Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
city info
നീറ്റ് പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും
ന്യൂഡൽഹി > നീറ്റ് പരീക്ഷ ഫലം ഇന്ന് പ്രഖ്യാപിക്കും. ഒക്‌ടോബർ 12 ന് പരീക്ഷ ഫലം പ്രഖ്യാപിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ കോവിഡ് മൂലം പരീക്ഷ എഴുതാൻ സാധിക്കാത്തവർക്ക് ഒരവസരം കൂടി നൽകാൻ സുപ്രീം കോടതി!-->!-->!-->…
ചിമ്മിനി ഡാം തുറക്കാന്‍ അനുമതി
നീരൊഴുക്ക് കൂടുന്ന പക്ഷം ജലനിരപ്പ് ഉയര്‍ന്നാല്‍ ചിമ്മിനി ഡാമിന്റെ സ്പില്‍വേ ഷട്ടറുകള്‍ തുറക്കുന്നതിന് ജില്ലാ കളക്ടര്‍ അനുമതി നല്‍കി. ഡാമിന്റെ അനുവദനീയമായ ജലവിതാനം 76.4 മീറ്ററാണ്. വ്യാഴാഴ്ച വൈകീട്ട് നാല് മണിക്ക് ഡാമിലെ ജലവിതാനം 75.71!-->!-->!-->…
മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ധീഖ് കാപ്പനെ ഇഡി ചോദ്യം ചെയ്തു
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ അറസ്റ്റിലായ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ധീഖ് കാപ്പനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് ചോദ്യം ചെയ്തു. മധുരയിലെ പൊലീസ് സ്‌റ്റേഷനിലാണ് ചോദ്യം ചെയ്യല്‍. ചോദ്യം ചെയ്യല്‍ അഞ്ചുമണിക്കൂറിലേറെ നീണ്ടു. സിജെഎം!-->!-->!-->…
മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരി അന്തരിച്ചു
പാലക്കാട്> ജ്ഞാനപീഠം ജേതാവ് മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരി (94) അന്തരിച്ചു . വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെ വ്യാഴാഴ്‌ച രാവിലെ എട്ടോടെയാണ് അന്ത്യം . ഭാരതീയ തത്ത്വചിന്തയുടെയും!-->!-->!-->…
വൈദ്യുതി മുടക്കം
തിരൂർ: പത്താംപാട് ഭാഗത്തു ഹൈ ടെൻഷൻ ലൈനിൽ അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ വ്യാഴാഴ്ച (15-10-2020) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ, പത്തംമ്പാട്ട്, നൂർ മൈദാനം, ആലിഞ്ചുവട്, കരിമരം, പടിഞ്ഞാറങ്ങാടി, ഭാഗങ്ങളിൽ വൈദുതി മുടങ്ങും.
കുട്ടി സൗഹൃദ പോലീസ് സ്‌റ്റേഷൻ
താനൂർ: ആക്രമങ്ങൾക്കും പീഡനങ്ങൾക്കും ഇരയാകേണ്ടി വരുന്ന സ്ത്രീകളും കുട്ടികളെയും സുരക്ഷിതമാക്കുന്നതിനാണ് കുട്ടി സൗഹൃദ ബ്ലോക്ക്. ഒറ്റ നോട്ടത്തിൽ ഒരു പ്ലേ സ്‌കൂളാണെന്നേ തോന്നൂ. പരാതിയുമായി എത്തുന്ന കുട്ടികളെയും സ്ത്രീകളെയും ഒരു കാരണവശാലും!-->!-->!-->…
ജനങ്ങളെയും പോലീസിനെയും അടുപ്പിച്ച് താനൂർ സിഐ
താനൂർ; പേടിക്കാതെ ഇനി താനൂർ നിവാസികൾക്ക് പോലീസ് സ്‌റ്റേഷനിലേയ്ക്ക് പോകാം. ജനസൗഹൃദ പോലീസ് എന്ന വാക്കിനെ അർത്ഥപൂർണമാക്കുകയാണ് സിഐ പ്രമോദിന്റെ നേതൃത്വത്തിൽ താനൂർ പോലീസ്. പരാതിയുള്ളവർക്ക് ഒരാളുടെയും സഹായമോ ഇടപടലോയില്ലാതെ പോലീസ്!-->!-->!-->…
കവർച്ചാസംഘം അറസ്റ്റിൽ
തിരൂർ :പൂട്ടിയിട്ട വീടിൻ്റെ വാതിൽ കുത്തിത്തുറന്ന് വീട്ടുപകരണങ്ങൾ കവർച്ച ചെയ്ത കേസിൽ മൂന്നു പ്രതികളെ നാട്ടുകാരുടെ സഹായത്തോടെ തിരൂർപോലീസ് അറസ്റ്റ് ചെയ്തു. പൂക്കയിൽസ്വദേശികളായ കണ്ണച്ചംപാട്ട് വീട്ടിൽ സുരേന്ദ്രൻ (36) പാറപ്പറമ്പിൽ ബിപീഷ്!-->!-->!-->…
തീരമേഖലയിലെ പോലീസ് റെയിഡിൽ പ്രതി അറസ്റ്റിൽ
തിരൂർ: മലപ്പുറം ജില്ലാ പോലീസ് മേധാവിയു. അബ്ദുൾ കരീമിൻ്റെ നിർദ്ദേശപ്രകാരം കൂട്ടായി തീരമേഖലയിൽ നടത്തിയ റെയിഡിൽ വധശ്രമക്കേസിലെ പ്രതി അറ സ്റ്റിലായി. മറ്റൊരു പ്രതിയുടെ വീട്ടിൽ നിന്നും വാളുകളും കണ്ടെടുത്തു.കൂട്ടായി വാടിക്കൽ സ്വദേശി!-->!-->!-->!-->!-->…
10 ആശുപത്രികള്‍ക്ക് കിഫ്ബി 815 കോടി രൂപ അനുവദിച്ചു
തിരുവനന്തപുരം > സംസ്ഥാനത്തെ 3 മെഡിക്കല്‍ കോളേജുകളുടേയും 7 പ്രധാന ആശുപത്രികളുടേയും വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 815.11 കോടി രൂപ കിഫ്ബി അനുമതി ലഭിച്ചതായി മന്ത്രി കെ കെ ശൈലജ അറിയിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് 194.33 കോടി രൂപ,!-->!-->!-->…
