Main Banner
Browsing Category

cities

കെ എസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് മരണം

കല്‍പറ്റ: വൈത്തിരി പഞ്ചായത്ത് ഓഫിസിന് സമീപം ദേശീയപാതയില്‍ കെഎസ്ആര്‍ടിസി ബസില്‍ ബൈക്കിടിച്ച് രണ്ടു വിദ്യാര്‍ഥികള്‍ മരിച്ചു. ലക്കിടി ഓറിയന്റല്‍ കോളജ് ബിരുദ വിദ്യാര്‍ഥികളായ ആലപ്പുഴ അരൂര്‍ സ്വദേശി രോഹിത്(25), കോട്ടയം കുരിയനാട് ആനോത്ത് വീട്ടില്‍…

വൈദ്യുതി മുടങ്ങും

തിരൂർ: പൂക്കയിൽ, പെരുവഴിയമ്പലം, മൂച്ചിക്കൽ ഭാഗങ്ങളിൽ വ്യാഴാഴ്ച (ഇന്ന്) ഒമ്പതരമുതൽ വൈകീട്ട് അഞ്ചര വരെ വൈദ്യുതി മുടങ്ങും.

മലപ്പുറം മുനിസിപ്പല്‍ ചെയര്‍മാന്റെ ആദ്യവാഗ്ദാനം പൂര്‍ത്തിയായി

മലപ്പുറം : പുതുതായി ചുമതലയേറ്റ ഉടന്‍ മലപ്പുറം മുനിസിപ്പല്‍ ചെയര്‍മാന്‍ മുജീബ് കാടേരി നല്‍കിയ വാഗ്ദാനം നൂറുകണക്ക് പ്രഭാത സവാരിക്കാരെ സാക്ഷിയാക്കി കോട്ടക്കുന്നില്‍ പൂര്‍ത്തിയായി. കോവിഡ് വ്യാപനം മൂലം കഴിഞ്ഞ 11 മാസമായി കോട്ടക്കുന്ന് പാര്‍ക്ക്…

എ ഐ ടി യു സി അവകാശ സംരക്ഷണ സമരം നടത്തി

മലപ്പുറം : എല്‍ ഡി എഫ് ഗവര്‍മെന്റിന് എ ഐ ടി യു സി സമര്‍പ്പിച്ച അവകാശ പത്രികയിലെ പ്രധാന ആവശ്യങ്ങളായ മിനിമം കൂലി 700 രൂപയാക്കുക, താല്‍ക്കാലിക- കരാര്‍ ജീവനക്കാരുടെ തസ്തികകള്‍ സ്ഥിരപ്പെടുത്തുക, മിനിമം പെന്‍ഷന്‍ 3000 രൂപയായി ഉയര്‍ത്തുക എന്നീ…

ഇനി മുതൽ എല്ലാ ശനിയാഴ്ചകളും പ്രവർത്തി ദിവസമായിരിക്കും.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി മുതൽ എല്ലാ ശനിയാഴ്ചകളും പ്രവർത്തി ദിവസമായിരിക്കും. ഇതു സംബന്ധിച്ച സർക്കാർ ഉത്തരവ് പുറത്തിറങ്ങി.  സർക്കാർ, അർദ്ധ സർക്കാർ, സ്വയംഭരണ സ്ഥാപനങ്ങളെല്ലാം ഈ ശനിയാഴ്ച മുതൽ പ്രവർത്തിക്കും. കൊവിഡ് വ്യാപനത്തിന്റെ…

കോവിഡ് 19: ജില്ലയില്‍ 409 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു 447 പേര്‍ക്ക് രോഗമുക്തി

മലപ്പുറം ജില്ലയില്‍ ഇന്ന് (ജനുവരി 13) 409 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 385 പേര്‍ക്കും 19 പേര്‍ക്ക് ഉറവിടമറിയാതെയുമാണ് രോഗബാധ. രോഗബാധ സ്ഥിരീകരിച്ചവരില്‍ അഞ്ച് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ജില്ലയില്‍…

കര്‍ഷക സമരം കേന്ദ്രം മര്‍ക്കടമുഷ്ടി ഉപേക്ഷിക്കണം ജോയിന്റ് കൗണ്‍സില്‍

മലപ്പുറം : രാജ്യ തലസ്ഥാനത്തെ കര്‍ഷകസമരത്തോട് കേന്ദ്രഭരണാധികാരികള്‍ തുടരുന്ന മര്‍ക്കടമുഷ്ടി നയം ഉപേക്ഷിക്കണമെന്നും വിവാദനിയമങ്ങള്‍ പൂര്‍ണ്ണമായും യുദ്ധകാലാടിസ്ഥാനത്തില്‍ പിന്‍വലിക്കണമെന്നും ജോയിന്റ് കൗണ്‍സില്‍ മലപ്പുറം ജില്ലാ പ്രസിഡണ്ട് കെ.…

കര്‍ഷക സമരത്തിന് സേവാദളിന്റെ ഐക്യദാര്‍ഢ്യം

മലപ്പുറം : ദേശീയ കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കോണ്‍ഗ്രസ് സേവാദള്‍ മലപ്പുറം ജില്ലാ കമ്മിറ്റി കര്‍ഷക റാലി സംഘടിപ്പിച്ചു. ഡി സി സി ഓഫീസിന് മുന്നില്‍ നിന്നും ആരംഭിച്ച റാലി മലപ്പുറം കലക്ട്രേറ്റ് പരിസരത്ത് സമാപിച്ചു. ചടങ്ങില്‍…

സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

പത്തനംതിട്ട: കോന്നിയില്‍ സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോന്നി മുന്‍ ലോക്കല്‍ സെക്രട്ടറി കെ ഓമനക്കുട്ടനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പാര്‍ട്ടി ഏരിയ നേതൃത്വവുമായി നിലനിന്ന പ്രശ്‌നങ്ങളാണ്…

കത്തി കാട്ടി കാര്‍ തട്ടിയെടുത്ത സംഭവം; ഒരാള്‍ പിടിയില്‍

മലപ്പുറം:കത്തി കാട്ടി ഭീഷണിപ്പെടുത്തി കാര്‍ കവര്‍ന്ന സംഭവത്തില്‍ പ്രതി പിടിയില്‍. തലശ്ശേരി കതിരൂര്‍ അയ്യപ്പന്‍മടയില്‍ റോസ്മഹല്‍ വീട്ടില്‍ മിഷേലി (24)നെയാണ് കരുനാഗപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ എട്ടിന് പുലര്‍ച്ചെ രണ്ടു മണിക്ക്…