരാമൻ, രഞ്ജീഷ് കോട്ടാരി, ശിവൻ എന്നിവർ നേതൃത്വം നൽകി
തെരഞ്ഞെടുപ്പ് ചെലവ് പരിധി നിശ്ചയിച്ചു
ലോക്‌സഭയിലേക്കും നിയമസഭകളിലേക്കുമുള്ള തെരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് ബാധകമായ തെരഞ്ഞെടുപ്പ് ചെലവുകളുടെ ഉയര്‍ന്ന പരിധി കേന്ദ്ര ഇലക്ഷന്‍ കമ്മീഷന്‍ പ്രസിദ്ധീകരിച്ചു.
കേരളത്തിലെ ലോക്‌സഭമണ്ഡലത്തിലേക്ക് 77,00,000 രൂപയും നിയമസഭാ…
കോവിഡ് 19: ജില്ലയില്‍ 277 പേര്‍ക്ക് രോഗമുക്തി 102 പേര്‍ക്ക് കൂടി രോഗബാധ
മലപ്പുറം ജില്ലയില്‍ ചൊവ്വാഴ്ച (മാര്‍ച്ച് 16) 277 പേര്‍കൂടി വിദഗ്ധ ചികിത്സക്ക് ശേഷം രോഗവിമുക്തരായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതോടെ ജില്ലയില്‍ രോഗമുക്തരായവരുടെ എണ്ണം 1,18,648 ആയി. 102 പേര്‍ക്കാണ് ചൊവ്വാഴ്ച…
ക്രിക്കറ്റ് പരിശീലനത്തിന് അവസരം
മലപ്പുറം: എ.ജെ.ക്രിക്കറ്റ് അകാദമി മലപ്പുറത്ത് സംഘടിപ്പിക്കുന്ന ക്രിക്കറ്റ് പരിശീലനത്തില്‍ പങ്കെടുക്കാന്‍ കുട്ടികള്‍ക്ക് അവസരം.കോട്ടകുന്ന് ഡി.ടി.പി.സി ഹാളിന് സമീപത്തെ ഫ്‌ളഡ്‌ലൈറ്റ് പിച്ചില്‍ നടക്കുന്ന പരിശീലനം സൗജന്യമാണ്.
ആഴ്ചയില്‍…
വേങ്ങരയിൽ കുഞ്ഞാലിക്കുട്ടിക്കെതിരെ പ്രതിഷേധമിരമ്പും; അഡ്വ.സാദിഖ് നടുത്തൊടി എസ് ഡി പി ഐ സ്ഥാനാർഥി.
മലപ്പുറം: അധികാരക്കൊതി മൂലം ലോക്സഭാംഗത്വം രാജി വെച്ച് നിയമസഭയിലേക്ക് മൽസരിക്കുന്ന പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ വേങ്ങരയിൽ എസ് ഡി പി ഐ ജില്ലാ വൈസ് പ്രസിഡണ്ട് അഡ്വ.സാദിഖ് നടുത്തൊടി മൽസരിക്കുമെന്ന് സംസ്ഥാന പി അബ്ദുൽ മജീദ് വാർത്താ…
മലപ്പുറം ലോകസഭ, ആദ്യ പത്രിക ഡോ . തസ്‌ലീം റഹ്‌മാനിയുടേത്.
മലപ്പുറം ലോകസഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യ നാമ നിർദ്ദേശ പത്രിക ഡോ . തസ്‌ലീം റഹ്‌മാനിയുടേത്. ഇന്ന് രാവിലെ 11:40 നാണ് എസ് ഡി പി ഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുൽ മജീദ് ഫൈസി, ജില്ലാ വൈസ് പ്രസിഡണ്ട് അഡ്വ. സാദിക്ക് നടുത്തൊടി, തിരഞ്ഞെടുപ്പ് കമ്മിറ്റി…
നിരോധിത പുകയില ഉൽപന്നങ്ങളുമായി നാലുപേർ പിടിയിൽ.
അരൂർ: നിരോധിത പുകയില ഉൽപന്നങ്ങളുമായി നാലുപേർ പിടിയിൽ. കോടംതുരുത്ത് െവച്ചുകുന്നത്ത് സൈജു (42), മട്ടാഞ്ചേരി കല്ലറക്കൽ ഷാജി (48), പാലക്കാട് പട്ടാമ്പി സ്വദേശി അബ്ദുൽ നാസർ(37), വയനാട്…
ബറാഅത്ത് രാവ് 28-ന്
കോഴിക്കോട്: മാർച്ച് 28-ന് ബറാഅത്ത് രാവായിരിക്കുമെന്ന് ഖാസിമാർ അറിയിച്ചു. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ,
സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ.…
മാറ്റിവച്ച എസ്.എസ്.എല്‍.സി – പ്ലസ് ടു പരീക്ഷാ സമയക്രമത്തില്‍ മാറ്റം
തിരുവനന്തപുരം: മാറ്റിവച്ച എസ്.എസ്.എല്‍.സി – പ്ലസ് ടു പരീക്ഷാ സമയക്രമത്തില്‍ മാറ്റം വരുത്തി. റമസാന്‍ നോമ്പ് ആരംഭിക്കുന്നതും ജെഇഇ പരീക്ഷകള്‍ നടക്കാനുള്ളതും കണക്കിലെടുത്താണ് പരീക്ഷാ സമയക്രമത്തില്‍ മാറ്റം വരുത്താന്‍ തീരുമാനിച്ചത്. റമസാന്‍…
