Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Town Round
റേഞ്ച് ഓഫിസറെ കടുവ ആക്രമിച്ചു.
വയനാട് പുൽപ്പള്ളി കൊളവള്ളിയിൽ ഫോറസ്റ്റ് റേഞ്ച് ഓഫിസറെ കടുവ ആക്രമിച്ചു.ചെതലയം റേഞ്ച് ഓഫിസർ ടി. ശശികുമാറിനാണ് പരുക്കേറ്റത്.
ജനവാസ മേഖലയിലിറങ്ങിയ കടുവയെ തുരത്തുന്നതിനിടെയാണ് സംഭവം. കൊളവള്ളിയിൽ കടുവ ഇറങ്ങിയെന്ന പ്രചാരണത്തെ തുടർന്ന്…
ഗ്രാമപഞ്ചായത്ത് അംഗത്തെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയും മർദിച്ചതായും…
നെന്മാറ: പാലക്കാട് നെന്മാറ ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് അംഗം സുനിത സുകുമാരനെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയതായും മർദിച്ചതായും പരാതി. ശനിയാഴ്ച വൈകീട്ട് ഏഴരയോടെ വീടിനടുത്ത്…
അധികാരം നഷ്ടപ്പെടുമെന്നുള്ള ഭയത്തിൽ സി.പി.എം വർഗീയതയെ കൂട്ട് പിടിക്കുകയാണെന്ന് പി.കെ ഫിറോസ്.
കോഴിക്കോട്: സംസ്ഥാനത്ത് അധികാരം നഷ്ടപ്പെടുമെന്നുള്ള ഭയത്തിൽ സി.പി.എം വർഗീയതയെ കൂട്ട് പിടിക്കുകയാണെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു.
പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ…
എംഎൽഎ കെ എം ഷാജിക്ക് ഹൃദയാഘാതം
കണ്ണൂർ: മുസ്ലിം ലീഗ് എംഎൽഎ കെ എം ഷാജിക്ക് ഹൃദയാഘാതം. എംഎൽഎയെ ആൻജിയോപ്ളാസ്റ്റിക്ക് വിധേയനക്കി. ഇതിന് മുന്നോടിയായി നടത്തിയ കൊവിഡ് പരിശോധനാ ഫലം പോസിറ്റിവായി. ഇന്ന് നടത്തിയ ആന്റിജൻ ടെസ്റ്റിലാണ് പോസിറ്റീവായത്.
എംഎൽഎയെ കോഴിക്കോടെ സ്വകാര്യ…
വ്യാജ സാനിറ്റൈസർ നിർമ്മാണ കേന്ദ്രം കണ്ടെത്തി
തൃശ്ശൂർ: ഇരിങ്ങാലക്കുട എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എം ആർ മനോജിന് കിട്ടിയ രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിൽ ചാലക്കുടി പിടിക്കപറമ്പ് സ്വദേശി രാജൻ്റെ ഉടമസ്ഥതയിലുള്ള പൂട്ടി കിടക്കുന്ന വീട്ടിൽ പ്രവർത്തിച്ചിരുന്ന വ്യാജ സാനിറ്റൈസർ…
വീട്ടിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.
കോഴിക്കോട്: പന്തീരാങ്കാവിൽ വീട്ടിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തിരുനെല്ലി പറമ്പ് വിപിനിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. വീട്ടിൽ വിപിൻ തനിച്ചായിരുന്നു. വിപിനെ പുറത്ത് കാണാത്തതിനാൽ അയൽവാസികൾ പന്തീരങ്കാവ് പൊലീസിൽ വിവരം…
കൊണ്ടോട്ടിയിൽ വീണ്ടും കഞ്ചാവു വേട്ട; 4 കിലോ കഞ്ചാവുമായി തമിഴ്നാട് സ്വദേശി പിടിയിൽ
കൊണ്ടോട്ടി: കൊണ്ടോട്ടിയിൽ വീണ്ടും കഞ്ചാവു വേട്ട. വിദേശത്തേക്ക് കടുത്തുന്നതിനായി തമിഴ്നാട്ടിൽ നിന്നും കഞ്ചാവുമായി വന്ന യുവാവിനെ എയർപോർട്ട് റോഡിൽ നിന്നും ജില്ലാ ആൻറി നർക്കോട്ടിക്ക് സ്ക്വോഡും കൊണ്ടോട്ടി പോലീസും ചേർന്ന് പിടികൂടി.…
അടച്ചിട്ട വീട്ടില്‍ വന്‍ കവര്‍ച്ച
എടപ്പാള്‍:ചേകനൂരില്‍ അടച്ചിട്ട വീട്ടില്‍ നിന്ന് 125 പവന് സ്വര്‍ണ്ണവും 60000 രൂപയും കവര്‍ന്നു.ചേകനൂര്‍ പോട്ടൂര്‍ റോഡില്‍ മുതുമുട്ടത്ത് മുഹമ്മദ്കുട്ടിയുടെ വീട്ടിലാണ് വന്‍ കവര്‍ച്ച നടന്നത്.വ്യാഴാഴ്ച കാലത്ത് 11 മണിയോടെ വീട്ടുകാര്‍ ബന്ധുക്കളുടെ…
സ്കൂള്‍ കോഴ കേസുമായി ബന്ധപ്പെട്ട് കെ എം ഷാജി എംഎല്‍എയെ വിജിലന്‍സ് ചോദ്യം ചെയ്യുന്നു.
കണ്ണൂര്‍: അഴീക്കോട് സ്കൂള്‍ കോഴ കേസുമായി ബന്ധപ്പെട്ട് കെ എം ഷാജി എംഎല്‍എയെ വിജിലന്‍സ് ചോദ്യം ചെയ്യുന്നു. കണ്ണൂര്‍ വിജിലന്‍സ് ഓഫിസില്‍ വച്ചാണ് ഷാജിയെ ചോദ്യം ചെയ്യുന്നത്. ഷാജിയുടെ മണ്ഡലമായ അഴീക്കോട് ഹൈസ്ക്കൂളില്‍ പ്ലസ്ടു അനുവദിക്കാന്‍ 25…
മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ.കെ രാമചന്ദ്രന് മാസ്റ്റര്‍ അന്തരിച്ചു.
കോഴിക്കോട്: മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന കെകെ രാമചന്ദ്രൻ മാസ്റ്റർ അന്തരിച്ചു. 78 വയസായിരുന്നു. ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് മരണം സംഭവിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. എകെ…
