Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Town Round
മൂടാല്‍- കഞ്ഞിപ്പുര ബൈപ്പാസ് റോഡില്‍ ഗതാഗതം നിരോധിച്ചു
മൂടാല്‍- കഞ്ഞിപ്പുര ബൈപ്പാസ് റോഡില്‍ അമ്പലപ്പറമ്പ് മുതല്‍ കഞ്ഞിപ്പുര വരെയുള്ള ഭാഗത്ത് റോഡ് ടാറിങ് പ്രവൃത്തികള്‍ ആരംഭിക്കുന്നതിനാല്‍ നാളെ (മാര്‍ച്ച് 7) മുതൽ പ്രവൃത്തി തീരുന്നത് വരെ ഇതു വഴിയുള്ള ഗതാഗതം നിരോധിച്ചതായി പൊതുമരാമത്ത്…
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ എംഡിഎംഎയും കഞ്ചാവും മദ്യവും നല്‍കി പീഡിപ്പിച്ചു; 14…
പാലക്കാട് ഒറ്റപ്പാലത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലഹരി നല്‍കി പീഡിപ്പിച്ചതായി പരാതി. കഞ്ചാവ്, എംഡിഎംഎ, മദ്യം എന്നിവ നല്‍കി പീഡനം നടത്തിയെന്നാണ് പരാതി. കൊല്ലം, തൃശൂര്‍, എറണാകുളം, വയനാട് ജില്ലകളില്‍ കൊണ്ടുപോയി…
ഭാരത് ജോഡോ യാത്രയുടെ പ്രചരണ ജാഥയ്ക്ക് സ്വീകരണം നൽകി
പൊന്നാനി: ഭാരത് ജോഡോ യാത്രയുടെ പ്രചരണാർത്ഥം പൊന്നാനി നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച വാഹന പ്രചരണജാഥക്ക് ഈഴുവത്തിരുത്തി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചമ്മ്രവട്ടം ജംഗ്ഷനിൽ സ്വീകരണം നൽകി.
!-->!-->!-->!-->!-->!-->!-->…
യുവതിയുള്‍പ്പെട്ട ലഹരി വില്‍പ്പന സംഘത്തെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപിച്ചു
യുവതിയുള്‍പ്പെട്ട ലഹരി വില്‍പ്പന സംഘത്തെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപിച്ചു
കല്‍പ്പറ്റ (വയനാട്): വയനാട്ടില്‍ യുവതിയുള്‍പ്പെട്ട ലഹരി വില്‍പ്പന സംഘത്തെ നാട്ടുകാര്‍ തടഞ്ഞുവെച്ച് പൊലീസില്‍ ഏല്‍പ്പിച്ചു. പനമരം ചങ്ങാടക്കടവിലാണ് സംഭവം. ഈ!-->!-->!-->…
പോക്‌സോ കേസിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ
കൊടുങ്ങല്ലൂർ: പോക്‌സോ കേസിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ. മേത്തല കണ്ടംകുളം മദ്രസാധ്യാപകനായ അഴീക്കോട് മേനോൻ ബസാർ സ്വദേശി പഴുപ്പറമ്പിൽ നാസിമുദ്ദീനെ( 29) യാണ് കൊടുങ്ങല്ലൂർ സർക്കിൾ ഇൻസ്‌പെക്ടർ ഇആർ. ബൈജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം!-->!-->!-->…
പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച് കടന്ന വീട്ടമ്മയും കാമുകനും ഒരു വർഷത്തിന് ശേഷം പിടിയില്‍
തിരുവനന്തപുരം: നാലുമാസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് കടന്ന വീട്ടമ്മയും കാമുകനും ഒരു വർഷത്തിനുശേഷം പൊലീസ് പിടിയിലായി. 2021 ഒക്ടോബർ 4നാണ് കേസ്സിന് ആസ്പദമായ സംഭവം നടന്നത്. തിരുവനന്തപുരം കല്ലിയൂർ സ്വദേശിയുടെ ഭാര്യയും പത്തനംതിട്ട!-->!-->!-->…
പന്ത്രണ്ടുകാരിയെ ചട്ടുകം ചൂടാക്കി ദേഹംമുഴുവന്‍ പൊള്ളിച്ചു; ഡോക്ടറും ഭാര്യയും അറസ്റ്റില്‍
പന്തീരാങ്കാവ്: വീട്ടുജോലിക്ക് നിര്‍ത്തിയ പന്ത്രണ്ടുവയസ്സുകാരിയെ ചട്ടുകം ചൂടാക്കി ദേഹംമുഴുവന്‍ പൊള്ളിച്ചതിന് ഡല്‍ഹി സ്വദേശികളായ ഡോക്ടറെയും ഭാര്യയെയും പന്തീരാങ്കാവ് പോലീസ് അറസ്റ്റുചെയ്തു. കോഴിക്കോട് പാലാഴിയിലെ മെട്രാ ഡോ. മിന്‍സ മുഹമ്മദ്!-->!-->!-->…
വൈലത്തൂരിൽ പേ വിഷബാധ സംശയിക്കുന്ന കുറുനരിയെ പിടികൂടി
തിരൂർ: വൈലത്തൂർ ചെറിയമുണ്ടം പള്ളിപ്പാട്ട് തുമ്പൻ അബ്ദുറഹിമാന്റെ വീടിന് സമീപം മൃഗങ്ങളേയും മനുഷ്യരേയും ആക്രമിക്കാൻ ശ്രമിച്ച കുറുനരിയെ നാട്ടുകാർ പിടികൂടി കെട്ടിയിടുകയും
ഫോറസ്റ്റ്ഡിപ്പാർട്ട്മെന്റിനെ വിവരം അറിയിച്ചതിനേ!-->!-->!-->!-->!-->!-->!-->!-->!-->…
തിരൂരിലെ ടാറ്റൂ സെന്ററിൽ നിന്നും കഞ്ചാവ് പോലീസ് പിടികൂടി; ഓപ്പറേഷൻ യോദ്ധാവ് രണ്ട് പേരെ അറ്സറ്റ്…
തിരൂർ: കേരള പോലീസിന്റെ യോദ്ധാവ് എന്ന ആപ്ലിക്കേഷൻ വഴി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തിരൂർ പോലീസ് നടത്തിയ പരിശോധനയിൽ രണ്ടു പേർ കഞ്ചാവ് സഹിതം തിരൂർ പോലീസിന്റെ കസ്റ്റഡിയിലായി.
സോനൽ
തിരൂർ തെക്കു മുറിയിൽ നടത്തിയിരുന്ന സോണൽ!-->!-->!-->!-->!-->…
യുവതിയുടെയും മകന്റെയും മൃതദേഹം പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി
തൃശ്ശൂർ: തൃശ്ശൂർ കേച്ചേരി കൂമ്പുഴ പാലത്തിനു സമീപം യുവതിയേയും കുഞ്ഞിനേയും മരിച്ച നിലയിൽ കണ്ടെത്തി. ചിറനെല്ലൂർ പുതുവീട്ടിൽ ഹസ്‌ന (31) മൂന്നു വയസ്സുകാരൻ മകൻ റാണ എന്നിവരാണ് മരിച്ചത്. മകനെ ദേഹത്തോട് ചേർത്ത് കെട്ടിയ നിലയിലായിരുന്നു മൃതദേഹം.!-->!-->!-->…