Fincat
Browsing Category

Town Round

ഒൻപതു വയസുകാരിയെ അശ്ലീല ദൃശ്യങ്ങൾ കാണിച്ച മധ്യവയസ്‌കൻ റിമാൻഡിൽ

തലശേരി:ഒൻപത് വയസുകാരിയെ അശ്ലീല ദൃശ്യങ്ങൾ കാണിക്കുകയും ലൈംഗിക ചൂഷണത്തിനിരയാക്കാൻ ശ്രമിക്കുകയും ചെയ്ത മധ്യവയസ്‌കനെ കോടതി റിമാൻഡ് ചെയ്തു. കൊളശ്ശേരി വാടിയിൽപീടികയ്ക്ക് സമീപം സുബൈദാസിൽ അത്തോളി കരീമിനെയാണ് തലശേരി പൊലീസ് അസ്റ്റ് ചെയ്തത്.

ആക്ഷൻ ഹിറോ ബിജുവിലെ ഗുണ്ട മയക്കുമരുന്നുമായി പിടിയിൽ

കൊച്ചി:മയക്കുമരുന്ന് കൈവശം വെച്ചതിന് സിനിമ- സീരിയല്‍ താരം അറസ്റ്റില്‍. എറണാകുളം കടമക്കുടി മൂലമ്പള്ളി പനക്കല്‍ വീട്ടില്‍ പി.ജെ. ഡെന്‍സണ്‍ ആണ് അറസ്റ്റിലായത്. വൈത്തിരിയിലെ ഹോം സ്റ്റേയില്‍ നടത്തിയ പരിശോധനയില്‍ എല്‍ എസ് ഡി സ്റ്റാമ്പുകളാണ്

സുസ്‌മിതയ്ക്ക് പിന്നിൽ തമിഴ്‌പുലികൾ; കാക്കനാട് ലഹരിമരുന്ന് കേസിൽ വഴിത്തിരിവ്

കൊച്ചി: കാക്കനാട് ലഹരിമാഫിയ കേസിൽ വഴിത്തിരിവ്. കേസിലെ പ്രതി ടീച്ചർ എന്നറിയപ്പെട്ടിരുന്ന സുസ്മിതയുടെ പിന്നിൽ തമിഴ്പുലികളാണോയെന്ന സംശത്തിൽ പൊലീസ്. കാക്കനാട് എം.ഡി.എം.എ. കേസിലെ പ്രതികള്‍ക്കു കൃത്രിമ ലഹരി വസ്തുക്കള്‍ കൈമാറിയതു

പിങ്ക് പൊലീസ് അപമാനിച്ച സംഭവം: പെൺകുട്ടിക്ക് മാനസിക പിന്തുണ മാത്രം പോര, നഷ്ടപരിഹാരവും നൽകണമെന്ന്…

പിങ്ക് പൊലീസ് അപമാനിച്ച സംഭവം: പെൺകുട്ടിക്ക് മാനസിക പിന്തുണ മാത്രം പോര, നഷ്ടപരിഹാരവും നൽകണമെന്ന് സർക്കാരിനോട് കോടതി കൊച്ചി: മൊബൈൽ മോഷ്ടിച്ചെന്നാരോപിച്ച് എട്ടുവയസുകാരിയെയും പിതാവിനെയും പിങ്ക് പൊലീസുകാരി അപമാനിച്ച സംഭവത്തിൽ രൂക്ഷ

രണ്ടരവയസ്സുകാരനെ കെട്ടിത്തൂക്കി അമ്മ തൂങ്ങിമരിച്ചു, മകനെ പോലീസുദ്യോഗസ്ഥന്‍ രക്ഷപ്പെടുത്തി

ചെർപ്പുളശ്ശേരി: വീടിന്റെ വാതിലുകൾ അടച്ച് രണ്ടരവയസ്സുകാരനെ സാരിയിൽ കെട്ടിത്തൂക്കിയശേഷം തൊട്ടടുത്ത് അമ്മ തൂങ്ങിമരിച്ചനിലയിൽ. ബഹളംകേട്ടെത്തിയ പോലീസുദ്യോഗസ്ഥന്റെ സമയോചിതമായ ഇടപെടൽമൂലം മകനെ രക്ഷപ്പെടുത്താനായി. വെള്ളിനേഴി കുറ്റാനശ്ശേരി

ജ്വല്ലറിയിൽ മോഷണം നടത്തിയ തിരൂർ പറവണ്ണ സ്വദേശിയായ പ്രതി മണിക്കൂറുകൾക്കകം പിടിയിൽ.

