Main Banner
Browsing Category

cities

ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു

പിറവം: ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ ആർട്ടിസ്റ്റ് മരിച്ചു. കാക്കൂർ പാണ്ടിപ്പിള്ളിൽ പി.യു.ഏലിയാസ് (48) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 7.30 ഓടെ ഓണക്കൂർ പാലത്തിന് സമീപം ആയിരുന്നു അപകടം. പരസ്യ കലാരംഗത്ത്…

സ്ഥാനാർഥി‌ പട്ടിക രണ്ട് ദിവസത്തിനകം: വിജയരാഘവന്‍

മലപ്പുറം: സിപിഎം സ്ഥാനാര്‍ഥിപ്പട്ടികയിലെ ആകാംക്ഷയും ആശങ്കയും രണ്ടുദിവസംകൊണ്ട് തീരുമെന്ന് എൽഡിഎഫ് കൺവീനറും സംസ്ഥാന ആക്ടിങ് സെക്രട്ടറിയുമായ എ.വിജയരാഘവന്‍. ചർച്ചകൾ പൂർത്തീകരിച്ച് കഴിഞ്ഞാൽ വൈകാതെ അന്തിമ തീരുമാനം ഉണ്ടാകും. സ്ഥാനാര്‍ഥി…

ബാങ്ക് പ്രസിഡൻ്റിന് നേരെ അക്രമണം

തിരൂർ: ചെറിയമുണ്ടം സർവീസ് ബാങ്ക് പ്രസിഡന്റും, ചെറിയമുണ്ടം പഞ്ചായത്ത്  മുസ് ലിം ലീഗ് സെക്രട്ടറിയുമായ കെ.എം ചേക്കുവിന് നേരെ അക്രമം. സി.പി.എം പ്രവർത്തകനാണ് ആക്രമിച്ചതെന്ന് ചേക്കു പറഞ്ഞു. ഞായറാഴ്ച വൈകുന്നേരം കുറുക്കോളിൽ  വെച്ചാണ്…

ജില്ലാ മോട്ടോര്‍ തൊഴിലാളി ഫെഡറേഷന്‍ (ഐഎന്‍ടിയുസി) ജില്ലാ കണ്‍വെന്‍ഷന്‍

മലപ്പുറം : ജില്ലാ മോട്ടോര്‍ തൊഴിലാളി ഫെഡറേഷന്‍ (ഐഎന്‍ടിയുസി) ജില്ലാ കണ്‍വെന്‍ഷന്‍ ഐ എന്‍ടിയിസി മോട്ടോര്‍ തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് പോള്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജില്ലാ പ്രസിഡന്റ് വി പി ഫിറോസ് അധ്യക്ഷത വഹിച്ചു. ഫെഡറേഷന്‍…

പൊതു തെരഞ്ഞെടുപ്പിന് ആവേശം പകര്‍ന്ന് ക്രിക്കറ്റും മീഡിയ ഇലവനെതിരെ കലക്ടറേറ്റ് ഇലവന് അഞ്ച് വിക്കറ്റ്…

പൊതു തെരഞ്ഞെടുപ്പില്‍ പരമാവധി വോട്ടര്‍മാരുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനായുള്ള വിവിധ പ്രചരണ പരിപാടികളുടെ ഭാഗമായി മലപ്പുറത്ത് നടന്ന സൗഹൃദ ക്രിക്കറ്റ് മത്സരം ആവേശമായി. ജില്ലയിലെ മാധ്യമ പ്രവര്‍ത്തകരുടെ മീഡിയ ഇലവനും കലക്ടറേറ്റ് ജീവനക്കാരുടെ…

കോവിഡ് 19: ജില്ലയില്‍ 176 പേര്‍ക്ക് രോഗബാധ 286 പേര്‍ക്ക് രോഗമുക്തി

മലപ്പുറം ജില്ലയില്‍ ഇന്ന് (മാര്‍ച്ച് ഏഴ്) 176 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതില്‍ 170 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും രണ്ട് പേര്‍ക്ക് ഉറവിടറിയാതെയുമാണ് രോഗബാധ. കൂടാതെ…

ഇബ്രാഹിംകുഞ്ഞിനെതിരെ മുസ്ലിം ലീഗ്

മലപ്പുറം: കളമശ്ശേരി സിറ്റിങ് എംഎൽഎ ഇബ്രാഹിംകുഞ്ഞിനെതിരെ മുസ്ലിം ലീഗ് യോഗത്തിൽ എറണാകുളം ജില്ലാ കമ്മിറ്റിയും കളശ്ശേരി മണ്ഡലം കമ്മിറ്റിയും രംഗത്ത്. ഇബ്രാഹിം കുഞ്ഞിനേയും മകൻ അബ്ദുൾ ഗഫൂറിനേയും കളശ്ശേരി സീറ്റിൽ മത്സരിപ്പിക്കരുതെന്ന് ഇവർ…

വിനോദിനി ഉപയോഗിക്കുന്ന ഐ ഫോൺ കാശ് കൊടുത്ത് വാങ്ങിയതാണെന്ന് കോടിയേരി

തിരുവനന്തപുരം: ഭാര്യ വിനോദിനിയും യുണിടെക് എം.ഡി സന്തോഷ് ഈപ്പനും ഉൾപ്പെട്ട ഐഫോൺ വിവാദത്തിൽ പ്രതികരണവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സന്തോഷ് ഈപ്പനെ അറിയില്ലെന്നും അദ്ദേഹത്തിന്‍റെ കൈയിൽ നിന്ന് ഫോൺ കിട്ടിയിട്ടില്ലെന്നും…

പോസ്റ്റർ പതിച്ചവരുടെ ഉദ്ദേശ്യം അറിയാമെന്ന് മന്ത്രി എ.കെ.ബാലൻ.

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള ജില്ലയിലെ സിപിഎം സ്ഥാനാർഥികളെ തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി എ.കെ.ബാലൻ. ഇപ്പോൾ നടക്കുന്നത് അതിന്റെ പ്രക്രിയ മാത്രമാണ്. ചില പേരുകൾ കേൾക്കും. ചിലത് മാറും. പോസ്റ്റർ പതിച്ചവരുടെ ഉദ്ദേശ്യം…

വാട്​സ്​ആപ്പ്​; സേവനം തുടരാൻ മെയ്​ 15നകം എല്ലാം അംഗീകരിക്കുക’

എന്തൊക്കെ സംഭവിച്ചാലും ഉ​പ​യോ​ക്താ​ക്ക​ളു​ടെ വി​വ​ര​ങ്ങ​ൾ ഫേ​​സ്​​ബു​ക്കി​നോ മൂ​ന്നാം ക​ക്ഷി​​ക്കോ പ​ങ്കു​വെ​ക്കാ​ൻ അ​ധി​കാ​രം ന​ൽ​കു​ന്ന സ്വകാര്യത നയവുമായി തങ്ങൾ മുന്നോട്ടുപോകുമെന്ന തീരുമാനത്തിൽ വാട്​സ്​ആപ്പ്​ ഉറച്ചുനിൽക്കുകയാണ്​.…