Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
സിപിഎം പ്രവർത്തകരുടെ ആക്രമണത്തിൽ പരിക്കേറ്റ യുവതിയുടെ ഗർഭം അലസിപ്പോയി.
തിരുവനന്തപുരം: സിപിഎം പ്രവർത്തകരുടെ ആക്രമണത്തിൽ പരിക്കേറ്റ യുവതിയുടെ ഗർഭം അലസിപ്പോയി. വിഴിഞ്ഞം സ്വദേശിനിയായ ഷീബയ്ക്കാണ് സിപിഎം പ്രവർത്തർ വീട് കയറി നടത്തിയ ആക്രമണത്തിൽ ഗർഭസ്ഥ ശിശുവിനെ നഷ്ടമായത്.
ഇന്നലെ വിഴിഞ്ഞത്തെ സിപിഎം ബൂത്ത് ഓഫീസ്…
12:45 വരെ 46 ശതമാനം പോളിംങ് രേഖപ്പെടുത്തി
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലെ രണ്ടാം ഘട്ട പോളിങ് പുരോഗമിക്കുന്നു. കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, വയനാട് ജില്ലകളിലെ വോട്ടര്‍മാര്‍ ഇന്ന് തങ്ങളുടെ സമ്മതിദാന അവകാശം രേഖപ്പെടുത്തുന്നത്.
രാവിലെ മുതല്‍…
സ്പീക്കറെ വ്യക്തിപരമായി ആക്രമിക്കുന്നത് ജനാധിപത്യത്തിലെ നല്ല പ്രവർത്തന രീതിയല്ലെന്ന് എ.വിജയരാഘവൻ.
തൃശ്ശൂർ: സ്പീക്കറെ വ്യക്തിപരമായി ആക്രമിക്കുന്നത് ജനാധിപത്യത്തിലെ നല്ല പ്രവർത്തന രീതിയല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ. രാഷ്ട്രീയ നിരാശ പ്രതിപക്ഷ നേതാവിനെ എത്രത്തോളം തരംതാഴ്ത്തി എന്നതിന്റെ ഉദാഹരണമാണ് കഴിഞ്ഞ ദിവസം രമേശ്…
ശ്രീരാമകൃഷ്ണന്റെ നേതൃത്വത്തില്‍ ചരിത്രത്തിലില്ലാത്ത അഴിമതിയാണ് നടന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ്…
കോഴിക്കോട്: സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെ നേതൃത്വത്തില്‍ ചരിത്രത്തിലില്ലാത്ത അഴിമതിയാണ് നടന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലോക കേരള സഭയുടെ പേരില്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി വഴി വന്‍ ധൂര്‍ത്താണ് സ്പീക്കര്‍…
വീട്ടമ്മ വോട്ടു ചെയ്ത ശേഷം കുഴഞ്ഞുവീണ് മരിച്ചു
കല്‍പ്പറ്റ: മാനന്തവാടി തൃശ്ശിലേരിയില്‍ ആദിവാസി വീട്ടമ്മ വോട്ടു ചെയ്ത ശേഷം കുഴഞ്ഞുവീണ് മരിച്ചു. തൃശ്ശിലേരി വരിനിലം കോളനിയിലെ കാളന്റെ ഭാര്യ ദേവി(ജോച്ചി-54) ആണ് മരിച്ചത്. തൃശ്ശിലേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. വോട്ടു രേഖപ്പെടുത്തി…
മണൽ കടത്ത് വാഹനത്തെ പിന്തുടർന്ന പോലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റിൽ വീണ് മരിച്ചു.
മലപ്പുറം: തിരുനാവായിൽ രാത്രി 2.30 യ്ക്ക് കൈത്തകരയിലാണ് സംഭവം. സിദ്ദിഖിന്റെ മകൻ സൽമാൻ ആണ് കിണറ്റിൽ വീണ് മരണപ്പെട്ടത്.
കൽപകഞ്ചേരി പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം തിരൂർ ജില്ലാ ആശുപത്രിയിൽ.
തിരഞ്ഞെടുപ്പിൽ ഉറച്ച കമ്യൂണിസ്റ്റുകാർപോലും യു.ഡി.എഫിന് വോട്ട് ചെയ്യുമെന്ന് കെ സി വേണുഗോപാൽ എം പി
വണ്ടൂർ: ഈ തിരഞ്ഞെടുപ്പിൽ ഉറച്ച കമ്യൂണിസ്റ്റുകാർപോലും യു.ഡി.എഫിന് വോട്ട് ചെയ്യുമെന്നും യു.ഡി.എഫിന്റെ വിജയമാഘോഷിക്കാൻ രാഹുൽഗാന്ധി എത്തുമെന്നുംഎ.ഐ.സി.സി. ജനറൽസെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി.
പോരൂർ താളിയംകുണ്ടിലും എടവണ്ണയിലും നടന്ന…
ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട് കത്തി നശിച്ചു
കോഴിക്കോട്: കോഴിക്കോട് നല്ലളത്ത് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട് കത്തി നശിച്ചു. വീട്ടില്‍ ആളുകള്‍ ഇല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. രാത്രി 8.30 ഓടെയായിരുന്നു സംഭവം. നല്ലളം കിഴുവനപ്പാടം കമലയുടെ വീട്ടിലായിരുന്നു അപകടം…
ഒരേസമയം മൂന്ന് വോട്ടര്‍മാര്‍ക്ക് മാത്രം പ്രവേശനം.
പോളിംഗ് ബൂത്തുകളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായി ഒരേസമയം മൂന്ന് വോട്ടര്‍മാര്‍ക്ക് മാത്രം പ്രവേശനം. ഭിന്നശേഷിക്കാര്‍, രോഗബാധിതര്‍, 70 വയസ്സിന് മുകളിലുളള മുതിര്‍ന്ന പൗരന്‍മാര്‍ എന്നിവര്‍ക്ക് ക്യൂ നില്‍ക്കാതെ…
പോള്‍ മാനേജര്‍ മൊബൈൽ അപ്ലിക്കേഷൻ റെഡി
തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് ദിനത്തില്‍ കൃത്യമായ ഇടവേളകളില്‍ എല്ലാ ബൂത്തുകളില്‍ നിന്നുമുള്ള വോട്ടിംഗ് ശതമാന വിവരം പോള്‍ മാനേജര്‍ മൊബൈല്‍ ആപ്ലിക്കേഷനിലൂടെ തൽസമയം ലഭ്യമാകും. വോട്ടെടുപ്പുമായി ബന്ധപ്പെട്ട പ്രധാന വിവരങ്ങള്‍…
