Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Town Round
യു ഡി എഫ് തിരിച്ചു പിടിച്ച നിറമരുതൂരിൽ പ്രസിഡൻ്റ് സിപിഎമ്മിന്
തിരൂർ: നിറമരുതൂർ പഞ്ചായത്തിൽ പി പി സൈതലവി പ്രസിഡന്റ്.
യുഡിഎഫ് അംഗം ആബിദ ടീച്ചറുടെ വോട്ട് അസാധുവായതിനെ തുടർന്നാണ് നറുക്കെടുപ്പിലൂടെ പ്രസിഡന്റ് സ്ഥാനം സിപിഐ എമ്മിന് ലഭിച്ചത്
നറുക്കെടുപ്പ് പൂർത്തിയായ നാല് പഞ്ചായത്തുകളും യുഡിഎഫിന്.
മലപ്പുറം : മലപ്പുറത്ത് നറുക്കെടുപ്പ് പൂർത്തിയായ നാല് പഞ്ചായത്തുകളും യുഡിഎഫിന്. ഏലംകുളം, വെളിയംകോട്, ചുങ്കത്തറ, കുറുവ പഞ്ചായത്തുകളാണ് യുഡിഎഫ് നേടിയത്. ഇഎംഎസിന്‍റെ ജന്മനാടായ ഏലംകുളത്ത് നാൽപ്പത് വർഷത്തിന് ശേഷമാണ് ഇടത് മുന്നണിക്ക് ഭരണം…
ഏലംകുളത്ത് യുഡിഎഫിന് വിജയം.
മലപ്പുറം : ഇഎംഎസിന്‍റെ ജന്മനാടായ ഏലംകുളത്ത് യുഡിഎഫിന് വിജയം. നറുക്കെടുപ്പിലൂടെയാണ് പഞ്ചായത്ത് ഭരണം യുഡിഎഫ് സ്വന്തമാക്കിയത്. ഡിസിസി ജനറൽ സെക്രട്ടറി സി. സുകുമാരൻ പഞ്ചായത്ത് പ്രസിഡന്‍റ് ആകും.
ആകെയുള്ള 16 വാർഡിൽ എൽഡിഎഫും യുഡിഎഫും 8 വീതം…
അനധികൃതമായി കൂട്ടിയിട്ട മണൽ പിടികൂടി.
തിരൂർ: തൃപ്രങ്ങോട് പള്ളിക്കടവിൽ അനധികൃതമായി കൂട്ടിയിട്ട മണൽ പിടികൂടി.
തിരൂർ തഹസിൽദാർ ടി. മുരളിയുടെ നേതൃത്വത്തിലുള്ള റവന്യൂസംഘമാണ് പിടികൂടിയത് .
അനധികൃത മണൽക്കടത്തുമായി ബന്ധപ്പെട്ട് പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ തഹസിൽദാർ…
വൻ ലഹരിമരുന്ന് വേട്ട
ആലപ്പുഴ: മാവേലിക്കരയിൽ വൻ ലഹരിമരുന്ന് വേട്ട. ഗവ. ആശുപത്രിക്ക് സമീപത്തെ വാടക വീട്ടിൽനിന്ന് 30 കിലോ കഞ്ചാവും നാലര ലിറ്റർ വാറ്റുചാരായവും 40 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. 1800 പാക്കറ്റ് പുകയില ഉത്‌പന്നങ്ങളും ഇവിടെനിന്ന്…
ചെറുവണ്ണൂരില്‍ വന്‍ തീപ്പിടുത്തം
കോഴിക്കോട്:കോഴിക്കോട് ചെറുവണ്ണൂരില്‍ വന്‍ തീപ്പിടുത്തം. ചെറുവണ്ണൂര്‍ ശാരദ മന്ദിരത്തിന് സമീപത്തെ ആക്രി സംഭരണ കേന്ദ്രത്തില്‍ ഇന്ന് രാവിലെയാണ് തീപ്പിടിത്തമുണ്ടായത്. 20 യൂണിറ്റ് ഫയര്‍ ഫോഴ്‌സ് സംഘം തീയണയ്ക്കാനുള്ള കഠിന ശ്രമത്തിലാണ്. സമീപത്ത്…
സ്റ്റേഡിയം അറ്റകുറ്റപണികൾക്ക് 60 ലക്ഷം രൂപ അനുവദിച്ചതായി സി.മമ്മുട്ടി എം.എൽ.എ,
തിരൂർ: കഴിഞ്ഞ ഭരണസമിതിയുടെ അനാസ്ഥകാരണം നശിച്ച മുനിസിപ്പൽ സ്റ്റേഡിയത്തിൻ്റെ അറ്റകുറ്റപണികൾക്കും മറ്റും 60 ലക്ഷം രൂപ അനുവദിച്ചതായി സി.മമ്മുട്ടി എം.എൽ.എ പറഞ്ഞു. സിന്തറ്റിക് ട്രാക്ക് റിപ്പയറിങ്, ടോയ്ലറ്റ്, ഡ്രസ് ചെയ്ഞ്ചിങ് റൂം നിർമ്മാണം…
മൂന്ന് നഗരസഭകളില്‍ നറുക്കെടുപ്പിലൂടെ യുഡിഎഫിന്
തിരുവനന്തപുരം: ഇടത്-വലത് മുന്നണികള്‍ക്ക് തുല്യ അംഗബലം ഉണ്ടായിരുന്ന സംസ്ഥാനത്തെ മൂന്ന് നഗരസഭകളില്‍ നറുക്കെടുപ്പിലൂടെ യുഡിഎഫിന് ഭരണം ലഭിച്ചു. കോട്ടയം, കളമശേരി, പരവൂര്‍ നഗരസഭകളിലാണ് യുഡിഎഫിന് ഭാഗ്യം തുണയായത്.
കോണ്‍ഗ്രസ് വിമതയായ ബിന്‍സി…
ഭാര്യയുടെ സത്യപ്രതിഞ്ജയ്ക്ക് പോയി വന്ന വനംവകുപ്പ് ഉദ്യോഗസ്ഥന്‍ ജലാശയത്തില്‍ മരിച്ച നിലയില്‍
ഫോറസ്റ്റ് വാച്ചറെ ജലാശയത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കുമരകംമെട്ട് കൊല്ലപ്പള്ളിൽ വീട്ടിൽ അനിൽ കുമാർ( 45) ൻ്റെ മൃതദേഹം ഉപ്പുതറ വള കോട് ജലാശയത്തിൽ ഇന്ന് രാവിലെയാണ് കണ്ടെത്തിയത്.
ഭാര്യ – വിജി അനിൽകുമാർ പാമ്പാടുംപാറ ഗ്രാമ പഞ്ചായത്തിലെ…
എസ്ഡിപിഐയുടെ പിന്തുണയോടെ പത്തനംതിട്ടയിൽ സിപിഎം ചെയർമാൻ.
പത്തനംതിട്ട: പത്തനംതിട്ട നഗരസഭ ചെയർമാനായി എൽ.ഡി.എഫിലെ അഡ്വ. ടി. സക്കീർ ഹുസൈൻ (സി.പി.എം) തെരഞ്ഞെടുക്കപ്പെട്ടു. എസ്.ഡി.പി.ഐയുടേതടക്കം മൂന്ന് സ്വതന്ത്രരുടെ പിന്തുണയോടെയാണ് സക്കീർ ഹുസൈൻ ചെയർമാനായത്. എൽ.ഡി.എഫിലെ 13 അംഗങ്ങളും മൂന്ന്…
