Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Town Round
ഗവ: ഐ.ടി.ഐ ഹോസ്റ്റൽ കെട്ടിടോൽഘാടനം 20 ന് ചൊവ്വാഴ്ച
താനുർ : സംസ്ഥാന പട്ടികജാതി വികസന വകുപ്പിന് കീഴിൽ താനാളുർപുത്തൻ തെരുവിൽ പ്രവർത്തിക്കുന്നഗവ: ഐ.ടി.ഐക്ക് ഒന്നര കോടി രൂപ ചിലവഴിച്ച് പുതുതായി നിർമ്മിച്ച ഹോസ്റ്റൽകെട്ടിടം പട്ടികജാതി, പട്ടിക വർഗ്ഗ ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ!-->!-->!-->…
ഇരുപത് ലക്ഷത്തോളം രൂപയുടെ കുഴല്‍പണം പിടികൂടി
കല്‍പ്പറ്റ: തോല്‍പ്പെട്ടി എക്‌സൈസ് ചെക്ക് പോസ്റ്റില്‍ ഇരുപത് ലക്ഷത്തോളം രൂപയുടെ കുഴല്‍പണം പിടികൂടി. വയനാട് El&lB പാര്‍ട്ടി, മാനന്തവാടി സര്‍ക്കിള്‍ പാര്‍ട്ടി, തോല്‍പ്പെട്ടി ചെക്ക്‌പോസ്റ്റ് പാര്‍ട്ടി എന്നിവര്‍ സംയുക്തമായി നടത്തിയ!-->!-->!-->…
സിപിഎം നേതാവ് പീഡിപ്പിച്ചെന്ന് സിപിഐ വനിതാ നേതാവ്; പൊലീസ് കേസെടുത്തു
കോഴിക്കോട്: സിപിഎം പേരാമ്പ്ര ഏരിയ കമ്മിറ്റി അംഗത്തിനെതിരെ പീഡന പരാതിയിൽ കേസ്. പേരാമ്പ്ര ഏരിയ കമ്മിറ്റി അംഗവും ചെറുവണ്ണൂർ പഞ്ചായത്ത് അംഗവുമായ കെ പി ബിജുവിനെതിരെയാണ് കേസ്. പഞ്ചായത്ത് ഓഫീസിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്ന സി പി ഐ വനിതാ!-->!-->!-->…
കുഴിമന്തി കടയില്‍ നിന്ന് നിറംചേര്‍ത്ത കോഴിയിറച്ചി പിടിച്ചു
കോഴിക്കോട്: കോഴിക്കോട്ട് കുഴിമന്തി കടയില്‍നിന്ന് കൃത്രിമനിറം ചേര്‍ത്ത കോഴിയിറച്ചി പിടിച്ചെടുത്തു. ഗാന്ധി റോഡില്‍ പ്രവര്‍ത്തിക്കുന്ന കൗസര്‍ കുഴിമന്തി എന്ന കടയില്‍നിന്നാണ് ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയില്‍ ഇറച്ചി പിടിച്ചെടുത്തത്.!-->!-->!-->…
രാഹുൽ ഗാന്ധി നയിക്കുന്ന പദയാത്ര വൻ വിജയമാക്കും.
പൊന്നാനി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ പദയാത്ര 27 28 29 തീയതികളിൽ മലപ്പുറം ജില്ലയിൽ പ്രവേശിക്കുകയാണ്. അതിന്റെ ഭാഗമായി പൊന്നാനി, ഈഴുവത്തിരുത്തി പ്രദേശങ്ങളിൽ ചുമരെഴുത്തുകളും, പോസ്റ്റുകളും നിറഞ്ഞുകഴിഞ്ഞു.
