Main Banner
Browsing Category

festival

ശൊവ്വാൽ മാസപ്പിറവി ദൃശ്യമായി; നാളെ ചെറിയ പെരുന്നാൾ 

പരപ്പനങ്ങാടി കടപ്പുറത്ത് ചന്ദ്രപ്പിറവി ദൃശ്യമായതിൻ്റെ അടിസ്ഥാനത്തിൽ നാളെ (വെള്ളി) കേരളത്തിൽ ചെറിയ പെരുന്നാൾ ആയിരിക്കുമെന്ന് കോഴിക്കോട് വലിയ ഖാസിയും മറ്റു സംയുക്ത ഖാസിമാരും അറിയിച്ചു.

റമസാൻ പിറ കണ്ടില്ല; കേരളത്തിൽ വ്രതാരംഭം വ്യാഴാഴ്ച

കോഴിക്കോട് : മാസപ്പിറവി ദൃശ്യമാകാത്തതിനെത്തുടർന്ന് കേരളത്തിൽ വ്രതാരംഭം വ്യാഴാഴ്ചയായിരിക്കുമെന്ന് സംയുക്ത മഹല്ല് ഖാസിമാരായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, കാന്തപുരം എ പി അബൂബക്കർ മുസ്‍ലിയാരുടെ പ്രതിനിധി സി മുഹമ്മദ്…

ജുമാ മസ്ജിദിലെത്തി വിഷ്ണുമൂര്‍ത്തി തെയ്യം; ഇതാ, റിയൽ കേരള സ്റ്റോറി!

മനുഷ്യർക്കിടയിലെ മതിലുകൾ മായ്ച്ചുകളയുന്ന മനോഹരമായ കാഴ്ചയ്ക്കാണ് പെരുമ്പട്ട താഴത്തിടം ശ്രീ പാടാർ കുളങ്ങര ഭഗവതി ക്ഷേത്രം സാക്ഷിയായത്. ക്ഷേത്രത്തിലെ കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി വിഷ്ണുമൂർത്തി തെയ്യം മുനീറുൽ ഇസ്ലാം ജുമാമസ്ജിദിലെത്തി…

ബ്രൈഡൽ ക്രാഫ്റ്റ് ‘പുതുമയുടെ പെരുന്നാൾ’: ലോഗോ പ്രകാശനം സമീറ സനീഷ് നിർവഹിച്ചു

തിരൂർ: പ്രമുഖ വെഡിങ് ഡെസ്റ്റിനേഷനായ ബ്രൈഡൽ ക്രാഫ്റ്റ് (Bridal Craft - The Wedding Mall) സംഘടിപ്പിക്കുന്ന പെരുന്നാൾ കാലത്തെ വസ്ത്രവിസ്മയം 'പുതുമയുടെ പെരുന്നാൾ' പദ്ധതിയുടെ ലോഗോ പ്രകാശനം നടന്നു. മലയാള സിനിമയിലെ പ്രശസ്ത കോസ്റ്റ്യൂം ഡിസൈനർ…

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് തുടക്കം

തൃശ്ശൂരില്‍ ഇനിയുള്ള അഞ്ചു നാള്‍ കൗമാര കലയുടെ മഹാ പൂരം. 64ാമത് കേരള സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് തുടക്കമാകും. 250 ഇനങ്ങളില്‍ പതിനയ്യായിരം കൗമാരപ്രതിഭകള്‍ 25 വേദികളിലായി അരങ്ങിലെത്തും. തേക്കിന്‍കാട് മൈതാനിയിലെ 'സൂര്യകാന്തി' എന്ന പ്രധാന…

ക്രിസ്മസ് ദിനത്തിൽ സിഎൻഐ സഭാ ദേവാലയത്തിലെത്തി പ്രധാനമന്ത്രി

ദില്ലി: ക്രിസ്മസ് ദിനത്തിൽ ക്രൈസ്തവ ദേവാലയത്തിൽ പ്രാർത്ഥനാ ചടങ്ങുകളിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ദില്ലിയിലെ സിഎൻഐ സഭാ ദേവാലയത്തിൽ ക്രൈസ്തവ സമൂഹത്തിലെ നൂറുകണക്കിന് വിശ്വാസികൾക്കൊപ്പം പ്രാർത്ഥനകളിൽ പങ്കുചേർന്ന പ്രധാനമന്ത്രി,…

റജബ് 27 (മിഅ്‌റാജ് ദിനം) ജനുവരി 17ന്

കോഴിക്കോട്: റജബ് മാസപ്പിറവി കണ്ടതായി വിവരം ലഭിക്കാത്തതിന്റെ അടിസ്ഥാനത്തില് ഇന്ന് (തിങ്കള്) റജബ് ഒന്നും ജനുവരി 17 ന് റജബ് 27 (മിഅ്റാജ് ദിനം) ആയിരിക്കുമെന്ന് ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുല് ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി…

ബീമാപള്ളി ഉറൂസ്; നാളെ തിരുവനന്തപുരത്ത് അവധി

തിരുവനന്തപുരത്തെ പ്രശസ്ത ഇസ്ലാം മത ആരാധനാലയമായ ബീമാപ്പള്ളിയിലെ ഉറൂസിനോട് അനുബന്ധിച്ച് നാളെ പ്രാദേശിക അവധി പ്രഖ്യാപിച്ച് തിരുവനന്തപുരം ജില്ലാ കളക്ടര്‍. നവംബര്‍ 22 മുതല്‍ ഡിസംബര്‍ രണ്ടുവരെ വരെയാണ് ബീമാപ്പള്ളി ദര്‍ഗാ ഷെരീഫ് വാര്‍ഷിക ഉറൂസ്…

നിഗൂഢത ഒളിഞ്ഞിരിക്കുന്ന ഇല്യുമിനാറ്റിയുമായി സാമ്യതകൾ ഏറെ; ബിഗ് ബോസ് ലോഗോയും ലോഗോയിലെ കണ്ണിനു…

ബിഗ് ബോസ് മലയാളം സീസണ്‍ സെവന്‍ ആവേശകരമായി പുരോഗമിക്കുകയാണല്ലോ. ഷോ അവസാന ആഴ്ചയിലേക്ക് എത്തിയതോടെ മലയാളികള്‍ സോഷ്യല്‍ മീഡിയയിലും ടിവിക്കു മുന്നിലുമായി ബിഗ് ബോസ് ഹൗസിലെ വിശേഷങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമാണ് ഏറെ സമയം ചിലവിടുന്നത്. ബിഗ് ബോസ്…

ആദിലയുടെ ‘പണപ്പെട്ടി സ്വപ്നങ്ങൾ’ തകർത്തെറിഞ്ഞ് ബിഗ് ബോസ്; അപ്രതീക്ഷിത നീക്കങ്ങൾ

ബിഗ് ബോസ് മലയാളം സീസൺ 7 അവസാനത്തെ രണ്ട് ആഴ്ചകളിലേക്ക് കടന്നിരിക്കുകയാണ്. എട്ട് മത്സരാർത്ഥികളിൽ ആരൊക്കെയാണ് ഇനി ടോപ് ഫൈവിലേക്ക് എത്തുന്നത് എന്നാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്. ടിക്കറ്റ് ടു ഫിനാലെ വിജയിച്ചതിലൂടെ നൂറയാണ് ഡയറക്ട്…