Main Banner
Browsing Category

gulf

കൊവിഡ് ബാധിച്ച് ചികില്‍സയില്‍ ആയിരുന്ന മലയാളി ദമ്പതികള്‍ മരിച്ചു.

കുവൈത്ത് സിറ്റി : കുവൈത്തില്‍ കൊവിഡ് ബാധിച്ച് ചികില്‍സയില്‍ ആയിരുന്ന മലയാളി ദമ്പതികള്‍ മരിച്ചു. മലപ്പുറം തിരൂര്‍ സ്വദേശി അബ്ദു റഹ്മാന്‍ ചെങ്ങാട്ട്( 65) ആണ് കൊവിഡ് ബാധയേറ്റ് ചികില്‍സയിലായിരിക്കെ മിഷിരിഫ് ഫീല്‍ഡ് ആശുപത്രിയില്‍ വെച്ചു ഇന്നലെ…

ഭക്ഷണവസ്തുക്കൾക്കിടയിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി 

ക​രി​പ്പൂ​ർ: കോ​ഴി​ക്കോ​ട്​ വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​ൺ അ​ക്കം​പ​നീ​ഡ്​ ബാ​ഗേ​ജി​ൽ (കാ​ർ​ഗോ)​നി​ന്ന് 50.63 ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണം പി​ടി​കൂ​ടി. എ​യ​ർ ക​സ്​​റ്റം​സ്​ ഇ​ൻ​റ​ലി​ജ​ൻ​സാ​ണ്​ ഒ​രു കി​ലോ സ്വ​ർ​ണം പി​ടി​ച്ച​ത്.…

ഒ​രു​കോ​ടി രൂ​പ വി​ല​വ​രു​ന്ന സ്വ​ര്‍ണം പിടികൂടി.

ശം​ഖും​മു​ഖം: വി​ദേ​ശ​ത്തു​നി​ന്ന്​ ക​ട​ത്താ​ന്‍ ശ്ര​മി​ച്ച ഒ​രു​കോ​ടി രൂ​പ വി​ല​വ​രു​ന്ന സ്വ​ര്‍ണം തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​യ​ര്‍ ക​സ്​​റ്റം​സ് ഇ​ൻ​റ​ലി​ജ​ന്‍സ് പി​ടി​കൂ​ടി. വ​യ​നാ​ട് സ്വ​ദേ​ശി മു​ഹ​മ്മ​ദ് (43)…

മലയാളി റിയാദിൽ നിര്യാതനായി.

റിയാദ്​: ഹൃദയാഘാതം മൂലം മലയാളി റിയാദിൽ നിര്യാതനായി. മലപ്പുറം കോഡൂർ ചെമ്മങ്കടവ് സ്വദേശി പി.കെ. ഷംസുദ്ദീൻ (44) ആണ്​ റിയാദ് അൽഹമ്മാദി ആശുപത്രിയിൽ മരിച്ചത്​. റിയാദ് ഹൊഷാൻകോ കമ്പനിയിൽ 20 വർഷമായി ഫർണീച്ചർ ഡിവിഷനിൽ പ്രൊജക്​ട്​ മാനേജരായിരുന്നു.…

കാരുണ്യമഴയായ് ജിദ്ദ കെ.എം.സി.സിയുടെ സാന്ത്വന വര്‍ഷം 2021

മലപ്പുറം: കാരുണ്യത്തിന്റെ തോരാമഴ പെയ്ത ജിദ്ദ കെ.എം.സി.സിയുടെ സാന്ത്വനവര്‍ഷം 2021 ഇന്നലെ മലപ്പുറത്ത് ശ്രദ്ധേയമായി. വിവിധ പദ്ധതികളില്‍ നിന്നായി ഒരു കോടിയോളം രൂപയുടെ ധനസഹായം മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ്…

കരിപ്പൂര്‍ വിമാനതാവളം ഹജ്ജ് യാത്രക്കു വിട്ടു നല്‍കാതിരിക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന്…

മലപ്പുറം: ഹജ്ജ് യാത്രക്കുള്ള വിമാനത്താവളങ്ങളുടെ പട്ടികയില്‍ നിന്ന് കരിപ്പൂര്‍ എയര്‍പോര്‍ട്ടിനെ ഒഴിവാക്കിയ നടപടിയില്‍ പ്രതിഷേധവുമായി മുസ്‌ലിംലീഗ്. കരിപ്പൂര്‍ വിമാനതാവളം ഹജ്ജ് യാത്രക്കു വിട്ടു നല്‍കാതിരിക്കാനുള്ള തീരുമാനം…

വിമാനത്താവളത്തിലെ കോഴ നാല് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി.

മലപ്പുറം: കരിപ്പുര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ കോഴ ഇടപാടുമായി ബന്ധപ്പെട്ട് നാല് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി. കസ്റ്റംസ് സൂപ്രണ്ട്, രണ്ട് ഇന്‍സ്‌പെക്ടര്‍മാര്‍, ഒരു ഹവില്‍ദാര്‍ എന്നിവരെയാണ് കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാര്‍…

വീണ്ടും സ്വർണം പിടികൂടി.

കണ്ണൂർ: വിമാനത്താവളത്തിൽ വീണ്ടും സ്വർണം പിടികൂടി. കൂത്തുപറമ്പ് സ്വദേശി നഫ്സീറിൽ നിന്നാണ് 974 ഗ്രാം സ്വർണം പിടികൂടിയത്. ഷാർജയിൽ നിന്ന് കണ്ണൂർ വിമാനത്താവളം വഴി നാട്ടിലേക്ക് സ്വർണം കടത്താൻ ശ്രമിക്കുന്നതിനിടെയാണ് ഇയാളെ…

ഹജ്ജ് യാത്രയ്ക്കുള്ള വിമാനത്താവളങ്ങളുടെ പട്ടികയില്‍ നിന്ന് കരിപ്പൂരിനെ ഒഴിവാക്കി.

മലപ്പുറം: ഹജ്ജ് യാത്രയ്ക്കുള്ള വിമാനത്താവളങ്ങളുടെ പട്ടികയില്‍ നിന്ന് കരിപ്പൂരിനെ ഒഴിവാക്കി. കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങുന്നതിന് വിലക്കുള്ള സാഹചര്യത്തിലാണ് കരിപ്പൂരിനെ ഒഴിവാക്കിയതെന്നാണ് റിപ്പോര്‍ട്ട്. അതേ സമയം ഇത്തവണ ഹജ്ജ് യാത്ര…

സിബിഐ റെയ്ഡിൽ കണ്ടെത്തിയത് ഗുരുതര ക്രമക്കേടുകൾ.

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിലെ സിബിഐ റെയ്ഡിൽ കണ്ടെത്തിയത് ഗുരുതര ക്രമക്കേടുകൾ. കസ്റ്റംസ് ഉദ്യോഗസ്ഥരിൽ നിന്ന് പണത്തിന് പുറമേ സ്വർണവും പിടികൂടി. കസ്റ്റംസ് ഡ്യൂട്ടി ഓഫീസിൽ നിന്ന് 650 ഗ്രാം സ്വർണമാണ് സിബിഐ പിടിച്ചെടുത്തത്. മൂന്നരലക്ഷം…