കോഴിക്കോട് : കോഴിക്കോട് നഗരമധ്യത്തിലെ ജ്വല്ലറിയിൽ മോഷണം നടത്തിയ പ്രതിയെ മണിക്കൂറുകൾക്കകം പിടികൂടി ടൗൺ പൊലീസ്. പാളയം കമ്മത്ത് ലൈനിലെ റാണി ജ്വല്ലറിയിൽ ഇന്നലെ വൈകുന്നേരം അഞ്ചര പവൻ മോഷ്ടിച്ച പ്രതിയെയാണ് മണിക്കൂറുകൾക്കകം ടൗൺ പൊലീസ്

കാ​ഴ്ച ന​ഷ്ട​പ്പെ​ട്ട മു​ന്‍ ജീ​വ​ന​ക്കാ​ര​നെ കൈ​വി​ടാ​തെ എം.​എ. യൂ​സ​ഫ​ലി

കാ​യം​കു​ളം : ര​ണ്ട് മാ​സം മാ​ത്രം ജോ​ലി ചെ​യ്ത സ്ഥാ​പ​ന​ത്തി​ല്‍ നി​ന്ന് ഇ​ത്ര​യേ​റെ ക​രു​ത​ല്‍ ആ​ല​പ്പു​ഴ സ്വ​ദേ​ശി അ​നി​ല്‍ കു​മാ​ര്‍ പ്ര​തീ​ക്ഷി​ച്ചി​രു​ന്നി​ല്ല. കാ​ഴ്ച ന​ഷ്ട​പ്പെ​ടു​മ്പോ​ള്‍ ജീ​വി​തം ത​ന്നെ ഇ​രു​ട്ടി​ലാ​യി

കുറുക്കന്മൂലയിൽ മൃഗങ്ങളെ കൊല്ലുന്ന നരഭോജി കടുവയുടെ ചിത്രം പുറത്ത്

വയനാട്: കുറുക്കന്മൂലയിൽ ദിവസങ്ങളായി വളർത്തുമൃഗങ്ങളെ കൊന്നൊടുക്കുന്ന നരഭോജി കടുവയുടെ ചിത്രം പുറത്ത്. വനപ്രദേശത്ത് അലഞ്ഞുതിരിയുന്ന കടുവയുടെ ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. കഴുത്തിൽ ആഴത്തിൽ മുറിവേറ്റ നിലയിലാണ് കടുവ. മുയലിനെയും

കൊമേഴ്സ് അധ്യാപകനുള്ള ഈ വർഷത്തെ പുരസ്ക്കാരം എ.സി.പ്രവീണിന്

തൃശ്ശൂർ: സംസ്ഥാന പേരൻറ്സ് ടീച്ചേഴ്സ് അസോസിയേഷൻ ഏർപ്പെടുത്തിയ കൊമേഴ്സ് അധ്യാപകനുള്ള ഈ വർഷത്തെ പുരസ്ക്കാരം ആലത്തിയൂർ കെ.എച്ച്.എം.ഹയർ സെക്കണ്ടറി സ്ക്കൂൾ കൊമേഴ്സ് അധ്യാപകൻ

എംഇഎസ് വനിതാ കോളജ് ഒഴിപ്പിക്കാൻ വഖഫ് ട്രൈബ്യൂണൽ ഉത്തരവ്

കോഴിക്കോട്: നടക്കാവ് എംഇഎസ് വനിതാ കോളജ് ഒഴിപ്പിക്കാൻ വഖഫ് ട്രൈബ്യൂണൽ ഉത്തരവ്. വഖഫ് ബോർഡ് സിഇഒ നൽകിയ പരാതിയിലാണ് ഉത്തരവ്. വഖഫ് ഭൂമിയിലാണ് കോളജ് സ്ഥാപിച്ചതെന്ന ബോർഡിന്‍റെ വാദം ട്രൈബ്യൂണൽ അംഗീകരിച്ചു. 25 കോടിയുടെ കെട്ടിടവും 79