Fincat
Browsing Category

gulf

ഇന്ത്യയില്‍നിന്നുള്ള മുഴുവന്‍ വിമാനങ്ങള്‍ക്കും കുവൈത്തിലേക്ക് ഇന്ന് മുതല്‍ വിലക്ക്

കുവൈത്ത് സിറ്റി: ഇന്ത്യയില്‍നിന്നുള്ള മുഴുവന്‍ വിമാനങ്ങള്‍ക്കും യാത്രക്കാര്‍ക്കും കുവൈത്തിലേക്ക് ഇന്ന് മുതല്‍ വിലക്കേര്‍പ്പെടുത്തി. അനിശ്ചിതകാലത്തേക്കാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നതെന്ന് സിവില്‍ ഏവിയേഷന്‍ അല്‍പസമയം മുമ്പ് പുറത്തിറക്കിയ…

ഇന്ത്യയിൽ നിന്നും കാനഡയിലേക്ക് ഉള്ള വിമാന സർവീസുകൾ നിർത്തിവെച്ചു

ഒട്ടാവ: ഇന്ത്യയിൽ നിന്നും പാകിസ്താനിൽ നിന്നുമുള്ള എല്ലാ യാത്രാ വിമാന സർവീസുകളും കനേഡിയൻ സർക്കാർ നിർത്തിവച്ചു. യാത്രക്കാരിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് വർധിച്ച സാഹചര്യത്തിലാണ് നടപടി. ഇന്ത്യയിൽ നിന്നും പാകിസ്താനിൽ നിന്നും…

അബുദാബിയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് കത്തി രണ്ടു മലയാളികൾ അടക്കം അഞ്ചു മരണം

അബുദാബി: പടിഞ്ഞാറൻ പ്രവിശ്യയായ ഹലീബിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു കത്തി രണ്ടു മലയാളികൾ അടക്കം അഞ്ചു പേർ  മരിച്ചു.  മലപ്പുറം ചങ്ങരംകുളം മൂക്കുതല നരണി പുഴ സ്വദേശി  ഇബ്രാഹിം മഠത്തിൽ (57 ), ചാലിശ്ശേരി സ്വദേശി രാജു ചീരൻ സാമുവൽ(42 ) , ഗുജറാത്ത്…

റിയാദിൽ മലയാളി സാമൂഹിക പ്രവർത്തകൻ മരിച്ചു.

റിയാദ്: പക്ഷാഘാതമുണ്ടായി റിയാദിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി സാമൂഹിക പ്രവർത്തകൻ മരിച്ചു. ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി നിർവാഹക സമിതി അംഗമായ ആലപ്പുഴ മാവേലിക്കര സ്വദേശി നൗഷാദ് വെട്ടിയാർ (52) ആണ് ഹൃദയസ്തംഭനം മൂലം മരിച്ചത്.…

ഇന്ത്യയില്‍നിന്നുള്ളവര്‍ക്ക് 10 ദിവസത്തേക്ക് വിലക്കേര്‍പ്പെടുത്തി യുഎഇ

ദുബായ്: ഇന്ത്യയിൽ നിന്നുള്ളവർക്ക് യു.എ.ഇ. പ്രവേശന വിലക്കേർപ്പെടുത്തുന്നു. ഈ മാസം 24 മുതൽ വിലക്ക് പ്രാബല്യത്തിലാകും. ശനിയാഴ്ച മുതൽ 10 ദിവസത്തേക്കാണ് നിരോധനം ഏർപ്പെടുത്തുന്നത്. കോവിഡ് സ്ഥിതിഗതികൾ വിലയിരുത്തി തീരുമാനം…

നാട്ടിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികൾക്കായി കുവൈത്ത്‌ ഇന്ത്യൻ എംബസി റെജിസ്ട്രേഷൻ ഡ്രൈവ് ആരംഭിച്ചു

കുവൈത്ത് സിറ്റി: കുവൈത്തിൽ കൊറോണ വൈറസ് പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ യാത്രാ നിയന്ത്രണങ്ങളെ തുടർന്ന് നാട്ടിൽ നിന്നും കുവൈത്തിലേക്ക് തിരിച്ചു വരാൻ കഴിയാതെ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാർക്ക് വേണ്ടി ഇന്ത്യൻ എംബസി റെജിസ്ട്രേഷൻ ഡ്രൈവ് ആരംഭിച്ചു.…

ഇന്ത്യക്കാർക്ക് ഒമാൻ പ്രവേശന വിലക്ക് ഏർപ്പെടുത്തി.

ദുബായ്: ഒമാനിലേക്ക് മടങ്ങാനൊരുങ്ങുന്ന പ്രവാസികൾക്ക് തിരിച്ചടി. ഇന്ത്യക്കാർക്ക് ഒമാൻ പ്രവേശന വിലക്ക് ഏർപ്പെടുത്തി. ശനിയാഴ്ച മുതലാണ് വിലക്ക്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഇന്ത്യ സന്ദർശിച്ചവർക്കും ഒമാനിൽ പ്രവേശിക്കാൻ കഴിയില്ല. …

50 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

കോഴിക്കോട്: അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 50 ലക്ഷത്തിലധികം രൂപ വിലവരുന്ന 1078 ഗ്രാം സ്വർണ്ണ മിശ്രിതം കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടി. ദുബായിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസ്സ് (IX 346) വിമാനത്തിൽ…

ദുബായ് യാത്രക്കാർ 48 മണിക്കൂറിനുള്ളിൽ നടത്തിയ കോവിഡ്​ നെഗറ്റീവ്​ പരിശോധന ഫലം ഹാജരാക്കണം

ദുബൈ: ഇന്ത്യയിൽ നിന്ന്​ ദുബൈയിലേക്ക്​ വരുന്ന വിമാന യാത്രികർ 48 മണിക്കൂറിനുള്ളിൽ നടത്തിയ കോവിഡ്​ നെഗറ്റീവ്​ പരിശോധന ഫലം ഹാജരാക്കണമെന്ന്​ വിവിധ എയർലൈനുകൾ അറിയിച്ചു. ഏപ്രിൽ 22 മുതലാണ്​ ഇത്​ പ്രാബല്യത്തിൽ വരുന്നത്​. നേരത്തെ 72…

കുവൈറ്റില്‍ ഭാഗിക കര്‍ഫ്യൂ റമദാന്‍ മാസം അവസാനിക്കുന്നതു വരെ തുടരും

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ഭാഗിക കര്‍ഫ്യൂ റമദാന്‍ മാസം അവസാനിക്കുന്നതു വരെ തുടരും. നിലവിലെ സമയത്തില്‍ മാറ്റമുണ്ടായിരിക്കില്ല. ഇപ്പോള്‍ ചേര്‍ന്നുകൊണ്ടിരിക്കുന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. വൈകിട്ട് ഏഴ് മുതല്‍ പുലര്‍ച്ചെ…