Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Town Round
സോഷ്യൽ മീഡിയ വഴിയും, പോസ്റ്റർ ഒട്ടിച്ചും സ്ത്രീയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ച പ്രതിയെ പൊന്നാനി…
മലപ്പുറം: സോഷ്യൽമീഡിയയിലൂടെയും പോസ്റ്റർ മുഖേനയും സ്ത്രീയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. പാലക്കാട് കുമരനെല്ലൂർ അമേറ്റിക്കര സ്വദേശി തോട്ടുപുറത്ത് ടി.എസ് ശ്രീജിനെയാണ് പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തത്. മാർച്ച്!-->!-->!-->…
അടിക്കടി വർധിപ്പിക്കുന്ന ഇന്ധന വിലയിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ തിരൂർ ആദായ നികുതി ഓഫീസിലേക്ക് മാർച്ച്…
തിരൂർ: കേന്ദ്ര ബിജെപി സർക്കാർ നിത്യേനയെന്നോണം പെട്രോൾ, ഡീസൽ, പാചക വാതകത്തിന് വില കുത്തനെ ഉയർത്തി ജനങ്ങളുടെ ദുരിതം വർധിപ്പിക്കുന്നതിൽ പ്രതിഷേധിച്ചാണ് ഡിവൈഎഫ്ഐ തിരൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേത്രത്വത്തിൽ തിരൂർ ആദായ നികുതി ഓഫീസിലേക്ക്!-->!-->!-->…
ആർ.ആർ.ആറിന് പിന്നിൽ പ്രവർത്തിച്ചവർക്ക് പത്ത് ഗ്രാമിന്റെ സ്വർണനാണയം സമ്മാനിച്ച് രാംചരൺ
ഹൈദരാബാദ്: വൻ അഭിപ്രായം നേടി മുന്നേറുകയാണ് ആർ.ആർ.ആർ. ചിത്രം പ്രദർശിപ്പിച്ച ഇടങ്ങളിൽ നിന്നെല്ലാം വൻ കളക്ഷനും ആർ.ആർ.ആർ സ്വന്തമാക്കിക്കഴിഞ്ഞു. ചിത്രം ഇതിനകം 900 കോടി നേടിയെന്നാണ് റിപ്പോർട്ടുകൾ.
ഇപ്പോഴിതാ ചിത്രത്തിന്റെ വിജയം!-->!-->!-->!-->!-->!-->!-->…
കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ പോയയാളെ കാൺമാനില്ല.
തിരൂർ: കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ പോയയാളെ കാണാതായി. പുറത്തൂർ പടിഞ്ഞാറെക്കര പാടത്തേയിൽ പത്മനാഭൻ (75) യാണ് കാണാതായത്. സുഹൃത്തുക്കൾക്കൊപ്പം ക്ഷേത്രോൽസവത്തിന് പോയതായിരുന്നു. ഏപ്രിൽ മൂന്നിന് അമ്പലത്തിൽ വെച്ച് കാണാതാവുകയായിരുന്നു.
ഇളം!-->!-->!-->!-->!-->…
ഭാരതപ്പുഴയിൽ നിന്നും കണ്ടെത്തിയ മൃതദേഹം കാണാതായ ഹരിതയുടെത്; സംഭവം കൊലപാതകമാണെന്നാണ് പൊലീസ്
ഭാരതപ്പുഴയിൽ നിന്നും കണ്ടെത്തിയ മൃതദേഹം കാണാതായ ഹരിതയുടെത്; സംഭവം കൊലപാതകമാണെന്നാണ് പൊലീസ്
പട്ടാമ്പി: ഭാരതപ്പുഴയിൽ പട്ടാമ്പി പാലത്തിനു സമീപം കണ്ടെത്തിയ മൃതദേഹം ദിവസങ്ങൾക്ക് മുൻപ് പട്ടാമ്പിയിൽ നിന്നും കാണാതായ യുവതിയുടേത്.പോന്നോർ!-->!-->!-->…
ചെറിയമുണ്ടം മുസ്ലീം ലീഗ് ഭരണസമിതി രാജിവെക്കണമെന്ന് സി പി ഐ എം
തിരൂർ: പാവപ്പെട്ടവർക്ക് ലൈഫ് പദ്ധതിയിൽ വീടിനായി വകയിരുത്തിയ 38 ലക്ഷം രൂപ ലാപ്സാക്കുകയും വാർഷിക പദ്ധതിയിൽ സംസ്ഥാനത്ത് ഏറ്റവും കുറവ് തുക ചെലവഴിച്ചതിലും ചെറിയമുണ്ടം മുസ്ലീം ലീഗ് ഭരണസമിതി രാജിവെക്കണമെന്ന് സി പി ഐ എം ചെറിയമുണ്ടം ലോക്കൽ!-->…
എ.പി.ജെ സ്വപ്ന വീട് നാടിന് സമർപ്പിച്ചു.
