Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
വാഹനം വാടകക്കെടുത്ത് പണയം വെച്ച് പണം തട്ടുന്ന സംഘത്തിലെ മുഖ്യപ്രതി പിടിയിൽ.
ആലുവ: വാഹനം വാടകക്കെടുത്ത് പണയം വെച്ച് പണം തട്ടുന്ന സംഘത്തിലെ മുഖ്യപ്രതി പിടിയിൽ. കായംകുളം പുതുപ്പിള്ളി നോർത്ത് കടയിൽവടക്കതിൽ നിഥിനെയാണ് (32) ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്.
2019…
സിദ്ദീഖ് കാപ്പന്റെ മോചനം ആവശ്യപ്പെട്ട് വനിതാദിനത്തിൽ വേങ്ങരയിൽ വനിതാ പ്രതിഷേധസംഗമം
വേങ്ങര: കഴിഞ്ഞ 5 മാസമായി ജയിലിൽ കഴിയുന്ന സിദ്ദിഖ് കാപ്പൻ എന്ന മാധ്യമ പ്രവർത്തകനെ മോചി പ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഐക്യദാർഢ്യ സമിതിയുടെ നേതൃത്വത്തിൽ വേങ്ങരയിൽ അന്താരാഷ്ട്ര വനിതാ ദിനം മാർച്ച് 8 ന് വനിതാ പ്രതിഷേധ സംഗമം സംഘടിപ്പിക്കു മെന്ന്…
പത്രിക സമര്‍പ്പണ സമയത്തും കോവിഡ് പ്രോട്ടോകോള്‍ കര്‍ശനം
സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിക്കുന്ന സമയങ്ങളില്‍ കോവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാകലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. പത്രിക നല്‍കുമ്പോള്‍ സ്ഥാനാര്‍ഥിയുടെ കൂടെ രണ്ട് പേരെ മാത്രമേ അനുവദിക്കൂ. ഈ…
കോവിഡ് വാക്‌സിന്‍ സ്വീകരിക്കണം
താനൂര്‍, തിരൂര്‍, കോട്ടക്കല്‍ നിയോജകമണ്ഡലങ്ങളിലെ എല്ലാ ബി.എല്‍.ഒമാരും തെരഞ്ഞെടുപ്പിന് ചുമതല ലഭിക്കുവാന്‍ യോഗ്യതയുള്ള എല്ലാ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, കേന്ദ്ര സര്‍ക്കാര്‍, പൊതുമേഖല ബാങ്ക് ജീവനക്കാരും മാര്‍ച്ച് 10 നകം നിര്‍ബന്ധമായും…
എസ് എസ് എല്‍ സി പരീക്ഷ മാറ്റി വയ്ക്കരുത്
മലപ്പുറം : ഏപ്രില്‍മെയ് മാസങ്ങളില്‍ എയ്ഡഡ് സ്‌കൂളുകളില്‍ മെയിന്റനന്‍സ് ( അറ്റകുറ്റപ്പണികള്‍ ) നടത്താന്‍ ഉള്ളതിനാല്‍ മാര്‍ച്ച് മാസത്തിലെ പരീക്ഷ ഏപ്രില്‍മെയ് മാസങ്ങളിലേക്ക് മാറ്റാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് കേരള പ്രൈവറ്റ് എയ്ഡഡ് സ്‌കൂള്‍…
തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് എസ്.ഡി.പി.ഐ കണ്‍വന്‍ഷന്‍
വേങ്ങര: ആസന്നമായ മലപ്പുറം ലോകസഭാ മണ്ഡലം ഉപതിരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ച് എസ്.ഡി.പി.ഐ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍. മലപ്പുറം ലോകസഭാ മണ്ഡലം എസ്.ഡി.പി.ഐ സ്ഥാനാര്‍ഥി ഡോ. തസ്ലീം റഹ്്മാനിയുടെ തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് തുടക്കം…
കോവിഡ് 19: ജില്ലയില്‍ 298 പേര്‍ക്ക് രോഗബാധ 196 പേര്‍ക്ക് രോഗമുക്തി
മലപ്പുറം ജില്ലയില്‍ വെള്ളിയാഴ്ച (മാര്‍ച്ച് അഞ്ച്) 298 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതില്‍ 288 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. നാല് പേര്‍ക്ക് രോഗം…
എല്‍ഡിഎഫിന് ഭരണ തുടര്‍ച്ചയുണ്ടാകുമെന്ന തിരിച്ചറിവ് ബിജെപിയുടെ സമനില തെറ്റിച്ചു സി.പി.എം
എല്‍ഡിഎഫിന് ഭരണ തുടര്‍ച്ചയുണ്ടാകുമെന്ന തിരിച്ചറിവ് ബിജെപിയുടെ സമനില തെറ്റിച്ചെന്ന് വ്യക്തമാക്കുന്നതാണ് കസ്‌റ്റംസ് ഹൈക്കോടതിയില്‍ നല്‍കിയ പ്രസ്‌താവനയെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റി. ഭരണമികവിന്റേയും രാഷ്ട്രീയ നിശ്ചയദാര്‍ഢ്യത്തിന്റേയും…
ലീഗിനോട് സലാം പറഞ്ഞ് കെ പി മുഹമ്മദ് മുസ്തഫ ഇടതിനൊപ്പം
മലപ്പുറം: മലപ്പുറം നഗരസഭാ മുൻ ചെയർമാൻ കെ പി മുഹമ്മദ് മുസ്തഫ ഹരിത രാഷ്ട്രീയം വിട്ട് ഇടതുപക്ഷത്തോട് അടുക്കുന്നു. മുസ്ലിംലീഗ് ടിക്കറ്റിൽ മത്സരിച്ചാണ് മുസ്തഫ നഗരസഭാ കൗൺസിലറും പിന്നീട് മലപ്പുറം നഗരസഭാ ചെയർമാനുമായത്. രണ്ടായിരത്തി രണ്ടു മുതൽ…
മുസ്ലീം ലീഗിന് കഴിഞ്ഞ തവണ കിട്ടിയ വിജയം ആവർത്തിക്കില്ല കെ ടി ജലീൽ
വളാഞ്ചേരി: മുസ്ലീം ലീഗിനെ ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നതെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധം ലീഗിന്റെ ഉള്ളില്‍ നിന്നും ഉയര്‍ന്നുവന്ന് ഒരു പൊട്ടിത്തെറിയില്‍ കലാശിക്കുമെന്നും മന്ത്രി കെ ടി ജലീല്‍.…
