Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Town Round
പരമ്പരാഗത മത്സ്യബന്ധന യാനങ്ങള്‍ക്ക് മണ്ണെണ്ണ പെര്‍മിറ്റ് അനുവദിക്കല്‍: ഏകദിന പരിശോധന ജനുവരി 9ന്
തിരുവനന്തപുരം: പരമ്പരാഗത മത്സ്യബന്ധന യാനങ്ങള്‍ക്ക് മണ്ണെണ്ണ പെര്‍മിറ്റ് അനുവദിക്കുന്നതിനായുള്ള ഏകദിന പരിശോധന ജനുവരി 9 ന് നടക്കുമെന്ന് ഫിഷറീസ് വകുപ്പ്. സംസ്ഥാന സര്‍ക്കാര്‍ മത്സ്യബന്ധന യാനങ്ങള്‍ക്ക് സബ്‌സിഡി നിരക്കില്‍ മണ്ണെണ്ണ വിതരണം!-->!-->!-->…
കാറ് പാലത്തിന് മുകളിൽ നിന്ന് തോട്ടിലേക്ക് വീണു
കോഴിക്കോട്: താമരശ്ശേരിയിൽ കാറ് പാലത്തിന് മുകളിൽ നിന്ന് തോട്ടിലേക്ക് വീണു. ദേശീയപാതയിൽ വട്ടക്കുണ്ട് പാലത്തിലാണ് അപകടം.താമരശ്ശേരി വി വി ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടർ വി വി മൻസൂർ ഓടിച്ച കാറാണ് അപകടത്തിൽ പെട്ടത്. ഉച്ചക്ക്!-->!-->!-->…
ഷട്ടിൽ കളിക്കുന്നതിനിടയിൽ എസ് ഐ കുഴഞ്ഞ് വീണ് മരിച്ചു
കോഴിക്കോട്: നാദാപുരം പൊലീസ് സ്റ്റേഷനിലെ എസ് ഐ കുഴഞ്ഞ് വീണ് മരിച്ചു. കക്കട്ട് പാതിരപ്പറ്റ സ്വദേശിയായ മാവുള്ള പറമ്പത്ത് കെ പി രതീഷ്(51) ആണ് മരിച്ചത്.
ഇന്ന് രാവിലെ 8 മണിയോടെ ഷട്ടിൽ കളിക്കിടെയാണ് മരണം സംഭവിച്ചത്. ഷാനിമയാണ് ഭാര്യ.!-->!-->!-->!-->!-->!-->!-->…
മലപ്പുറം സ്വദേശിയായ മോഡലിനെ കൊച്ചിയിൽ പൂട്ടിയിട്ട് പീഡിപ്പിച്ചു; പ്രതി കസ്റ്റഡിയിൽ
കൊച്ചി: കൊച്ചിയിൽ മോഡലിനെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി. മലപ്പുറം സ്വദേശിനിയായ 27 കാരിയെയാണ് കാക്കനാട് ഫ്‌ലാറ്റിൽ പൂട്ടിയിട്ട് പീഡിപ്പിച്ചത്. സംഭവത്തിൽ ആലപ്പുഴ ആറാട്ടുപുഴ പുത്തൻപറമ്പിൽ വീട്ടിൽ സലിൻകുമാറിനെ (31) ഇൻഫോപാർക്ക്!-->!-->!-->…
ഓൺലൈൻ തട്ടിപ്പ്: യുവാവും യുവതിയും പിടിയിൽ; സംഘം തട്ടിയെടുത്തത് ലക്ഷങ്ങൾ
പാലക്കാട്: ഓൺലൈൻ വഴി പണം തട്ടിപ്പ് നടത്തുന്ന സംഘത്തിലെ യുവാവും യുവതിയും പാലക്കാട് സൈബർ പൊലീസിന്റെ പിടിയിലായി. നൈജീരിയൻ സ്വദേശിയായ യുവാവും നാഗാലാൻഡുകാരിയായ യുവതിയുമാണ് പിടിയിലായത്.