തിരുർ: അഗതികളും നിലാരംഭരുമായ സ്ത്രികളുടെ സംരക്ഷണത്തിനായിഎ.പി.ജെ അബ്ദുൽ കലാം ട്രസ്റ്റ് പൂക്കയിൽആരംഭിച്ച എ.പി.ജെ. സ്വപ്ന വീട് എ.എ. കെ ഗ്രൂപ്പ് ചെയർമാൻ പാറപ്പുറത്ത് ബാവ ഹാജി നാടിന് സമർപ്പിച്ചു. കോഴിക്കോട് കുതിരവട്ടം മാനസികാശുപത്രിയിൽ!-->!-->!-->…
ഫോട്ടോഷൂട്ടിനിടെ നവവരൻ മുങ്ങി മരിച്ചു; ഒഴുക്കിൽ പെട്ട ഭാര്യയെ രക്ഷപെടുത്തി
കോഴിക്കോട്ട: ഫോട്ടോഷൂട്ടിനിടെ നവവരൻ മുങ്ങി മരിച്ചു. കോഴിക്കോട് കുറ്റ്യാടിയിലാണ് സംഭവം. ജാനകിക്കാട് പാലേരി സ്വദേശിയായ റെജിലാലാണ് പുഴയിൽ മുങ്ങി മരിച്ചത്. വിവാഹ ശേഷമുള്ള ഫോട്ടോഷൂട്ടിനിടെയാണ് അപകടം ഉണ്ടായത്. പുഴയിൽ വീണ് ഒഴുക്കിൽ പെട്ട!-->!-->!-->…
ഭാരതപ്പുഴയിൽ യുവതിയുടെ മൃതദേഹം; ഇടതു കൈപ്പപത്തി അറ്റുപോയ നിലയില്‍
പാലക്കാട്: പട്ടാമ്പി ഭാരതപ്പുഴയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് പട്ടാമ്പി പാലത്തിന് പടിഞ്ഞാറ് ഭാഗത്ത് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. സമീപത്തുനിന്നു ലഭിച്ച ഐഡി കാർഡിൽനിന്നുള്ള വിവരങ്ങൾ പ്രകാരം തൃശൂർ!-->!-->!-->…
പശുക്കളുള്ള വീടുകള്‍ കണ്ടുവെച്ച് രാത്രി മോഷണം; ദമ്പതികളടക്കം മൂന്നുപേര്‍ പിടിയില്‍
പാലക്കാട്: പശുക്കളുള്ള വീടുകള്‍ കണ്ടുവെച്ച് രാത്രി മോഷണം. നടത്തുന്ന ദമ്പതികളടക്കം മൂന്നുപേര്‍ പിടിയിൽ. മലപ്പുറം സ്വദേശികളായ മുഹമ്മദ് ഹഫീഫ്(28), ഭാര്യ അന്‍സീന(25), അന്‍സീനയുടെ സഹോദരന്‍ അനസ്(27) എന്നിവരാണ് പൊലീസ് പിടിയിലായത്. പശുവിനെ!-->!-->!-->…
