Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
gulf
യുഎഇയിലെ ആദ്യ വനിതാ സ്‌കൂള്‍ ബസ് ഡ്രൈവര്‍ ആയി മലയാളി
യുഎഇയിലെ ആദ്യ വനിതാ സ്‌കൂള്‍ ബസ് ഡ്രൈവര്‍ ആയി മലയാളി. യുഎഇയില്‍ ഹെവി ഡ്രൈവിങ് ലൈസന്‍സുള്ള വളരം ചുരുക്കം ചില വനിതകളിലൊരാളായ സുജാ തങ്കച്ചന്‍ എന്ന മലയാളി യുവതിക്ക് ഇനി രാജ്യത്തെ ആദ്യത്തെ വനിതാ സ്‌കൂള്‍ ബസ് ഡ്രൈവര്‍ എന്ന ബഹുമതി കൂടി.
ദുബായ്…
കുവൈത്ത് പാർലമന്റ് തെരഞ്ഞെടുപ്പ് ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചു.
കുവൈത്ത് സിറ്റി : കുവൈത്ത് പാർലമന്റ് തെരഞ്ഞെടുപ്പ് ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചു.
5 മണ്ഠലങ്ങളിൽ ആയി നടന്ന തെരഞ്ഞെടുപ്പിൽ 66 ശതമാനം വോട്ടാണു രേഖപ്പെടുത്തിയത്.ഒന്നും രണ്ടും മൂന്നും മണ്ഠലങ്ങളിൽ 70 ശതമാനം വീതം…
മക്ക കെഎംസിസി സെക്രട്ടറി ഹംസ സലാം അന്തരിച്ചു
മക്ക: മക്ക കെഎംസിസി സെക്രട്ടറിയും മക്കയിലെ അറിയപ്പെടുന്ന സാമൂഹ്യ പ്രവര്‍ത്തകനുമായ ഹംസ സലാം (50) മക്കയിലെ അല്‍നൂര്‍ ഹോസ്പിറ്റലില്‍ വെച്ച് അന്തരിച്ചു. മലപ്പുറം ജില്ലയിലെ കൂട്ടിലങ്ങാടി കീരമുണ്ട് സ്വദേശിയാണ്. മക്കയില്‍ പരിശുദ്ധ ഹറമിനടുത്തുള്ള…
വാഹനാപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു
ജിദ്ദ: ജിദ്ദയില്‍വച്ചുണ്ടായ വാഹനാപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. മദീന സന്ദര്‍ശനം കഴിഞ്ഞു മടങ്ങിയ മലയാളി കുടുംബത്തിലെ മൂന്ന് പേരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന ഒരു കുട്ടി പരിക്കുകളൊന്നും കൂടാതെ രക്ഷപ്പെട്ടു.
മലപ്പുറം പറമ്പില്‍…
മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗതയില്‍ കണ്ടെയ്‌നര്‍ ലോറി ഓടിച്ചയാളെ ട്രാഫിക് പോലീസ്…
ജിദ്ദ : എല്ലാ വേഗപരിധിയും കടന്ന് മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗതയില്‍ കണ്ടെയ്‌നര്‍ ലോറി ഓടിച്ചയാളെ ട്രാഫിക് പോലീസ് കസ്റ്റഡിയിലെടുത്തു. ദക്ഷിണ ജിദ്ദയിലെ അല്‍ഖുംറ റോഡിലൂടെയാണ് കണ്ടെയനര്‍ ലോറിയുമായി ഡ്രൈവര്‍ അഭ്യാസപ്രകടനം നടത്തിയത്.…
കണ്ടെയ്‍നറില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച വന്‍ മയക്കുമരുന്ന് ശേഖരം കസ്റ്റംസ് പിടികൂടി.
ഷാര്‍ജ: കണ്ടെയ്‍നറില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച വന്‍ മയക്കുമരുന്ന് ശേഖരം ഷാര്‍ജ കസ്റ്റംസ് പിടികൂടി. 125 കിലോഗ്രാം ക്രിസ്റ്റല്‍ മെത്താണ് അധികൃതരുടെ പരിശോധനയില്‍ കണ്ടെത്തി. പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കും ഇടയില്‍ ഒളിപ്പിച്ച് ഇവ…
സൗദി രാജകുമാരി അന്തരിച്ചു.
റിയാദ്: സൗദി രാജകുമാരി ഹെസ്സ ബിന്‍ത് ഫൈസല്‍ ബിന്‍ത് അബ്ദുല്‍ അസീസ് അല്‍ സൗദ് അന്തരിച്ചു. സൗദി പ്രസ് ഏജന്‍സിയാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്.
തലസ്ഥാനമായ റിയാദില്‍ ഖബറടക്കല്‍ ചടങ്ങുകള്‍ നടക്കും
തടവിലായിരുന്ന 268 ഇന്ത്യാക്കാരെ കൂടി നാട്ടിലേക്ക് തിരിച്ചയച്ചു.
റിയാദ്: തൊഴിൽ, വിസാ നിയമങ്ങൾ ലംഘനത്തിന് റിയാദിൽ തടവിലായിരുന്ന 268 ഇന്ത്യാക്കാരെ കൂടി നാട്ടിലേക്ക് തിരിച്ചയച്ചു. ബുധനാഴ്ച രാവിലെ 10ന് റിയാദിൽ നിന്ന് പുറപ്പെട്ട സൗദി എയർലൈൻസ് വിമാനത്തിൽ ഇവരെ ഡൽഹിയിലേക്കാണ് കൊണ്ടുപോയത്. 13…
സൗദി അറേബ്യയില്‍ മലയാളി കുത്തേറ്റ് മരിച്ചു.
റിയാദ്: സൗദി അറേബ്യയില്‍ മലയാളി കുത്തേറ്റ് മരിച്ചു. ജിദ്ദ ഇന്‍ഡസ്‍ട്രിയല്‍ സിറ്റിയില്‍ ജോലി ചെയ്‍തിരുന്ന മലപ്പുറം കൂട്ടിലങ്ങാടി ചെലൂര്‍ സ്വദേശി മൈലപ്പുറം പറമ്പില്‍ അബ്‍ദുല്‍ അസീസ് (60) ആണ് മരിച്ചത്.
ഒപ്പം ജോലി ചെയ്‍തിരുന്ന…
കുവൈത്തിൽ പ്രവേശന വിലക്കുള്ള രാജ്യങ്ങളിൽ നിന്നുള്ള ഗാർഹിക തൊഴിലാളികൾക്ക് പ്രവേശിക്കുന്നതിനു മന്ത്രി…
കുവൈത്ത് സിറ്റി : കുവൈത്തിൽ പ്രവേശന വിലക്കുള്ള രാജ്യങ്ങളിൽ നിന്നുള്ള ഗാർഹിക തൊഴിലാളികൾക്ക് ഡിസംബർ 7 മുതൽ രാജ്യത്തേക്ക് നേരിട്ട് പ്രവേശിക്കുന്നതിനു മന്ത്രി സഭാ യോഗം അനുമതി നൽകി .
തിരിച്ചെത്തുന്നവർക്ക് ടിക്കറ്റ് നിരക്ക് കൂടാതെ…