വിദേശത്ത് താമസിക്കുന്നവരാണെന്ന് വിശ്വസിപ്പിച്ച്!-->!-->!-->…
വിവാഹ ദിവസം പൊലീസുകാരന്‍ തൂങ്ങിമരിച്ച നിലയില്‍
കാസര്‍കോട്: കാസര്‍കോട് എ ആർ ക്യാമ്പിലെ പൊലീസുകാരന്‍ തൂങ്ങിമരിച്ച നിലയില്‍. ചീമേനി ആലന്തട്ട സ്വദേശിയായ വിനീഷാണ് തൂങ്ങിമരിച്ചത്. സ്വന്തം വീട്ടിലാണ് വിനീഷ് തൂങ്ങിമരിച്ചത്. ഞായറാഴ്ച പുലര്‍ച്ചയോടെയാണ് വിനീഷിനെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.!-->!-->!-->…
വഖഫ് ബോർഡ് നിയമനം: പള്ളികളിലെ പ്രതിഷേധം വേണ്ടെന്ന് വച്ചത് കുഴപ്പങ്ങൾ ഒഴിവാക്കാൻ; ജിഫ്രി തങ്ങൾ
കോഴിക്കോട്: വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിട്ട വിഷയത്തിൽ സമസ്തയിൽ ആശയക്കുഴപ്പമില്ലെന്ന് പ്രസിഡന്റ് മുഹമ്മജ് ജിഫ്രി മുത്തുക്കോയ തങ്ങൾ വ്യക്തമാക്കി. വിഷയത്തിൽ നിലപാട് ഏകകണ്ഠമാണെന്നും മറിച്ചുള്ള പ്രചാരണങ്ങൾ അടിസ്ഥാന രഹിതമാണെന്നും!-->!-->!-->…
ഗുരുവായൂരപ്പന് കാണിക്കയായി മഹീന്ദ്രയുടെ ന്യൂ ജനറേഷൻ എസ്‌യുവി ഥാർ.
തൃശ്ശൂർ: ഗുരുവായൂരപ്പന് കാണിക്കയായി മഹീന്ദ്രയുടെ ന്യൂ ജനറേഷൻ എസ്‌യുവി ഥാർ. വാഹന വിപണിയിൽ തരംഗമായി മാറിയിരിക്കുന്ന ഏറ്റവും പുതിയ മഹീന്ദ്ര ന്യൂ ഥാർ ഫോർ വീൽ ഡ്രൈവാണ് ഇന്ന് രാവിലെ നടയ്ക്കൽ സമർപ്പിച്ചത്. റെഡ് കളർ ഡീസൽ ഓപ്ഷനാണിത്. ലിമിറ്റഡ്!-->!-->!-->…
എസ്എഫ്‌ഐ -കെഎസ്‌യു സംഘര്‍ഷം: എട്ടുപേര്‍ക്ക് പരിക്ക്
തൃശൂര്‍: ഗവണ്‍മെന്റ് എഞ്ചിനീയറിങ് കോളജില്‍ എസ്എഫ്‌ഐ കെഎസ്‌യു സംഘര്‍ഷം. ആറ് കെഎസ്‌യു പ്രവര്‍ത്തകര്‍ക്കും രണ്ട് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. കാംപസില്‍ കൊടി കെട്ടുന്നതിനിടെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നുവെന്ന്!-->!-->!-->…
ആലത്തൂരില്‍ നിന്ന് കാണാതായ പെണ്‍കുട്ടിയെ മുംബൈയില്‍ നിന്ന് കണ്ടെത്തി
പാലക്കാട്: ആലത്തൂരില്‍നിന്ന് മൂന്ന് മാസം മുമ്പ് കാണാതായ കോളജ് വിദ്യാര്‍ഥിനി സൂര്യ കൃഷ്ണ(21)നെ കണ്ടെത്തി. മുംബൈയില്‍ നിന്നാണ് പോലിസ് സംഘം സൂര്യയെ കണ്ടെത്തിയത്. പെണ്‍കുട്ടിയെ ആലത്തൂരില്‍ എത്തിച്ചെന്നും നിലവില്‍ ഡിവൈഎസ്പി ഓഫീസിലാണ്!-->!-->!-->…
