AAK
Browsing Category

gulf

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ കര്‍ശന ശിക്ഷാ നടപടി സ്വീകരിക്കും: സൗദി പബ്ലിക്…

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ കര്‍ശന ശിക്ഷാ നടപടി സ്വീകരിക്കുമെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷന്‍. സ്ത്രീകള്‍ സ്ത്രീകള്‍ക്കെതിരെ നടത്തുന്ന അതിക്രമങ്ങളും ശിക്ഷാര്‍ഹമാണ്. തടവിന് പുറമെ പിഴയും ശിക്ഷ ലഭിക്കുമെന്ന് പ്രോസിക്യൂഷന്‍…

വിമാന സര്‍വിസുകള്‍ക്കുള്ള വിലക്ക് ഡിസംബര്‍ 31 വരെ നീട്ടി.

ന്യൂഡൽഹി: രാജ്യാന്തര വിമാന സര്‍വിസുകള്‍ക്കുള്ള വിലക്ക് ഡിസംബര്‍ 31 വരെ ഡി.ജി.സി.എ നീട്ടി. കോവിഡ് കാല നിയന്ത്രണങ്ങൾ രാജ്യത്ത് തുടരുന്ന സാഹചര്യത്തിലാണ് നടപടി. ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷന്‍റെ അനുമതിയുള്ള അന്താരാഷ്ട്ര വിമാനങ്ങൾക്ക് മാത്രമേ…

യു സി എൽ ഫുട്ബോൾ മേളയ്ക്ക് വ്യാഴാഴ്ച തുടക്കമാകും

ദ​മ്മാം: അ​ൽ​ഖോ​ബാ​ർ യു​നൈ​റ്റ​ഡ് ഫു​ട്​​ബാ​ൾ ക്ല​ബ് സം​ഘ​ടി​പ്പി​ക്കു​ന്ന യു.​സി.​എ​ൽ ഫു​ട്​​ബാ​ൾ മേ​ള​ക്ക് വ്യാ​ഴാ​ഴ്ച്ച ദ​ഹ്റാ​ൻ ദോ​ഹ സ്​​റ്റേ​ഡി​യ​ത്തി​ൽ തു​ട​ക്ക​മാ​വും. ക്ലബ്ബിന്റെ ക​ളി​ക്കാ​രെ നാ​ലു ഗ്രൂ​പ്പു​ക​ളാ​ക്കി…

പിതാവും മകളും മുങ്ങിമരിച്ചു.

ദുബൈ: ഷാർജയിൽ കുളിക്കാനിറങ്ങിയ പിതാവും മകളും മുങ്ങിമരിച്ചു. കോഴിക്കോട്​ ബാലുശേരി ഇയ്യാട്​ താഴേചന്തംകണ്ടിയിൽ ഇസ്​മായീൽ (47), മകൾ അമൽ ഇസ്​മായീൽ (18) എന്നിവരാണ്​ മരിച്ചത്​. ഷാർജ അജ്​മാൻ ബോർഡറിൽ കുളിക്കാനായി കുടുംബം സമേതം പോയപ്പോഴാണ്​…

കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുളളവർക്ക് ക്വാറന്‍റൈൻ വേണ്ട’; കേന്ദ്ര തീരുമാനം നടപ്പാക്കാൻ…

കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുളളവർക്ക് ക്വാറന്‍റൈൻ ആവശ്യമില്ലെന്ന കേന്ദ്ര തീരുമാനം നടപ്പാക്കാൻ കേരളം വിസമ്മതിക്കുന്നതിനെതിരെ പ്രവാസലോകത്ത് പ്രതിഷേധം ശക്തം. നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈവശമുണ്ടെങ്കിൽ ക്വാറന്‍റൈൻ ആവശ്യമില്ലെന്ന…

ഖത്തറില്‍ മാലിന്യ നിര്‍മ്മാര്‍ജ്ജനം പുതിയ രൂപത്തിലാക്കുന്നു

ഖത്തര്‍ മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയമാണ് മാലിന്യനിര്‍മ്മാര്‍ജ്ജനം കൂടുതല്‍ കാര്യക്ഷമവും പുനുരുപയോഗ യോഗ്യവുമാക്കുന്നതിനായി പുതിയ പദ്ധതി ആവിഷ്കരിച്ചത്. ഇതിന്‍റെ ഭാഗമായി ബാങ്കുകള്‍, മറ്റ് പണമിടപാട് സ്ഥാപനങ്ങള്‍, വ്യാപാര സമുച്ചയങ്ങള്‍,…

കോവിഡ് വാക്സിൻ എല്ലാ രാജ്യങ്ങൾക്കും ലഭ്യമാക്കുമെന്ന് ജി20

കോവിഡ് വാക്സിൻ എല്ലാ രാജ്യങ്ങൾക്കും അതിവേഗം ലഭ്യമാക്കുമെന്ന പ്രഖ്യാപനത്തോടെ റിയാദിലെ ജി20 ഉച്ചകോടിക്ക് സമാപനമായി. കോവിഡ് സാഹചര്യത്തിൽ പിന്നോക്ക രാജ്യങ്ങൾക്കുള്ള കടം തിരിച്ചടവ് കാലാവധി ഇനിയും ദീർഘിപ്പിച്ച് നൽകുമെന്നും ഉച്ചകോടി…

ഉംറ കര്‍മ്മം നിര്‍വഹിക്കാനെത്തുന്നവര്‍ക്ക് പ്രായ പരിധി

റിയാദ് : വിദേശങ്ങളില്‍ നിന്ന് വിശുദ്ധ ഉംറ കര്‍മ്മം നിര്‍വഹിക്കാനെത്തുന്നവര്‍ക്ക് പ്രായ പരിധി നിര്‍ണയിച്ച് സഊദി ഹജ്ജ് ഉംറ മന്ത്രാലയം. 18 മുതല്‍ 50 വയസ്സ് വരെ പ്രായമുള്ളവര്‍ക്കാണ് അനുമതി. കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമാണ് പുതിയ നിബന്ധന.…

യുഎഇയില്‍ നഴ്സുമാര്‍ക്കും സ്പെഷ്യലിസ്റ്റ് ഗൈനക്കോളജിസ്റ്റിനും അവസരം

കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക്ക് മുഖേന യുഎഇയിലെ പ്രമുഖ ക്ലിനിക്കിലേക്ക് രണ്ട് വര്‍ഷത്തിലധികം പ്രവൃത്തിപരിചയമുള്ള ഡിഎച്ച്എ ലൈസന്‍സുള്ള ബിഎസ്സി/ജിഎന്‍എം നഴ്സുമാരെയും അഞ്ച് വര്‍ഷത്തിലധികം പ്രവൃത്തിപരിചയമുള്ള സ്പെഷ്യലിസ്റ്റ്…

ഖത്തര്‍ ലോകകപ്പിന് പന്തുരുളാന്‍ ഇനി രണ്ട് വര്‍ഷം

2022 ഖത്തര്‍ ലോകകപ്പിന് പന്തുരുളാന്‍ ഇനി കൃത്യം രണ്ട് വര്‍ഷം മാത്രം. 2022 നവബംര്‍ 21 ന് അല്‍ ബെയ്ത്ത് സ്റ്റേഡിയത്തിലാണ് ലോകകപ്പ് ഫുട്ബോളിന്‍റെ കിക്കോഫ്. രണ്ട് വര്‍ഷത്തെ കൌണ്ട് ഡൌണ്‍ പരിപാടികള്‍ക്ക് ഫിഫയും ഖത്തറും തുടക്കം…