Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
പറവണ്ണയിൽ വീടിൻ്റെ ചുമരിടിഞ്ഞ് മൂന്നാം ക്ലാസ് വിദ്യാഥി മരിച്ചു
തിരൂർ: പറവണ്ണയിൽ ക്വോർട്ടേഴ്സിൻ്റെ ചുമരിടിഞ്ഞ് വിദ്യാർഥി മരിച്ചു.പറവണ്ണ എം.ഇ.എസ് സ്വദേശിയും മുറിവഴിക്കൽ ക്വോർട്ടേഴ്സിൽ താമസക്കാരുമായ പള്ളാത്ത് ഫാറൂഖ് മകൻ മുഹമ്മദ് ഫയാസ് (8) ആണ് അപകടത്തിൽ മരിച്ചത്.
അയൽ വീട്ടിലെ കൂട്ടുകാരനുമൊത്ത്…
പോപുലര്‍ ഫ്രണ്ട് ആരോഗ്യ ബോധവത്കരണ ക്ലാസ്സും കൂട്ട ഓട്ടവും സംഘടിപ്പിച്ചു
തിരൂര: പോപുലര് ഫ്രണ്ട് ഓഫ് ഇന്ത്യ ദേശവ്യാപകമായി സംഘടിപ്പിക്കുന്ന 'ആരോഗ്യമുള്ള ജനത ആരോഗ്യമുള്ള രാഷ്ട്രം' എന്ന കാംപയിന്റെ ഭാഗമായി തിരൂര്‍ ഏരിയ കമ്മറ്റി കൂട്ട ഓട്ടവും, ദിവസവും ചെയ്യേണ്ട വ്യായാമ പരിശീലനവും ബോധവത്കരണ ക്ലാസ്സും സംഘടിപ്പിച്ചു.…
നൗഷാദ് അസോസിയേഷന്‍ സാമ്പത്തിക സഹായം നല്‍കി
മലപ്പുറം : നൗഷാദ് അസോസിയേഷന്‍ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ അടിയന്തര യോഗം കോവിഡ് പ്രൊട്ടോക്കോള്‍ പ്രകാരം മലപ്പുറം വ്യാപാര ഭവനില്‍ ചേര്‍ന്നു , അസോസിയേഷന്‍ പ്രസിഡന്റ് നൗഷാദ് പാതിരി അദ്ധ്യക്ഷത വഹിച്ചു.
ഭാരവാഹികളായ നൗഷാദ് മാമ്പ്ര,…
കോവിഡ് 19: ജില്ലയില്‍ 522 പേര്‍ക്ക് രോഗബാധ 696 പേര്‍ക്ക് രോഗമുക്തി
മലപ്പുറം ജില്ലയില്‍ ഞായറാഴ്ച (ജനുവരി 03) രണ്ട് ആരോഗ്യ പ്രവര്‍ത്തകരുള്‍പ്പടെ 522 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. രോഗബാധിതരില്‍ 503 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും 11 പേര്‍ക്ക്…
സുഹൃത്തുക്കൾ കൊന്നുതള്ളിയ ഇർഷാദിൻ്റെ മൃതദേഹം ഉണ്ടായിരുന്നത് കിണറ്റിൽ.
എടപ്പാൾ: പന്താവൂരിൽ കൊല്ലപെട്ട ഇർഷാദിൻ്റെ മൃതദേഹം കണ്ടെത്തി. നടുവട്ടം പൂക്കറത്തറ കിണറ്റിൽ നിന്നാണ് മൃതദേഹം കിട്ടിയത്. ഇർഷാദിന്‍റെ മൃതദേഹം തള്ളിയെന്ന് പ്രതികൾ പറഞ്ഞ കിണറ്റിൽ ഇന്നലെ പകൽ മുഴുവൻ തിരഞ്ഞിട്ടും മൃതദേഹം കിട്ടിയിരുന്നില്ല.…
പാണത്തൂര്‍ ബസ് അപകടം;മരണം ഏഴായി, അന്വേഷണത്തിന് ഉത്തരവിട്ട് ഗതാഗത മന്ത്രി
കാസർകോട്: പാണത്തുര്‍ ബസ് അപകടത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി ഉയര്‍ന്നു. വിവാഹ സംഘം സഞ്ചരിച്ച ബസ് വീടിന് മുകളിലേക്ക് മറിഞ്ഞാണ് അപകടം സംഭവിച്ചത്. അപകടത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. അപകടത്തില്‍ പരിക്കേറ്റവര്‍ക്ക്…
സ്വപ്ന സുരേഷ് ആശുപത്രിയിൽ
തിരുവനന്തപുരം: അട്ടക്കുളങ്ങര ജയിലിൽ കഴിയുന്ന സ്വർണക്കടത്ത് കേസ് മുഖ്യപ്രതി സ്വപ്ന സുരേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലാണ് സ്വപ്നയെ പ്രവേശിപ്പിച്ചത്. തലകറക്കം അനുഭവപ്പെട്ടതിനെ തുടർന്നാണ് സ്വപ്നയെ…
ഐസ് ഫാക്ടറി ഉടമയെ മർദ്ദിച്ച കേസിൽ മൂന്ന് പേർ പിടിയിൽ
താനൂർ: ഒസാൻ കടപ്പുറം സ്വദേശികളായ ബീരാൻകുട്ടിന്റെ പുരക്കൽ കോയമോൻ
മൂസാന്റെ പുരക്കൽ അലി അഷ്ക്കർ, ചാലിയൻ ഹൗസ് അൻസാർ,
എന്നിവരെ താനൂർ പോലീസ് അറസ്റ്റ് ചെയ്തത്.
സംഭവം നടന്നത് സെപ്റ്റംബർ രണ്ടിനായിരുന്നു ഒസാൻ കടപ്പുറത്ത്…
വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന സിപിഎം പ്രവര്‍ത്തകന്റെ സ്‌കൂട്ടര്‍ കത്തിച്ചു.
പരപ്പനങ്ങാടി: പരപ്പനങ്ങാടി പുത്തന്‍ കടപ്പുറത്ത് വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടര്‍ കത്തിച്ചു. സിപിഎം പ്രവര്‍ത്തകനായ കോടാലി ഹംസയുടെ സ്‌കൂട്ടറാണ് ഇന്നു പുലര്‍ച്ച രണ്ടരയോടെ കത്തിച്ചത്.
അയല്‍വീട്ടുകാരാണ് സ്‌കൂട്ടറില്‍ തീ…
ചോലനായ്ക്കർ ഗോത്രവിഭാഗത്തിൽ നിന്നുള്ള ആദ്യ ജനപ്രതിനിധി ഇനി പൊലീസ്
മലപ്പുറം: ചോലനായ്ക്കർ ഗോത്രവിഭാഗത്തിൽ നിന്നുള്ള ആദ്യ ജനപ്രതിനിധിയായി ചരിത്രംകുറിച്ച നിലമ്പൂർ ബ്ലോക് പഞ്ചായത്ത് അംഗം സി. സുധീഷിനെ (21) ഇനി പൊലീസ് യൂണിഫോമിൽ കാണാം. തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ജോലി ലഭിച്ചതോടെ സന്തോഷം ഇരട്ടിയായി. ജോലിയിൽ…
