Main Banner
Browsing Category

gulf

ഹജ്ജ് സ്മാര്‍ട്ട് കാര്‍ഡ് പ്ലാറ്റ് ഫോം എന്ന പേരില്‍ പുതിയ പദ്ധതി പ്രഖ്യാപിച്ചു.

സൗദി: അടുത്ത ഹജ്ജിന് മുഴുവന്‍ തീര്‍ത്ഥാടകര്‍ക്കും സ്മാര്‍ട്ട് തിരിച്ചറിയല്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. ഇതിനായി ഹജ്ജ് സ്മാര്‍ട്ട് കാര്‍ഡ് പ്ലാറ്റ് ഫോം എന്ന പേരില്‍ ഹജ്ജ് ഉംറ മന്ത്രാലയം പുതിയ പദ്ധതി…

കോഴിക്കോട് സ്വദേശിയായ ഖത്തർ പ്രവാസി മരണപ്പെട്ടു

ദോഹ: കോഴിക്കോട് സ്വദേശിയായ ഖത്തർ പ്രവാസി മരണപ്പെട്ടു. കോഴിക്കോട് സിറ്റി ചാലപ്പുറം ശീമാൽ വീട്ടിൽ കുന്നത്തൊടി അബ്ദുൽ റസാഖ് (69) ആണ്​ തിങ്കളാഴ്​ച രാവിലെ ദോഹയിൽ മരിച്ചത്​. മലപ്പുറം സ്വദേശിയായ ഇദ്ദേഹം പിന്നീട്​ കോഴിക്കോട്​…

സൗദിയിലേക്കുള്ള യാത്രാ വിലക്ക് ഒരാഴ്ച്ച കൂടി നീട്ടി.

റിയാദ് : സൗദി അറേബ്യയിലേക്കുള്ള കര, വ്യോമ, കടൽ മാർഗങ്ങളിലൂടെയുള്ള യാത്രകൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് ഒരാഴ്ചത്തേക്ക് കൂടി നീട്ടിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ജനിതക മാറ്റം സംഭവിച്ച കോവിഡിന്റെ വ്യാപനം…

വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട

മലപ്പുറം: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. 1443 ഗ്രാം സ്വർണം പിടികൂടി. അന്താരാഷ്ട്ര വിപണിയിൽ 2.25 ലക്ഷം രൂപ വില വരുന്ന 72,000 സിഗരറ്റും 8.5 കിലോഗ്രാം കുങ്കുമപ്പൂവും ഇൻ്റലിജൻസ് വിഭാഗം പിടിച്ചെടുത്തു. കുങ്കുമപ്പൂവിന്…

ദുബൈയിലെ ന്യൂഇയർ പാർട്ടി: നിയമം ലംഘിച്ചാലുള്ള പിഴ കേട്ടാൽ ഞെട്ടും

ദുബൈസിറ്റി: പാർട്ടി നടത്തുന്നതിന് വിലക്കില്ലെങ്കിലും കർശനമായ വ്യവസ്ഥകളാണ് അധികൃതർ മുന്നോട്ടുവെക്കുന്നത്. വ്യവസ്ഥകൾ ലംഘിച്ചാൽ സംഘാടകർക്ക് ഒടുക്കേണ്ടി വരുന്ന പിഴ ഭീമവുമാണ്. പുതുവർഷം ആഘോഷിക്കാൻ ലോകത്തിന്റെ വിവിധ…

സൗദി അറേബ്യയിലുള്ള വിദേശികൾക്ക്​ രാജ്യത്തിന്​ പുറത്തേക്ക്​ യാത്ര ചെയ്യാൻ അനുമതി

റിയാദ്​: സൗദി അറേബ്യയിലുള്ള വിദേശികൾക്ക്​ രാജ്യത്തിന്​ പുറത്തേക്ക്​ യാത്ര ചെയ്യാൻ അനുമതി നൽകിയെന്ന്​ സൗദി സിവിൽ ഏവിയേഷൻ ജനറൽ അതോറിറ്റി അറിയിച്ചു. ഞായറാഴ്​ച പുറത്തുവിട്ട സർക്കുലറിലാണ്​ വിദേശികൾക്ക്​ മാത്രമായി യാത്രാനുമതി എന്ന്​…

അന്താരാഷ്​ട്ര വിമാന സർവീസുകൾക്ക്​ വിലക്ക്​ ചൊവ്വാഴ്​ച മുതൽ നീക്കം ചെയ്യും

മസ്​കത്ത്​: അന്താരാഷ്​ട്ര വിമാന സർവീസുകൾക്ക്​ ഒമാൻ ഏർപ്പെടുത്തിയിരുന്ന താൽക്കാലിക വിലക്ക്​ ചൊവ്വാഴ്​ച മുതൽ നീക്കം ചെയ്യും. കര, കടൽ അതിർത്തികളും തുറക്കാൻ ഞായറാഴ്​ച നടന്ന സുപ്രീം കമ്മിറ്റി യോഗം തീരുമാനിച്ചു. ചൊവ്വാഴ്​ച പുലർച്ചെ ഒരു മണി…

അബുദാബി പോലീസ്; ജനുവരി ഒന്ന് മുതൽ പുതിയ സംവിധാനം

ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും സീറ്റ് ബെൽറ്റ് ധരിക്കാതെ യാത്ര ചെയ്യുന്നതും പിടിക്കാനുള്ള പുതിയ സംവിധാനം അബുദാബിയിൽ പുതുവർഷം മുതൽ നിലവിൽ വരും. റോഡപകടങ്ങൾ കുറക്കാനും തലസ്ഥാന നഗരിയിൽ ട്രാഫിക് സുരക്ഷ വർധിപ്പിക്കാനും…

മലയാളിയെ താമസ സ്ഥലത്ത്​ മരിച്ച നിലയിൽ കണ്ടെത്തി.

ദമ്മാം: മലയാളിയെ അൽഖോബാറിലെ താമസ സ്ഥലത്ത്​ മരിച്ച നിലയിൽ കണ്ടെത്തി. കായംകുളം പള്ളിക്കൽ നടുവിലേമുറി തറയിൽ കിഴക്കതിൽ ജയകുമാർ ശിവരാജൻ (52) ആണ്​ മരിച്ചത്​. 19 വർഷമായി സൗദിയിലുള്ള ജയകുമാർ ഒമ്പത്​ വർഷമായി പ്രമുഖ കമ്പനിയായ 'അപകിൽ' ​പ്രോജക്ട്…

മലയാളിയെ കടയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

ജിസാൻ: സൗദിയിൽ മിനി സൂപർമാർക്കറ്റിൽ (ബഖാല) ജീവനക്കാരനായ മലയാളിയെ കടയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ജീസാന്​ സമീപം അബൂ അരീഷ്​ എന്ന ചെറിയ പട്ടണത്തിലെ കടയിൽ മലപ്പുറം മേൽമുറി ആലത്തൂർ പടി സ്വദേശി മുഹമ്മദ് അലി പുള്ളിയിൽ (52) ആണ് മരിച്ചത്.…