Main Banner
Browsing Category

city info

തൂത വെട്ടത്തൂര്‍ റോഡില്‍ ഗതാഗത നിയന്ത്രണം

മലപ്പുറം ജില്ലയിലെ തൂത വെട്ടത്തൂര്‍ റോഡില്‍ കരിങ്കല്ലത്താണി മുതല്‍ വെട്ടത്തൂര്‍ കുളപ്പറമ്പ് വരെ ടാറിങ് പ്രവൃത്തി നാളെ മുതല്‍ (നവംബര്‍ 29) ആരംഭിക്കുന്നതിനാല്‍ ഈ റോഡിലൂടെയുള്ള വാഹന ഗതാഗതം പ്രവൃത്തി പൂര്‍ത്തിയാകുന്നത് വരെ പൂര്‍ണമായും…

ആയുധങ്ങൾ ഡിപ്പോസിറ്റ് ചെയ്യാൻ അറിയിപ്പ്

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനായി ജില്ലയിൽ ആയുധ ലൈസൻസ് കൈവശം വെക്കുന്നവർ തങ്ങളുടെ ആയുധം ബന്ധപ്പെട്ട പോലീസ് സ്റ്റേഷനുകളിൽ ഏഴു ദിവസത്തിനകം ഡിപ്പോസിറ്റ് ചെയ്യണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസർ…

തിരൂര്‍-ചമ്രവട്ടം റോഡില്‍ ഗതാഗതം നിരോധിച്ചു

തിരൂര്‍-ചമ്രവട്ടം റോഡില്‍ ആലിങ്ങല്‍ മുതല്‍ ചമ്രവട്ടം വരെയുള്ള ഭാഗത്ത് നവംബര്‍ ഒന്ന് മുതല്‍ ബി.എം.ബി.സി പ്രവൃത്തികള്‍ ആരംഭിക്കുന്നതിനാല്‍ നവംബര്‍ ഒന്ന് മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നത് വരെ ഈ റോഡിലൂടെയുള്ള ഗതാഗതം പൂര്‍ണമായും…

ക്ഷേത്ര ജീവനക്കാരുടെയും എക്സിക്യൂട്ടീവ് ഓഫീസര്‍മാരുടെയും ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം

മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്ര ജീവനക്കാരുടെയും എക്സിക്യൂട്ടീവ് ഓഫീസര്‍മാരുടെയും ക്ഷേമനിധിയില്‍ നിന്ന് ബാങ്ക് മുഖേന പെന്‍ഷന്‍/ കുടുംബ പെന്‍ഷന്‍ കൈപ്പറ്റുന്ന എല്ലാ ഗുണഭോക്താക്കളും നവംബര്‍ 15ന് മുന്‍പായി ലൈഫ്…

പ്രാദേശിക തൊഴില്‍മേള സംഘടിപ്പിച്ചു

വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായി തവനൂര്‍ പഞ്ചായത്തും കുടുംബശ്രീയും സംയുക്തമായി സംഘടിപ്പിച്ച പ്രാദേശിക തൊഴില്‍മേള സുമംഗലി ഓഡിറ്റോറിയത്തില്‍ നടന്നു. ചടങ്ങില്‍ സി.ഡി.എസ് പ്രസിഡന്റ് പി. പ്രീത അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്…

വനിത ശിശുവികസന വകുപ്പിന്റെ സെമിനാര്‍ വ്യാഴാഴ്ച തിരൂരില്

വിഷന്‍ 2031ന്റെ ഭാഗമായുള്ള സംസ്ഥാന വനിതാ ശിശുവികസന വകുപ്പിന്റെ സെമിനാര്‍ ഒക്ടോബര്‍ 16ന് രാവിലെ 9.30 മണി മുതല്‍ മലപ്പുറം ജില്ലയിലെ തിരുരിലുള്ള ബിയാന്‍കോ കാസില്‍ ഹാളില്‍ വച്ച് സംഘടിപ്പിക്കുന്നു. വിഷന്‍ 2031 അവതരണം ആരോഗ്യ വനിത…

മലപ്പുറം എംപ്ലോയബിലിറ്റി സെന്ററില്‍ ജോബ് ഇന്റര്‍വ്യൂ ഒക്ടോബര് 18 ന്

ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ജോബ് ഇന്റര്‍വ്യൂ 2025 ഒക്ടോബര് 18ന് രാവിലെ 10മുതല്‍ 1.30 വരെ മലപ്പുറം എംപ്ലോയബിലിറ്റി സെന്ററില്‍ നടക്കും. നാല് പ്രമുഖ സ്ഥാപനങ്ങളിലേക്കായി…

ജില്ലയില്‍ ഈയാഴ്ച 11 പഞ്ചായത്തുകളില്‍ വികസന സദസ്സുകള്

സംസ്ഥാന സര്‍ക്കാരിന്റെയും പഞ്ചായത്തുകളുടെയും വികസന-ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിനും നാടിന്റെ ഭാവി വികസനത്തിന് പൊതുജനാഭിപ്രായം സ്വരൂപിക്കുന്നതിനുമായി തദ്ദേശ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് നടക്കുന്ന വികസന സദസ്സുകള്‍…

സീ റസ്ക്യൂ ഗാർഡ് പരിശീലന പരിപാടി സ്ക്രീനിങ് ടെസ്റ്റ്: മത്സ്യത്തൊഴിലാളികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു

നാഷ‌ണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്പോർട്‌സ് ഗോവയിൽ നടക്കുന്ന 14 ദിവസത്തെ സീ റസ്ക്യൂ ഗാർഡ് പരിശീലന പരിപാടിയിലേക്ക് തെരഞ്ഞെടുക്കുന്നതിനുള്ള സ്ക്രീനിംഗ് ടെസ്റ്റിൽ താത്പര്യമുളള മത്സ്യത്തൊഴിലാളികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ…

നഴ്സിങ് കോളേജില്‍ ഹെല്‍പ്പര്‍: അപേക്ഷ ക്ഷണിച്ചു

സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എജുക്കേഷന്‍ ആന്‍ഡ് ടെക്നോളജിയുടെ കീഴിലുള്ള താനൂരിലെ സിമെറ്റ് കോളേജ് ഓഫ് നഴ്സിങിലേയ്ക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ഹെല്‍പ്പറെ നിയമിക്കുന്നു. ഏഴാം ക്ലാസ് പാസായ 45 വയസ്സ് കവിയാത്തവര്‍ക്ക്…