ഗാന്ധി നയിക്കുന്ന ഭാരത്!-->!-->!-->!-->!-->…
തീരദേശ മേഖലയിൽ മയക്ക്മരുന്ന് വില്പന നടത്തുന്നയാൾ താനൂർ പോലീസിന്റെ പിടിയിൽ
താനൂർ : തീരദേശ മേഖലയിൽ മാരക മയക്കു മരുന്ന് ഇനത്തിൽ പെട്ട എം ഡി എം എ വില്പന നടത്തുന്ന ആൾ താനൂർ പോലീസിന്റെ പിടിയിൽ.
ഉണ്ണിയാൽ പുതിയകടപ്പുറം സ്വദേശി മുസ്‌ലിയാർ വീട്ടിൽ ജംഷീർ (22) എന്നയാളെയാണ് താനൂർ സബ്!-->!-->!-->!-->!-->!-->!-->!-->!-->…
പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു
മഞ്ചേരി: തേജസ് ബുക്‌സിന്റെ മൂന്നു പുസ്തകങ്ങള്‍ മഞ്ചേരി സഭാഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പ്രകാശനം ചെയ്തു. പിഎഎം ഹാരിസിന്റെ 'കാശി ഗ്യാന്‍വാപി, മഥുര ഈദ്ഗാഹ് മസ്ജിദ്: വിവാദങ്ങളും വസ്തുതകളും' , സി അബ്ദുല്‍ ഹമീദിന്റെ 'ദി സാഗ ഓഫ് മാപ്പിള!-->!-->!-->…
വിപ്ലവം പൂക്കുമീ ചില്ലകൾ സഹൃദ സംഗമം സംഘടിപ്പിച്ചു.
തിരുർ: എസ് എസ് എഫ് ഗോൾഡൻ ഫിഫ്റ്റി യുമായി ബന്ധപ്പെട്ട് തിരുർ ഡിവിഷനിലെ മുൻ കാല നേതാക്കളുമായി സഹൃദ സംഗമം സംഘടിപ്പിച്ചു.
ഇരിങ്ങാവൂർ പനമ്പാലത് വെച്ച് നടന്ന സംഗമത്തിൽ ഡിവിഷൻ പ്രസിഡന്റ് അബ്ദു ഷുകൂർ സഅദി അധ്യക്ഷതയിൽ അബ്ദുറസാഖ് സഖാഫി!-->!-->!-->!-->!-->!-->!-->…
ബൈക്കിൽ ബസ്സിടിച്ച് റോഡില്‍ തെറിച്ചുവീണ രണ്ടു യുവാക്കൾ ലോറി കയറി മരിച്ചു
കോഴിക്കോട്: കൊയിലാണ്ടി - എടവണ്ണ സംസ്ഥാന പാതയിൽ താമരശ്ശേരിക്ക് സമീപം ചാലക്കരയിൽ ബൈക്കിൽ ബസ്സ് ഇടിച്ചതിനെ തുടർന്ന് റോഡിൽ തെറിച്ചുവീണ രണ്ടു യുവാക്കളുടെ ദേഹത്ത് ലോറി കയറി തൽക്ഷണം മരിച്ചു.
താമരശ്ശേരി കുടുക്കിലുമ്മാരം കാരക്കുന്നുമ്മലിൽ!-->!-->!-->!-->!-->…
തിരൂർ റെയിൽവേ സ്റ്റേഷനിൽ വൻ ലഹരി മരുന്നു വേട്ട
മലപ്പുറം: തിരൂർ റെയിൽവേ സ്റ്റേഷനിൽ വൻ ലഹരി മരുന്നു വേട്ട. മൂപ്പതു ലക്ഷത്തിലേറെ വില വരുന്ന കഞ്ചാവ്, എം ഡി എം എ, ബ്രൌൺ ഷുഗർ എന്നിവയാണ് ഫ്ലാറ്റ്ഫോമിൽ നിന്നും ആർപിഎഫ് എക്‌സൈസ് സംയുക്ത പരിശോധനയിൽ പിടികൂടിയത്. രണ്ടും ബാഗുകളിലായി എട്ടര കിലോ!-->!-->!-->…