Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Town Round
കടുത്ത പൂട്ട്: യാത്രയ്‌ക്ക് കർശന വിലക്ക്, അത്യാവശ്യ യാത്രകൾക്ക് പൊലീസ് പാസ് നിർബന്ധം
തിരുവനന്തപുരം: ഇന്നു മുതൽ ഒൻപതു ദിവസം നീളുന്ന സമ്പൂർണ കൊവിഡ് ലോക്ക്ഡൗണിൽ, കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിച്ചും ഇളവുകളിൽ ചിലത് പിൻവലിച്ചും പ്രതിരോധം ശക്തമാക്കി സർക്കാർ. ലോക്ക്ഡൗൺ ഫലപ്രദമാകണമെങ്കിൽ കടുത്ത നിയന്ത്രണം…
ജില്ലവിട്ടു യാത്ര ചെയ്യുന്നതിനു നിയന്ത്രണം. തട്ടുകടകൾ തുറക്കരുത്. മുഖ്യമന്ത്രി
തിരുവനന്തപുരം∙ ജില്ലവിട്ടു യാത്ര ചെയ്യുന്നതിനു നിയന്ത്രണം. വിവാഹം, മരണം, രോഗിയെ സന്ദർശിക്കൽ, രോഗിയെ ഒരിടത്തുനിന്നും മറ്റൊരിടത്തേക്കു കൊണ്ടുപോകൽ തുടങ്ങിയ കാര്യങ്ങൾക്കേ ജില്ല വിട്ട് യാത്ര അനുവദിക്കൂ. വിവാഹത്തിനു കാർമികത്വം വഹിക്കുന്നവർക്കു…
സുപ്രീം കോടതി വിധി: മുന്നോക്ക സമുദായ സംവരണ ഉത്തരവ് റദ്ദാ ക്കണം ഇ. ടി മുഹമ്മദ് ബഷീർ എം.പി
പുതിയ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ മുന്നോക്ക സമുദായ സംവരണം സംബന്ധിച്ച് കേരള സർക്കാർ സ്വീകരിച്ച തെറ്റായ നയം ഉടനെ തിരുത്തി ഇത് സംബന്ധിച്ച ഉത്തരവ് റദ്ദ് ചെയ്യാൻ തയ്യാറാവണമെന്നു മുസ്‌ലിം ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി
ഇ. ടി…
ആര്‍.ടി.പി.സി.ആര്‍ നിരക്ക് 500 തന്നെ; ഉത്തരവിന് സ്റ്റേ ഇല്ല, ലാബുകളുടെ ഹര്‍ജി തള്ളി
കൊച്ചി: കോവിഡ് കണ്ടെത്താനുള്ള ആർ.ടി.പി.സി.ആർ പരിശോധനയും നിരക്ക് 500 രൂപയാക്കിയ സർക്കാർ നടപടിക്കെതിരെ സ്വകാര്യ ലാബുകൾ നൽകിയ ഹർജി ഹൈക്കോടതി തള്ളി. പരിശോധനയ്ക്ക് 135 രൂപ മുതൽ 245 രൂപവരെയെ ചെലവ് വരികയുള്ളുവെന്ന് കോടതി നിരീക്ഷിച്ചു.…
ലോക്ക്ഡൗൺ മഹാമാരി തടയാൻ മാത്രം ; വ്യാജവാർത്ത പടർത്തി പരിഭ്രാന്തി പരത്തരുത്
തിരുവനന്തപുരം:മഹാമാരിയുടെ രണ്ടാം തരംഗം കൈവിട്ടുപോകാതിരിക്കാനുള്ള കർശന നിയന്ത്രണത്തിന്റെ പേരിലും പരിഭ്രാന്തി പടർത്താൻ ശ്രമം. ഭാഗികനിയന്ത്രണം വേണ്ടത്ര ഫലം കാണാത്തതിനാലാണ് ലോക്‌ഡൗൺ ഏർപ്പെടുത്തിയത്. ആവശ്യത്തിന് ഐസിയുവും കിടക്കയും പ്രഥമ…
ആരാധനാലയങ്ങള്‍ അടച്ചിടും; പെരുന്നാള്‍ നിസ്‌കാരത്തിന് അനുമതിയില്ല
തിരുവനന്തപുരം: നാളെ മുതല്‍ 16വരെ എല്ലാ ആരാധനാലയങ്ങളും അടച്ചിടുമെന്നും ഇവിടെ ഭക്തരെ അനുവദിക്കില്ലെന്നും ഇന്നലെ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
പെരുന്നാള്‍ നിസ്‌കാരത്തിന് പ്രത്യേക അനുമതിയും നല്‍കിയിട്ടില്ല.…
കൊവിഡ് :കൂടുതൽ ജാഗ്രത പാലിക്കുക. സമസ്ത നേതാക്കൾ
കോഴിക്കോട്: കൊ വിഡ് മഹാമാരിയുടെ വ്യാപനതോത് അനുദിനമെന്നോണം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ജനങ്ങൾ കുടുതൽ ജാഗ്രത പാലിക്കണമെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, പ്രൊഫ.കെ.ആലിക്കുട്ടി മുസ്ല്യാർ…
രാഷ്ട്രീയം ജയിക്കാൻ മാത്രമുള്ളതല്ല തോൽക്കാൻ കൂടി ഉള്ളതാണെന്ന് കെ.എം. ഷാജി.
കണ്ണൂർ: രാഷ്ട്രീയം ജയിക്കാൻ മാത്രമുള്ളതല്ല തോൽക്കാൻ കൂടി ഉള്ളതാണെന്ന് കെ.എം. ഷാജി. നിയമസഭാ തെരഞ്ഞെടുപ്പിൽ അഴീക്കോട് പരാജയപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ ഫേസ്ബുക്കിൽ എഴുതിയ കുറിപ്പ് ജനങ്ങൾക്ക് നന്ദി പറഞ്ഞുകൊണ്ടാണ് തുടങ്ങുന്നത്.…
സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്ന വ്യക്തിക്ക് സീറ്റ് നല്‍കിയത് തന്നെ തെറ്റ്; ഫിറോസ്…
ഫിറോസ് കുന്നംപറമ്പിലിനെതിരെ യൂത്ത് കോണ്‍ഗ്രസ് രംഗത്ത്. ലീഗ് പ്രവര്‍ത്തകനായ ഫിറോസ് കുന്നംപറമ്പിലിന് എന്തിനാണ് കോണ്‍ഗ്രസ് സീറ്റ് നല്‍കിയതെന്ന് യൂത്ത് കോണ്‍ഗ്രസ് ചോദിക്കുന്നു. ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ പേരില്‍ സംശയത്തിന്റെ നിഴലില്‍…
പ്രവര്‍ത്തകരുടെ വികാരത്തെ ഉള്‍ക്കൊള്ളുന്നു; അത് കുറ്റപ്പെടുത്തലാവരുതെന്ന് മുനവ്വറലി തങ്ങള്‍
തെരഞ്ഞെടുപ്പിലേറ്റ പരാജയത്തിന് നേതാക്കളെ മാത്രം പഴിചാരുന്നത് ശരിയല്ലെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്‍റ് മുനവ്വറലി ശിഹാബ് തങ്ങൾ. തോൽവിയിൽ കൂട്ടുത്തരവാദിത്വമുണ്ട്. സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രവർത്തകർ നടത്തുന്ന വികാര പ്രകടനത്തെ…
