Shobika
Browsing Category

Town Round

താനൂര്‍ – തെയ്യാല റോഡില്‍ 34 കോടിയുടെ റെയില്‍വെ മേല്‍പ്പാലം പണിയുന്നു

താനൂർ: ഗതാഗതക്കുരുക്കിന് പരിഹാരമായി താനൂര്‍ - തെയ്യാല റോഡില്‍ റെയില്‍വെ മേല്‍പ്പാലം വരുന്നു. കിഫ്ബിയില്‍ നിന്ന് അനുവദിച്ച 34 കോടി രൂപ വിനിയോഗിച്ചാണ് മേല്‍പ്പാലം പണിയുന്നത്. 'തടസരഹിത റോഡ് ശൃംഖല-ലെവല്‍ ക്രോസ് മുക്ത കേരളം' എന്ന ലക്ഷ്യവുമായി…

നിയന്ത്രണം വിട്ട കാര്‍ സ്‌കൂള്‍ കെട്ടിടത്തിലേക്ക് ഇടിച്ച് കയറി

പൈങ്കണ്ണൂർ: ദേശീയപാത 66ല്‍ നിയന്ത്രണം വിട്ട കാര്‍ സ്‌കൂള്‍ കെട്ടിടത്തിലേക്ക് ഇടിച്ച് കയറി അപകടം.ബുധനാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. തൃശൂര്‍ ഭാഗത്ത് നിന്ന് വന്ന മാരുതി സുസുക്കി വാഗണ്‍ ആര്‍ കാറാണ് അപകടത്തില്‍ പെട്ടത്. ഇടുക്കിയില്‍ നിന്ന്…

എം.എസ്.എഫ് നേതാവ് വാഹനാപകടത്തിൽ മരിച്ചു.

കൽപറ്റ: വയനാട് സ്വദേശിയായ യുവാവ് കർണാടകയിൽ വാഹനാപകടത്തിൽ മരിച്ചു. എം.എസ്.എഫ് കല്‍പറ്റ നിയോജകമണ്ഡലം സെക്രട്ടറി സല്‍മാൻ ഫാരിസ് (22) ആണ് മരിച്ചത്. മൈസൂരിനടുത്ത് നഞ്ചൻഗോഡ് വെച്ചുണ്ടായ അപകടത്തിലാണ് മരണം. സല്മാനും സുഹൃത്തും…

പതിനേഴുകാരി പീഡനത്തിനിരയായ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍.

മലപ്പുറം: പാണ്ടിക്കാട് പതിനേഴുകാരി പീഡനത്തിനിരയായ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. മേലാറ്റൂര്‍ എടയാറ്റൂര്‍ സ്വദേശി കുറ്റിക്കല്‍ ജിബിനാണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 21 ആയി. പോക്‌സോ കേസില്‍ നാല്‍പത്തിനാല് പേരാണ്…

കുട്ടനാട്ടില്‍ വീണ്ടും പക്ഷിപ്പനി

ആലപ്പുഴ: കുട്ടനാട്ടില്‍ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. കൈനകരിയില്‍ നിന്നും കഴിഞ്ഞദിവസം ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസ് ലബോറട്ടറിയിലേക്ക് അയച്ച സാംപിളിലാണ് പക്ഷിപനി സ്ഥിരീകരിച്ചത്. ഇതോടെ പ്രദേശത്തെ വളര്‍ത്തുപക്ഷികളെ…

തിരൂർ പ്രസ് ക്ലബ്ബ് അനുശോചിച്ചു

തിരൂർ : പക്വതയാർന്ന പെരുമാറ്റവും , പ്രായഭേദമന്യേ സമഭാവവും കൊണ്ട സൗഹൃദ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു അന്തരിച്ച പ്രസ് ക്ലബ്ബ് മുൻ ഓഫീസ് സെക്രട്ടറിയും , കെ.ആർ.എം.യു. മേഖല പ്രസിഡണ്ടുമായ യു. ജനാർദ്ധനൻ എന്ന് പ്രസ് ക്ലബ്ബിൽ ചേർന്ന യോഗം…

മലബാർ എക്സ്പ്രസില്‍ തീപിടിത്തം ; ഒഴിവായത് വന്‍ അപകടം

വർക്കല: മലബാർ എക്സ്പ്രസിലെ തീപ്പിടിത്തത്തിൽ ഒഴിവായത് വലിയ ദുരന്തം. തുടക്കത്തിൽ തന്നെ തീപ്പിടിത്തം ശ്രദ്ധയിൽ പെട്ടതിനാൽ വലിയ അപകടം ഒഴിവാക്കാനായി. ബോഗിയിൽ നിന്ന് പുക ഉയർന്നതിനേതുടർന്ന് യാത്രക്കാർ റെയിൽവേ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.…

എടയാര്‍ വ്യവസായ മേഖലയില്‍ വന്‍തീപ്പിടിത്തം

കൊച്ചി: എറണാകുളം എടയാര്‍ വ്യവസായ മേഖലയില്‍ വന്‍തീപ്പിടിത്തം. തിന്നര്‍,റബ്ബര്‍ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന രണ്ട് കമ്പനികള്‍ പൂര്‍ണമായും കത്തി നശിച്ചു. മൂന്ന് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടവിലാണ് തീ അണച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ്…

സ്വ​ർ​ണം ന​ൽ​കാ​മെ​ന്ന് തെ​റ്റി​ദ്ധ​രി​പ്പി​ച്ച് പ​ണം ത​ട്ടാ​ൻ ശ്ര​മി​ച്ച കേ​സി​ൽ ദ​മ്പ​തി​ക​ൾ…

താ​നൂ​ർ: കു​റ​ഞ്ഞ വി​ല​യ്ക്ക് സ്വ​ർ​ണം ന​ൽ​കാ​മെ​ന്ന് തെ​റ്റി​ദ്ധ​രി​പ്പി​ച്ച് പ​ണം ത​ട്ടാ​ൻ ശ്ര​മി​ച്ച കേ​സി​ൽ ദ​മ്പ​തി​ക​ൾ അ​റ​സ്​​റ്റി​ൽ. താ​നൂ​ർ ക​രി​ങ്ക​പ്പാ​റ നാ​ൽ​ക്ക​വ​ല​യി​ൽ താ​മ​സി​ക്കു​ന്ന തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​ക​ളാ​യ…

കൂളിങ്​ ഫിലിമുകളും കര്‍ട്ടനുകളും ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടിക്കൊരുങ്ങി മോ​ട്ടോര്‍…

തിരുവന്തപുരം: കൂളിങ്​ ഫിലിമുകളും കര്‍ട്ടനുകളും ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്കെതിരെ നാളെ മുതല്‍ കര്‍ശന നടപടിക്കൊരുങ്ങി മോ​ട്ടോര്‍ വാഹന വകുപ്പ്​. ഓപ്പറേഷന്‍ സ്​ക്രീന്‍ എന്ന പേരിലാവും നടപടി സ്വീകരിക്കുക . ഇത്തരം വാഹനങ്ങളുടെ രജിസ്​ട്രേഷന്‍…