Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
കോവിഡ് 19: ജില്ലയില്‍ 388 പേര്‍ക്ക് രോഗബാധ വിദ്ഗധ ചികിത്സക്ക് ശേഷം 457 പേര്‍ക്ക് കൂടി രോഗമുക്തി
മലപ്പുറം ജില്ലയില്‍ തിങ്കളാഴ്ച (ജനുവരി 11) 388 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 377 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ്ബാധയുണ്ടായത്. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ രോഗബാധിതരാകുന്നവര്‍ വര്‍ധിക്കുന്ന സ്ഥിതി തുടരുന്നത്…
12 വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പോക്സോ കോടതി ജാമ്യം നിഷേധിച്ചു.
ചങ്ങരംകുളം: 12 വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ റിമാൻഡിലായ ചങ്ങരംകുളം സ്വദേശിക്ക് പോക്സോ കോടതി ജാമ്യം നിഷേധിച്ചു. ചങ്ങരംകുളം സ്വദേശി
ശ്രീധരനാണ് (68) മഞ്ചേരി പോക്സോ സ്പെഷല്‍ കോടതി…
ചേകന്നൂർ കവർച്ച; പ്രത്യേകസംഘം അന്വേഷിക്കും
എടപ്പാൾ: വട്ടംകുളം ചേകനൂരിൽ ആളില്ലാത്ത വീട്ടിൽ മോഷണം നടന്ന സംഭവത്തിൽ പ്രത്യേക സംഘത്തെ അന്വേഷണത്തിന് നിയോഗിച്ചു. തിരൂർ ഡിവൈഎസ്പി സുരേഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുന്നത്.
പ്രദേശത്തെ സിസിടിവി പോലീസ് ശേഖരിച്ചു. ചില…
ജില്ലാ ലൈബ്രറി കൗണ്‍സില്‍ വികസന സമിതി പുസ്തകോത്സവം ആരംഭിച്ചു
മലപ്പുറം ജില്ലാ ലൈബ്രറി കൗണ്‍സില്‍ വികസന സമിതി പുസ്തകോത്സവം മലപ്പുറം വാറങ്കോട് ഇസ്ലാഹിയ സ്‌കൂളിന് സമീപമുള്ള ഷോപ്പിങ് കോംപ്ലക്‌സില്‍ ആരംഭിച്ചു. അഞ്ച് ദിവസങ്ങളിലായി ( ജനുവരി 10,11,12,13,14) നടക്കുന്ന പുസ്തകോത്സവം ഉന്നത വിദ്യാഭ്യാസ വകുപ്പ്…
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് വെട്ടേറ്റു.
കോഴിക്കോട്: ആവള പെരിഞ്ചേരിക്കടവില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് വെട്ടേറ്റു. ചെറുവണ്ണൂര്‍ പഞ്ചായത്ത് പെരിഞ്ചേരിക്കടവില്‍ പി ടി മനോജി (46) നാണ് വെട്ടേറ്റത്. ഞായറാഴ്ച രാത്രി എട്ടുമണിയോടെ വീടിന് സമീപം നിന്ന മനോജിനെ ബൈക്കിലെത്തിയ സംഘം…
നിശബ്ദതയില്‍ നിന്ന് കുരുന്നുകളെ മോചിപ്പിക്കാം; ശ്രുതി തരംഗം പദ്ധതിയിലൂടെ
കേള്‍വിപരമായ പ്രശ്നങ്ങള്‍ നേരിടുന്ന കുരുന്നുകളെ ശബ്ദ ലോകത്തിന്റെ മധുരിമയിലേക്ക് കൈപിടിച്ചുയര്‍ത്തുന്ന ശ്രുതി തരംഗം പദ്ധതി സാധാരണക്കാരായ നിരവധി കുരുന്നുകള്‍ക്കും രക്ഷിതാക്കള്‍ക്കും കൈത്താങ്ങാകുന്നു. കോക്ലിയാര്‍ ഇംപ്ലാന്റേഷന്‍…
കോവിഡ് 19: ജില്ലയില്‍ 441 പേര്‍ക്ക് രോഗബാധ 511 പേര്‍ക്ക് രോഗമുക്തി
മലപ്പുറം ജില്ലയില്‍ ഞായറാഴ്ച (ജനുവരി 10) 441 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. രോഗബാധിതരില്‍ 418 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും ഏഴ് പേര്‍ക്ക് ഉറവിടമറിയാതെയുമാണ് വൈറസ്ബാധ. രണ്ട് ആരോഗ്യ…
എല്ലാ വിഭാഗം ജനങ്ങളെയും തുല്യരായി കണ്ട വ്യക്തത്വമായിരുന്നു പി ടി മോഹനകൃഷ്ണന്‍ : എ പി അനില്‍കുമാര്‍…
മലപ്പുറം : പി ടി മോഹനകൃഷ്ണന്‍ രാഷ്ട്രീയ കുലീനതയുള്ള പൊതുപ്രവര്‍ത്തകനായിരുന്നുവെന്ന് എ പി അനില്‍കുമാര്‍ എം എല്‍ എ പറഞ്ഞു. മലപ്പുറം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി നടത്തിയ പി ടി മോഹനകൃഷ്ണന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.…
റേഞ്ച് ഓഫിസറെ കടുവ ആക്രമിച്ചു.
വയനാട് പുൽപ്പള്ളി കൊളവള്ളിയിൽ ഫോറസ്റ്റ് റേഞ്ച് ഓഫിസറെ കടുവ ആക്രമിച്ചു.ചെതലയം റേഞ്ച് ഓഫിസർ ടി. ശശികുമാറിനാണ് പരുക്കേറ്റത്.
ജനവാസ മേഖലയിലിറങ്ങിയ കടുവയെ തുരത്തുന്നതിനിടെയാണ് സംഭവം. കൊളവള്ളിയിൽ കടുവ ഇറങ്ങിയെന്ന പ്രചാരണത്തെ തുടർന്ന്…
മാരത്തോൺ മത്സരം സംഘടിപ്പിച്ചു.
മഞ്ചേരി: അടുത്ത മാസം കണ്ണൂരിൽ വെച്ച് നടത്തപ്പെടുന്ന ഇന്ത്യൻ ആർമി സെലക്ഷന് പങ്കെടുക്കുന്നവർക്കായി ഫിറ്റ്‌പ്രൊ ഫിറ്റ്നസ് മഞ്ചേരി ഒരുക്കിയ
മാരത്തോൺ മത്സരം ഞായറാഴ്ച്ച മഞ്ചേരിയിൽ സംഘടിപ്പിച്ചു. ജെ സി ഐ സെക്രട്ടറി അഹമ്മദ് മൻസൂർ മാരത്തോൺ…
