Fincat
Browsing Category

Town Round

റിസോർട്ടിലെ നീന്തൽക്കുളത്തിൽ വീണ് എട്ടുവയസുകാരൻ മരിച്ചു

കല്‍പ്പറ്റ:വയനാട്ടില്‍ റിസോര്‍ട്ടിന്റെ പൂളില്‍ വീണ് എട്ടു വയസുകാരന്‍ മരിച്ചു. കോഴിക്കോട് കുന്നമംഗലം സ്വദേശി ജിഷാദിന്റെ മകന്‍ അമല്‍ ഷറഫിന്‍ ആണ് മരിച്ചത്. വയനാട് പഴയ വൈത്തിരിയിലെ സ്വകാര്യ റിസോര്‍ട്ടിലെ സ്വിമ്മിംഗ് പൂളില്‍ വീണാണ്

മൂവാറ്റുപുഴ അഷ്‌റഫ് മൗലവി എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ്

പുത്തനത്താണി (മലപ്പുറം): മൂവാറ്റുപുഴ അഷ്‌റഫ് മൗലവിയെ എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുത്തു. പി അബ്ദുല്‍ ഹമീദ് (കോഴിക്കോട്), തുളസീധരന്‍ പള്ളിക്കല്‍ (ആലപ്പുഴ), കെ കെ റൈഹാനത്ത് (എറണാകുളം)എന്നിവരെ വൈസ് പ്രസിഡന്റുമാരായും റോയ് അറയ്ക്കല്‍

വി കെ അബ്ദുൽ ഖാദർ മൗലവി എആർ നഗർ ബാങ്ക് കുംഭകോണത്തിന്റെ രക്തസാക്ഷി;കുഞ്ഞാലിക്കുട്ടിയെ വിടാതെ കെ ടി…

മലപ്പുറം: പി കെ കുഞ്ഞാലിക്കുട്ടിക്കെതിരായ രാഷ്ട്രീയ നീക്കം വീണ്ടും ശക്തമാക്കി കെ ടി ജലീൽ എംഎൽഎ. എ ആർ നഗർ ബാങ്കു വിഷയം ആയുധമാക്കിയാണ് ജലീൽ വീണ്ടും രംഗത്തുവന്നത്. എആർ നഗർ ബാങ്ക് കുംഭകോണത്തിന്റെ ആദ്യത്തെ രക്തസാക്ഷിയാണ് മുസ്ലിം ലീഗ് സംസ്ഥാന

സ്​കൂട്ടർ സ്വകാര്യ ബസിലും കാറിലും കൂട്ടിയിടിച്ച്​ യുവതി മരിച്ചു

കോഴിക്കോട്​: ചെട്ടികുളത്ത്​ സ്​കൂട്ടർ അപകടത്തിൽ യുവതി മരിച്ചു. പൂളക്കടവ് നങ്ങാറിയിൽ ഹാഷിം -ലൈല ദമ്പതികളുടെ മകൾ റിഫ്ന (24) ആണ്​ മരിച്ചത്​. ശനിയാഴ്​ച രാത്രി ഏഴോടെയാണ്​ അപകടം. റിഫ്​ന സഞ്ചരിച്ച സ്​കൂട്ടർ എതിരെവന്ന സ്വകാര്യ ബസുമായും

അനുജനെ കൊന്ന ക്രൂരൻ സഹോദരിയെ കണ്ടെത്തി വകവരുത്താനും ശ്രമിച്ചു

അടിമാലി: കൈയിൽ ചുറ്റികയുമായി ഷാനിന്റെ കൈയിൽ നിന്ന് പതിനെഞ്ചു വയസ്സുകാരി രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്. അനുജനെ കൊന്ന ക്രൂരൻ സഹോദരിയെ കണ്ടെത്തി വകവരുത്താനും ശ്രമിച്ചു. പുലർച്ചെ 3 മണിയോടെ ചുറ്റികയുമായെത്തിയ ഷാൻ ആദ്യം ആക്രമിച്ചത്

