Fincat
Browsing Category

city info

ശുഭവാര്‍ത്ത; അടുത്ത വര്‍ഷം ആദ്യത്തോടെ കോവിഡ് വാക്‌സിന്‍ ഇന്ത്യയില്‍

ഡല്‍ഹി: അടുത്തവര്‍ഷം ആദ്യത്തോടെ കൊവിഡ് 19 പ്രതിരോധ വാക്‌സിന്‍ ഇന്ത്യയ്ക്ക് ലഭ്യമാവുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്‍ഷവര്‍ധന്‍. ഒന്നിലധികം സ്രോതസ്സുകളില്‍ നിന്ന് വാക്‌സിന്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ്

ക്രിസ്‌റ്റ്യാനോ റൊണാൾഡോയ്‌ക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചു

ലിസ്‌ബൺ > സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്ക്‌ കോവിഡ്‌. പോർച്ചുഗീസ്‌ ഫുട്‌ബോൾ ഫെഡറേഷനാണ്‌ മുന്നേറ്റക്കാരന്‌ രോഗം സ്ഥിരീകരിച്ച വിവരം പുറത്തുവിട്ടത്‌. യുവേഫ നേഷൻസ്‌ ലീഗ്‌ ഫുട്‌ബോളിൽ നാളെ സ്വീഡനെതിരെ കളിക്കാൻ തയ്യാറെടുക്കവേയാണ്‌

താനൂർ നഗരസഭ കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിലെ ഡെന്റൽ വിഭാഗം നാടിന് സമർപ്പിച്ചു

താനൂർ: കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിൽ ഡെൻറൽ വിഭാഗത്തിൻ്റെയും പുരോഗമന പ്രവർത്തനം നടത്തി സജ്ജീകരിച്ച ജനറൽ വാർഡിൻ്റെയും ഉൽഘാടനം വൈസ് ചെയർപേഴ്സൻ സി.മുഹമ്മദ് അഷ്റഫ് നിർവ്വഹിച്ചു. നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഡെൻ്റൽ വിഭാഗവും ജനറൽ

പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു

തിരൂർഹഥ്രാസ്പെൺകുട്ടിയുടെ കൊലപാതകത്തിൽ സുപ്രിം കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തുക,പെൺകുട്ടിയുടെ കുടുംബത്തിന് സുരക്ഷ ഉറപ്പ്വരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സി ഐ ടി യു , കർഷക സംഘം, കർഷക തൊഴിലാളി യൂണിയൻ ആഭിമുഖ്യത്തിൽരാജ്യത്ത്

കോഴിക്കോട് ജില്ലയില്‍ അതിതീവ്ര മഴക്ക് സാധ്യത; 13 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായി മഴ തുടരുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. ബുധനാഴ്ച കോഴിക്കോട് ജില്ലയില്‍ അതിതീവ്രമഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. മറ്റെല്ലാ ജില്ലകളിലും യെല്ലാ അലര്‍ട്ട്

സംസ്ഥാനത്ത് 8,764 പേര്‍ക്ക് കൂടി കോവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 8,764 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 21 പേര്‍ കോവിഡ് ബാധയെ തുടര്‍ന്ന് മരണമടഞ്ഞു. 95407 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. കഴിഞ്ഞ 24 മണിക്കൂറില്‍ 48253 സാമ്പിളുകള്‍ പരിശോധിച്ചു. ഇന്ന് 7723 പേര്‍ രോഗമുക്തി

ചെലവുണ്ട്‌, ഇന്ന്‌ ഭയങ്കര ചെലവായിരിക്കും അവിടെ’; അവാർഡിന്റെ സന്തോഷത്തിൽ സുരാജ്‌ വെഞ്ഞാറമൂട്

മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടതിൽ ഏറെ സന്തോഷമെന്ന് സുരാജ് വെഞ്ഞാറമൂട്. ‘2019-ൽ നിരവധി നല്ല കഥാപാത്രങ്ങള്‍ ലഭിച്ചു. ആ സിനിമകളെല്ലാം ആള്‍ക്കാള്‍ കണ്ടു. അവര്‍ ഏറ്റെടുത്തു. സര്‍ക്കാര്‍ അംഗീകാരം കൂടി ലഭിച്ചതിൽ അതിലേറെ സന്തോഷം. ഇതൊരു

താനാളൂർ കനിവ് ചാരിറ്റബ്ൾ ട്രസ്റ്റിന്റെ ഹെൽത്ത് കാർഡ് വിതരണോൽഘാടനം

താനാളൂർ: താനാളൂർ കനിവ് ചാരിറ്റബ്ൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നിർധന കുടുബങ്ങൾക്ക് മെഡിക്കൽ ഷോപ്പുകൾ മുഖേന മരുന്ന് നൽകുന്നതിനുള്ള ഹെൽത്ത് കാർഡിന്റെ വിതരണോൽഘാടനം ട്രസ്റ്റ് ചെയർമാൻ ഉബൈദുല്ല താനാളൂർ നിർവ്വഹിച്ചു.എൻ.കെ മുസ്തഫ, കെ.ടി

താനാളൂരിൽ 110 വർഷം പഴക്കമുള്ള ഇലകൾ കണ്ടെത്തി

താനാളൂർ: താനാളൂരിൽ 110 വർഷം പഴക്കമുള്ള ഇലകൾ കണ്ടെത്തി. താനാളൂർ ആറാം വാർഡിൽ പരേതനായ സി എൻ മുഹമ്മദ് ഹാജിയുടെ കെട്ടിടമായ 110 വർഷം പഴക്കമുള്ള കോട്ടുവാലപീടിക പൊളിച്ചുമാറ്റുന്നതിനിടയിലാണ് പുരാതന ഇലകൾ കണ്ടെത്താനയത്. എലമംഗലം എന്നറിയപ്പെടുന്ന