Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
പോലീസിനെ ആക്രമിച്ച കേസിൽ മുഹമ്മദ് റിയാസിന് ജ്യാമ്യം
തിരൂർ: ഡി.വൈ.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡന്റും പിണറായി വിജയന്റെ മരുമകനും കൂടിയായ പി.എ. മുഹമ്മദ് റിയാസ് തിരൂർ കോടതിയിൽ ഹാജരായി ജാമ്യമെടുത്തു. ഉമ്മൻചാണ്ടി സർക്കാരിന്റെ നിയമന നിരോധനത്തിനെതിരേ 2014-ൽ ഇടതുപക്ഷ യുവജനസംഘടനകൾ മലപ്പുറം…
മുസ്‌ലിം ലീഗ് പുനർചിന്ത നടത്തണം : മുസ്തഫ കൊമ്മേരി
കൊടുവള്ളി: സംഘ്പരിവാർ ഫാഷിസത്തെ എതിർക്കാൻ മുസ്‌ലിം ലീഗിന് ആഗ്രഹമുണ്ടെങ്കിൽ കോൺഗ്രസിനു നൽകുന്ന പിന്തുണയിൽ പുനർചിന്ത നടത്തണമെന്ന് സംസ്ഥാന സെക്രട്ടറി മുസ്തഫ കൊമ്മേരി. കൊടുവള്ളി മണ്ഡലം കമ്മിറ്റി മാർച്ച് 1 മുതൽ 6 വരെ സംഘടിപ്പിച്ച വാഹന പ്രചാരണ…
പതിനാല് കാരിയെ പീഡിപ്പിച്ച രണ്ടാനച്ചനെ അറസ്റ്റ് ചെയ്തു.
കൽപകഞ്ചേരി: പതിനാല് കാരിയെ പീഡിപ്പിച്ച രണ്ടാനച്ചനെ കൽപകഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. കൽപകഞ്ചേരി തവളംചിനയിൽ വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന കൊല്ലം പാരിപ്പള്ളി തെങ്ങ് വിള വീട്ടിൽ ശശീധരൻ (47) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിക്ക്…
കോടിയേരിയുടെ കുടുംബത്തിന് ഇത്രയധികം പണം ലഭിച്ചത് എവിടെനിന്നെന്ന് വ്യക്തമാക്കണമെന്ന് കെ. സുധാകരൻ.
കണ്ണൂർ: സി.പി.എം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ കുടുംബത്തിന് ഇത്രയധികം പണം ലഭിച്ചത് എവിടെനിന്നെന്ന് വ്യക്തമാക്കണമെന്ന് കോൺഗ്രസ് നേതാവ് കെ. സുധാകരൻ. മുഖ്യമന്ത്രിയുടെ മകളുടെ ഐ.ടി ബിസിനസിന്‍റെ മൂലധനം എവിടെനിന്നാണെന്നും സുധാകരൻ…
കോവിഡ് 19: ജില്ലയില്‍ 286 പേര്‍ക്ക് രോഗബാധ 342 പേര്‍ക്ക് രോഗമുക്തി
മലപ്പുറം ജില്ലയില്‍ ഇന്ന് (മാര്‍ച്ച് ആറ്) 286 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതില്‍ 275 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും നാല് പേര്‍ക്ക് ഉറവിടറിയാതെയുമാണ് രോഗബാധ. കൂടാതെ…
ഗതാഗതം നിരോധിച്ചു
ബി.പി അങ്ങാടി -കുറ്റിപ്പുറം റോഡില്‍ ബി.പി അങ്ങാടി മുതല്‍ കൊടക്കല്‍ വരെ ഞായറാഴ്ച്ച (മാര്‍ച്ച് ഏഴ്) മുതല്‍ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ വാഹനഗതാഗതം 15 വരെ നിരോധിച്ചു.
വാഹനങ്ങള്‍ കൊടക്കല്‍- ആലത്തിയൂര്‍ റോഡ്…
മലപ്പുറം വൈ എം സി എ കെട്ടിടത്തിന് ശിലാസ്ഥാപനം നടത്തി
മലപ്പുറം : വെ എം സിഎ മുണ്ടുപറമ്പ് ചെറാട്ടുകുഴി റോഡില്‍ നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഫാ. സെബാസ്റ്റ്യന്‍ ചെമ്പുകണ്ടത്തില്‍ വികാര്‍ സെന്റ് തോമസ് ഫൊറോന ചര്‍ച്ച്, ഫാ. കെ. എസ് ജോസഫ് വികാര്‍ സെന്റ് ജോസഫ് ഫൊറോന ചര്‍ച്ച് , ഫാ. ജോണ്‍…
പിണറായി വിജയന്‍ രാജിവെക്കണം : മഹിളാ കോണ്‍ഗ്രസ്
മലപ്പുറം: സ്വര്‍ണ്ണ കള്ളകടത്ത് കേസില്‍ സ്വപ്നയുടെ വെളിപെടുത്തലിന്റെ അടിസ്ഥാനത്തില്‍ പിണറായി വിജയന്‍ രാജിവെക്കണമെന്ന് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സോയാജോസഫ് .മഹിളാ കോണ്‍ഗ്രസ് മലപ്പുറം ജില്ലാ കണ്‍വെന്‍ഷനും പുതിയ പ്രസിഡന്റിന്റെ…
ഇടതു സര്‍ക്കാറിന്റെ ഭരണതുടര്‍ച്ചക്ക് തൊഴിലാളികള്‍ രംഗത്തിറങ്ങണം : ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍
മലപ്പുറം : കേരളത്തില്‍ അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്ന നൂറുകണക്കിന് വിഭാഗം തൊഴിലാളികള്‍ക്കായി അസംഘടിത തൊഴിലാളി ക്ഷേമ പദ്ധതികള്‍ പരിഷ്‌ക്കരിച്ച് നടപ്പിലാക്കി പെന്‍ഷന്‍ അടക്കമുള്ള എല്ലാവിധ ആനുകൂല്യങ്ങള്‍ക്കും അര്‍ഹരായി മാറ്റിയ ഇടതുപക്ഷ…
ജില്ലയിലെ കന്നുകാലി ചന്തകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കണം
മലപ്പുറം :മലപ്പുറം ജില്ലയിലെ കന്നുകാലി ചന്തകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ആള്‍ കേരള മീറ്റ് മര്‍ച്ചന്റ് അസോസിയേഷന്‍ മലപ്പുറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് ജില്ലാ കലക്ടര്‍ക്ക് നിവേദനം…