7 വയസുകാരനെ ബന്ധു ചുറ്റിക കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തി

അടിമാലി: ആനച്ചാലിൽ 7 വയസുകാരനെ ബന്ധു ചുറ്റിക കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തി ക്രൂരത. കൊല്ലപ്പെട്ടത് ആനച്ചാ സ്വദേശി റിയാസിന്റെ മകൻ ഫത്താഹ് റിയാസാണ്. കൊല നടത്തിയത് അമ്മ സഫിയയുടെ സഹോദരി ഭർത്താവ് ഷാജഹാനാണ്. വെള്ളത്തൂവൽ പൊലീസ്

സി എസ്‌ സുജാത അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി; ഇ പത്മാവതി പുതിയ ട്രഷറർ

തിരുവനന്തപുരം: അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ (AIDWA) സംസ്ഥാന സെക്രട്ടറിയായി സി എസ്‌ സുജാതയെ സംസ്ഥാന കമ്മിറ്റി തെരഞ്ഞെടുത്തു. നിലവിലെ സെക്രട്ടറി പി സതീദേവി വനിതാ കമ്മീഷൻ അധ്യക്ഷയായതിനെ തുടർന്നാണ്‌ പുതിയ ഭാരവാഹി

നിതിനാമോളെ കൊല്ലാൻ ഒരാഴ്ചമുമ്പ് പുതിയ ബ്ലേഡ് വാങ്ങി; സംഭവത്തെക്കുറിച്ച് പ്രതി പോലീസിനോട്

കോട്ടയം: നിതിനാ മോളെ കൊല്ലാൻ ഒരാഴ്ചമുമ്പ് പുതിയ ബ്ലേഡ് വാങ്ങി സൂക്ഷിച്ചുവെന്ന് പ്രതി അഭിഷേക് ബൈജു പൊലീസിനോട് പറഞ്ഞു. പ്രണയം നിരസിച്ചതിലുള്ള പകയെ തുടർന്നാണ് ത ലയോലപ്പറമ്പ് സ്വദേശിനി നിതിനാ മോളെ അഭിഷേക് കൊലപ്പെടുത്തിയത്. നിതിനാ മോളെ

ലേഡീസ് ഒൺലി സ്കൂട്ടര്‍ മാത്രം പൊക്കുന്ന കള്ളന്‍ പിടിയിൽ

കോഴിക്കോട്: സ്ത്രീകളുടെ സ്കൂട്ടര്‍ മാത്രം തിരഞ്ഞ് പിടിച്ച് മോഷ്ടിക്കുന്ന കള്ളന്‍ കോഴിക്കോട്ട് പിടിയില്‍. കോഴിക്കോട് പുല്ലാളൂര്‍ സ്വദേശി ഷനീദ് അറഫാത്താണ് ചേവായൂര്‍ പൊലീസിന്റെ പിടിയിലായത്. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ വിവിധ ഭാഗങ്ങളില്‍

ഡാമില്‍ നിന്ന് തുറന്നുവിട്ട വെള്ളത്തിന്റെ ഒഴുക്കില്‍ ബൈക്കും യാത്രികനും ഒലിച്ചുപോയി.

പാലക്കാട്: ഡാമില്‍ നിന്ന് തുറന്നുവിട്ട വെള്ളത്തിന്റെ ഒഴുക്കില്‍ പാലക്കാട് പെരുമാട്ടിയില്‍ ബൈക്കും യാത്രികനും ഒലിച്ചുപോയി.അഗ്നിശമന സേന ബൈക്ക് യാത്രികനെ സാഹസികമായി രക്ഷപ്പെടുത്തി . പെരുമാട്ടി പഞ്ചായത്ത് മൂലത്തറ ഡാമിന് താഴെ നിലംപതി