Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Town Round
ബസിൽ മത്സ്യതൊഴിലാളിയുടെ പോക്കറ്റടിക്കാൻ ശ്രമം ; ബസ് ജീവനക്കാരും യാത്രക്കാരും ചേർന്ന് പ്രതിയെ…
തിരൂർ: താനൂരിൽ നിന്നും കൂട്ടായി ഭാഗത്തേക്ക് പോവുകയായിരുന്ന'' ആയിഷ'' ബസിൽ ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം.പുതിയ കടപ്പുറം സ്വദേശി കമാലിൻെറ പുരക്കൽ മുഹമ്മദ്ബാവയുടെ പണം മോഷ്ടിക്കാൻ ശ്രമിക്കവെയാണ് എടപ്പാൾ അത്താണി സ്വദേശി മുക്കത്തേതിൽ!-->!-->!-->…
പിഎം റിസര്‍ച്ച് ഫെലോഷിപ്പ്: കാവ്യ ജോസിന്
തിരൂര്‍: രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ഗവേഷണ ഫെലോഷിപ്പായ പ്രൈം മിനിസ്റ്റേഴ്സ് റിസര്‍ച്ച് ഫെലോഷിപ്പ് നേടിയവരില്‍ തിരൂര്‍ മാങ്ങാട്ടിരി സ്വദേശിനി കാവ്യ ജോസും. മംഗലം വള്ളത്തോള്‍ എയുപി സ്കൂള്‍ പ്രധാനാധ്യപകന് ജോസ് സി മാത്യുവിന്റെയും!-->!-->!-->!-->!-->…
മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ പ്രതി ചാടിപ്പോയി.
മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നീമോണിയയെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞിരുന്ന പ്രതി ചാടിപ്പോയി.നിമോണിയ തുടർന്ന് ചികിത്സയിൽ ഇരിക്കെ കോവിഡ പരിശോധനയും നടത്തിയിരുന്നു റിസൾട്ട് വരാൻ ഇരിക്കുകയാണ് പ്രതി ചാടി പോയത്.നാല് ദിവസമായി!-->!-->!-->…
സ്വകാര്യ ലാബുകളിലെ കോവിഡ് പരിശോധന നിരക്ക് കുറച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ ലാബുകളിലെ കോവിഡ്-19 പരിശോധനകള്‍ക്കുള്ള നിരക്ക് കുറച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇതനുസരിച്ച് ആര്.ടി.പി.സി.ആര്. (ഓപ്പണ്‍) ടെസ്റ്റിന് 2100 രൂപയും ട്രൂ നാറ്റ് ടെസ്റ്റിന് 2100!-->!-->!-->…
മിന്നൽ പിരിശോധന മൂന്ന് കടകൾ പൂട്ടി
കോട്ടക്കൽ: ചങ്കുവെട്ടി മുതൽ കോട്ടക്കൽ ടൗൺ വരെയുള്ള വ്യാപാരസ്ഥാപനങ്ങളിൽ കളക്ടർ കെ ഗോപാലകൃഷ്ണന്റെ നേതൃത്വത്തിൽ നടത്തിയ മിന്നൽ പരിശോധനയിൽ മൂന്ന് കടകൾ അടച്ചു പൂട്ടി. കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാതെ പ്രവർത്തിച്ച സ്ഥാപനങ്ങൾക്കെതിരെയാണ്!-->!-->!-->…
പൂച്ചയുടെ കടിയേറ്റ് 3 പേർക്ക് പരിക്ക്
വേങ്ങര ഇരിങ്ങല്ലൂർ തോണിക്കടവിൽ പൂച്ചയുടെ കടിയേറ്റ് 3 പേർക്ക് പരിക്കേറ്റു.പി. അലി ഇഷാം (13), സി.രാജേന്ദ്രൻ (53), കെ.ഷംന (18) എന്നിവർക്കാണ് കടിയേറ്റത്. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സക്ക് ശേഷം കോഴിക്കോട് മെഡിക്കൽ!-->!-->!-->…
പ്രിയദർശിനി ജനപക്ഷവേദി ലാൻസിയെ ആദരിച്ചു.
പൊന്നാനി : അഖിലേന്ത്യാ എൻട്രൻസ് പരീക്ഷയിയിൽ ഉന്നത വിജയംനേടി മുബൈ ഐ.ഐ.ടി യിലെക്ക് പ്രവേശനം നേടിയ മൽസ്യതൊഴിലാളി ലത്തീഫിന്റെ മകൾ ലാൻസിയെ പ്രിയദർശിനി ജനപക്ഷവേദി ഉപഹാരവും ക്യാഷ്പ്രൈസും നൽകി ആദരിച്ചു.കെ.പി.സി.സി. എക്സിക്യൂട്ടീവ് അംഗം!-->!-->!-->…
പ്രതിസന്ധിയെ അതിജയിക്കാൻ എല്ലാവരും കൃഷിയിടത്തിലേക്കിറങ്ങുക. സാദിഖലി തങ്ങൾ
തിരൂർ: ലോകമാകെ ഗ്രസിച്ചു നിൽക്കുന്ന ഈ വലിയ പ്രതിസന്ധിയിൽ നിന്നും കരകയറാൻ കൃഷിയോടുള്ള അവജ്ഞമാറ്റി എല്ലാവരും കൃഷിയിടത്തിലേക്കിറങ്ങലാണ് കരണീയമായിട്ടുള്ളതെന്നും, മുഴുവൻ ആളുകളും കൃഷി ഏറ്റെടുക്കണമെന്നും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ!-->!-->!-->…
സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരാവുന്നവര്‍ അനുദിനം വര്‍ധിക്കുകയാണ്:ജില്ലയില്‍ 897 പേര്‍ക്ക് കോവിഡ്
മലപ്പുറം: മലപ്പുറം ജില്ലയില്‍ 897 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന് അറിയിച്ചു. സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരാവുന്നവര്‍ അനുദിനം വര്‍ധിക്കുകയാണ്. 821 പേര്‍ക്കാണ് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ ഇന്ന്!-->!-->!-->…
കോവിഡ് വ്യാപനം ആശങ്കയാകുമ്പോള്‍ ഇളവുകള്‍ ദുരുപയോഗം ചെയ്യരുത്: ജില്ലാ മെഡിക്കല്‍ ഓഫീസര്‍
കോവിഡ് 19 ബാധിതരുടെ എണ്ണം അനുദിനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിലവില്‍ അനുവദിച്ചിരിക്കുന്ന ഇളവുകള്‍ യാതൊരു കാരണവശാലും ദുരുപയോഗം ചെയ്യരുതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന ആവര്‍ത്തിച്ച് അഭ്യര്‍ഥിച്ചു.!-->!-->!-->…
