Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Town Round
തീവ്രവാദ ലേബല്‍ മഅ്ദനിയില്‍ ചാര്‍ത്തുന്നവര്‍ വര്‍ഗീയവാദികള്‍ – പി.ഡി.പി.
തിരൂര്‍: തരാതരം പോലെ വര്‍ഗീയ പാര്‍ട്ടികളേയും സംഘ്പരിവാരിനേയും തെരഞ്ഞെടുപ്പ് വിജയത്തിന് കൂട്ടുപിടിക്കുന്ന പാര്‍ട്ടികളും നേതാക്കളും മീഡിയകള്‍ക്ക് മുന്നില്‍ പരസ്പരം സംവദിക്കുന്പോള്‍ തീവ്രവാദത്തിന്റെ ലേബല്‍ ചാര്‍ത്താന്‍ പി.ഡി.പി.ചെയര്‍മാന്‍…
ചമ്രവട്ടം പാതയിൽ ചരക്ക് ലോറികൾക്ക് നിയന്ത്രണം ഏർപ്പെടുത്തണം – സൗഹ്യദ വേദി
തിരുർ. : കോഴിക്കോട്-തിരൂർ_ ചമ്രവട്ടം പാതയിൽ കണ്ടയിനർ, ടാങ്കർ ലോറികൾ ഉൾപ്പെടെ മുഴുവൻ ചരക്ക് ലോറികൾക്കും നിയന്ത്രണം ഏർപ്പെടുത്തണമെന്ന് തിരൂർ സൗഹ്യദ വേദി ആവശ്യപ്പെട്ടു,, ദേശീയ പാതയിലൂടെ മാത്രം പോവേണ്ട നൂറുകണക്കിന് ചരക്ക് ലോറികളാണ് ഇന്ധന…
ആനയെ തീ കൊളുത്തി കൊന്ന സംഭവം; 55 റിസോര്‍ട്ടുകള്‍ പൂട്ടി
ചെന്നൈ: ആനയെ ടയറില്‍ തീ കൊളുത്തി കൊന്ന സംഭവത്തില്‍ കര്‍ശന നടപടിയുമായി തമിഴ്‌നാട് നീലഗിരി ജില്ലാ ഭരണകൂടം. റിസോര്‍ട്ടുകളുടെ ലൈസന്‍സ് പരിശോധിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.
ആന ചരിഞ്ഞ മസിനഗുഡിയില്‍ ഒരു ദിവസത്തെ…
വാഹനാപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്.
വളാഞ്ചേരി: ദേശീയപാത 66ലെ വട്ടപ്പാറയിലുണ്ടായ വാഹനാപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ് അപകടമുണ്ടായത്. മാരുതി സുസുക്കി ബലേനോ കാറും ടെമ്പോ ട്രാവലറും സ്‌കൂട്ടറുമാണ് അപകടത്തില്‍പ്പെട്ടത്. സ്ഥിരം അപകടമേഖയായ…
എസ് ഡി പി ഐ പ്രതിഷേധ പ്രകടനം നടത്തി
തിരൂർ: രാജ്യം എഴുപത്തിരണ്ടാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോൾ സമാധാനപരമായി കർഷക ലക്ഷങ്ങൾ രാജ്യതലസ്ഥാനത്ത് സംഘടിപ്പിച്ച കിസാൻ പരേഡിന് നേരെ നിറയൊഴിച്ചു കൊണ്ട് കർഷക സമരത്തെ ചോരയിൽ മുക്കി കൊല്ലുകയാണ് കേന്ദ്ര ഭരണകൂടം.
പാവപ്പെട്ടവൻ എന്നോ…
കോൺഗ്രസ് നേതാക്കൾ ഇന്ന് പാണക്കാട് പോയതിന് പിറകിലെ രാഷ്ട്രീയ സന്ദേശം വ്യക്തമെന്ന് എ.…
തിരുവനന്തപുരം: കോൺഗ്രസ് നേതാക്കൾ ഇന്ന് പാണക്കാട് പോയതിന് പിറകിലെ രാഷ്ട്രീയ സന്ദേശം വ്യക്തമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ. ലീഗാണ് യു.ഡി.എഫിനെ നിയന്ത്രിക്കുന്നതെന്ന് നേരത്തെ ചൂണ്ടികാട്ടിയതാണെന്ന് അദ്ദേഹം പറഞ്ഞു.…
മാരക മയക്കുമരുന്നുകളുമായി രണ്ട് യുവാക്കൾ എക്സൈസ് പിടിയിൽ
തിരൂരങ്ങാടി, തിരൂർ താലൂക്കുകളിലെ വിവിധ ഭാഗങ്ങളിൽ യുവാക്കൾക്കിടയിലും സ്കൂൾ കോളേജ് വിദ്യാർഥികൾക്കിടയിലും സിന്തറ്റിക് മയക്ക് മരുന്നുകളുടെ വിപണനവും ഉപയോഗവും വ്യാപകമാവുന്നതായുള്ള രഹസ്യവിവരത്തിൻമേൽ എക്സൈസ് ഇൻസ്പെക്ടർ പി.കെ മുഹമ്മദ് ഷഫീഖിന്റെ…
കാലിക്കറ്റ് സര്‍വ്വകലാശാല; രണ്ട് ഒഴിവുകളിലും നിയമിക്കുന്നത് ഡിവൈഎഫ്‌ഐ നേതാക്കളുടെ ഭാര്യമാരെ
മലപ്പുറം: കാലിക്കറ്റ് സര്‍വ്വകലാശാലയുടെ എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവുകളിലേക്ക് നിയമിക്കുന്നത് ഡിവൈഎഫ്‌ഐ നേതാക്കളുടെ ഭാര്യമാരെ. കഴിഞ്ഞ ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ നടന്ന ഇന്റര്‍വ്യൂവില്‍ ഒന്നാമത്തെ റാങ്ക്…
കണ്ടെയ്നർ ലോറി സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ അധ്യാപികയ്ക്ക് ദാരുണാന്ത്യം
തിരൂർ: വടക്കേ അങ്ങാടിയിൽ കണ്ടെയ്നർ ലോറി സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ അധ്യാപികക്ക് ദാരുണാന്ത്യം. തിരൂർ ബോയ്സ് സ്കൂളിലെ യുപി വിഭാഗം അധ്യാപിക ജയലതയാണ് മരണപ്പെട്ടത്. കൂടെയുണ്ടായിരുന്ന അധ്യാപികയ്ക്ക് സാരമായി പരിക്കേറ്റു.തിങ്കളാഴ്ച…
ജോലി തട്ടിപ്പ് കേസിൽ മുൻകൂർ ജാമ്യം തേടി സരിത നായർ.
തിരുവനന്തപുരം: ജോലി തട്ടിപ്പ് കേസിൽ മുൻകൂർ ജാമ്യം തേടി സോളാർ തട്ടിപ്പ് കേസ് പ്രതി സരിത നായർ തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകി. സരിത നായരെ കൂടാതെ രതീഷ്, സാജു എന്നിവർക്കെതിരെ നെയ്യാറ്റിൻകര പോലീസ് കേസെടുത്ത് അന്വേഷണം…
