Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
വോട്ടെണ്ണല്‍ നടക്കുന്ന കേന്ദ്രങ്ങളില്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍
തിരുവനന്തപുരം: ഡിസംബര്‍ 16 ന് വോട്ടെണ്ണല്‍ നടക്കുന്ന കേന്ദ്രങ്ങളില്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ചു. വോട്ടെണ്ണല്‍ ഡിസംബര്‍ 16ന് രാവിലെ എട്ട് മുതലാണ് ആരംഭിക്കുക. സംസ്ഥാനത്താകെ 244…
ഫാറൂഖ് കോളജ് ഇംഗ്ലീഷ് വിഭാഗം മുന്‍ മേധാവി പ്രഫ. എന്‍ കെ അബ്ദുല്‍ കരീം അന്തരിച്ചു
കോഴിക്കോട്: ഫാറൂഖ് കോളജ് ഇംഗ്ലീഷ് വിഭാഗം മുന്‍ മേധാവി പ്രഫ. എന്‍ കെ അബ്ദുല്‍ കരീം(79) അന്തരിച്ചു.
ഭാര്യ: ജമീല. മക്കള്‍: മുഹമ്മദ് ബഷീര്‍(ഇഎംഇഎ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കൊണ്ടോട്ടി), സാജിദ (അധ്യാപിക, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍…
ഞാൻ വിളിക്കുമ്പം പറന്നു വരും… പാട്ടുംപാടി ജയിക്കാൻ രാജേന്ദ്രബാബു
ആനക്കയം: പഞ്ചായത്തിലെ ശ്രദ്ധേയമായ മത്സരം നടക്കുന്ന ഏഴാം വാർഡിൽ പാട്ടും പാടി വോട്ടഭ്യർത്ഥിച്ച് സ്ഥാനാർത്ഥി. എൽ.ഡി.എഫ് സ്ഥാനാർഥിയായ രാജേന്ദ്രകുമാർ എന്ന ബാബുവാണ് സ്വന്തം തെരഞ്ഞെടുപ്പു പ്രചാരണ ഗാനം ആലപിച്ച് ശ്രദ്ധേയനാവുന്നത്. ‘അങ്ങാടി’ സിനിമയിൽ…
കോവിഡ് 19: ജില്ലയില്‍ 709 പേര്‍ക്ക് രോഗബാധ 612 പേര്‍ക്ക് രോഗമുക്തി
മലപ്പുറം ജില്ലയില്‍ ഇന്ന് (ഡിസംബര്‍ 09) 709 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. അതേസമയം 612 പേരാണ് ഇന്ന് ജില്ലയില്‍ വിദഗ്ധ ചികിത്സയ്ക്ക് ശേഷം രോഗമുക്തരായത്.…
കള്ളപണം പിടികൂടി
മലപ്പുറം: കൊണ്ടോട്ടിയിൽ രേഖകളില്ലാത്ത 3.6 ലക്ഷം രൂപ പിടിച്ചെടുത്തു. കൊണ്ടോട്ടി പോലീസും ഡിഎഎൻഎസ്എഫും സംയുക്തമായി നടത്തിയ വാഹന പരിശോധനയിലാണ് പണം കണ്ടെത്തിയത്. കോഴിക്കോട് അത്തോളി സ്വദേശി മനക്കുളങ്ങര മുഹമ്മദ് ഷാഫി (23), കോഴിക്കോട് കക്കോടി ഷഫീന…
പുഴയുടെ അരികിലെ വീടിന്റെ വരാന്തയിൽ മുതല
തൃശ്ശൂർ: അതിരപ്പിള്ളി പുഴയുടെ അരികിലെ വീടിന്റെ വരാന്തയിൽ മുതലയെ കണ്ടെത്തി. വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ഒന്നരമണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ മുതലെയെ കീഴ്പ്പെടുത്തി പുഴയിൽ വിട്ടു. തച്ചിയത്തു ഷാജൻ എന്ന ആളുടെ വീടിനു മുന്നിലാണ് മുതല…
ഡൽഹി അറസ്റ്റും, തടങ്കലും അപലനീയവും പ്രതിഷേധാർഹവുമെന്ന് കെ.സി.വേണുഗോപാല്‍
ഡൽഹി അറസ്റ്റും, തടങ്കലും അപലനീയവും പ്രതിഷേധാർഹവുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാല്‍. മോദി സർക്കാർ നടപ്പാക്കുന്നത് ഫാസിസമാണ്. കർഷകരുടെ ന്യായമായ ആവശ്യം കേന്ദ്ര സർക്കാർ അംഗീകരിക്കണം. സർക്കാരിനെതിരെ ജനാധിപത്യ പാർട്ടികളെ…
മിനി ലോറികൾ കൂട്ടിയിടിച്ച് അഞ്ചുപേർക്ക് പരിക്കേറ്റു
ഓച്ചിറ: മിനിലോറിയും ഒഴിഞ്ഞ പാചകവാതക സിലിണ്ടർ കയറ്റിവന്ന ലോറിയും തമ്മിൽ കൂട്ടിയിടിച്ച് 5 പേർക്കു പരുക്ക്. മിനിലോറിയിലെ രണ്ടുപേരുടെ പരുക്കു ഗുരുതരമാണ്. ഇടിയുടെ ആഘാതത്തിൽ ടയറുകൾ പൊട്ടിത്തെറിച്ചു നിയന്ത്രണം വിട്ട ലോറി ദേശീയപാതയ്ക്കു കുറുകെ…
മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയില്‍.
കല്‍പ്പറ്റ: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയില്‍.തോല്‍പ്പെട്ടി ചെക്‌പോസ്റ്റില്‍ ഇന്ന് പുലര്‍ച്ചെ നടത്തിയ വാഹനപരിശോധനയിലാണ് കോഴിക്കോട് ബേപ്പൂര്‍ അരക്കിണര്‍ സ്വദേശിയായ കുണ്ടോളി വീട്ടില്‍ കെ നാഫില്‍ (23) ആണ് എക്‌സൈസ് സംഘത്തിന്റെ…
കൂട്ടുകാര്‍ക്കൊപ്പം കുളിക്കാന്‍ പോയ 17 കാരന്‍ പുഴയില്‍ മുങ്ങി മരിച്ചു
പെരിന്തല്‍മണ്ണ: കൂട്ടുകാര്‍ക്കൊപ്പം കുളിക്കാന്‍ പോയ 17 കാരന്‍ പുഴയില്‍ മുങ്ങി മരിച്ചു. കീഴാറ്റൂര്‍ ആലിക്ക പറമ്പ് പൊരുതിക്കുത്ത് ഉസ്മാന്റെ മകന്‍ ആഷിഖാന് മരിച്ചത്. തച്ചിങ്ങനാടം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്‌വണ്‍ വിദ്യാര്‍ഥിയാണ്. ചൊവ്വാഴ്ച…
