Fincat
Browsing Category

gulf

അബുദാബിയുടെ വിസ് എയർ ബഹ്റൈനിലേക്ക് സർവീസ് ആരംഭിച്ചു.

അബുദാബി: അബുദാബിയുടെ വിസ് എയർ ബഹ്റൈനിലേക്ക് സർവിസ് ആരംഭിച്ചു. അബുദാബിയുടെ രണ്ടാമത്തെ ബജറ്റ് എയർലൈനാണ് വിസ് എയർ. അബുദാബി ഇൻറർനാഷനൽ എയർപോർട്ടിൽ നിന്ന് വിസ് എയര്‍ പുറപ്പെട്ട് ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയതായി ബഹ്റൈൻ

സൗദിയില്‍ മലയാളി നഴ്സിനെ മരിച്ച നിലയില്‍ കണ്ടെത്തി

റിയാദ്: കിഴക്കന്‍ സൗദിയിലെ ദമാമില്‍ മലയാളി നഴ്‌സിനെ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ വെള്ളാട് ആലക്കോട് മുക്കിടിക്കാട്ടില്‍ ജോണ്‍ - സെലിന്‍ ദമ്ബതികളുെട മകള്‍ ജോമി ജോണ്‍ സെലി(28) നെയാണ് ആശുപത്രി ബാത്റൂമില്‍ മരിച്ച നിലയില്‍

ജിദ്ദയിൽ മലപ്പുറം സ്വദേശിയെ താമസസ്ഥലത്തു മരിച്ച നിലയിൽ കണ്ടെത്തി

റിയാദ്: മലയാളിയെ ജിദ്ദയിലെ താമസസ്ഥലത്തു മരിച്ച നിലയിൽ കാണപ്പെട്ടു. മലപ്പുറം തേഞ്ഞിപ്പലം ചെനക്കലങ്ങാടി സ്വദേശി മുജീബ് മേടാപ്പിലിനെ (48) ആണ് ഷറഫിയയിലെ സ്വന്തം മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഷറഫിയ കേന്ദ്രീകരിച്ച് വാനിൽ

ദുബായിൽ എക്സ്പോ 2020 സന്ദർശകർക്കായി സ്പെഷ്യൽ പാസ്പോർട്ട് സുവനീർ പുറത്തിറക്കി

ദുബായ്: ദുബായ് നിവാസികൾക്കും അന്താരാഷ്ട്ര സന്ദർശകർക്കും എക്സ്പോ 2020 ദുബായിൽ 200-ലധികം വരുന്ന പവലിയനുകൾ സന്ദർശിക്കുമ്പോൾ ഒരു പ്രത്യേക പാസ്‌പോർട്ട് സുവനീറായി ലഭിക്കുമെന്ന് എക്സ്പോ 2020 ദുബായ് അധികൃതർ അറിയിച്ചു. 182 ദിവസത്തെ

സൗദിയിൽ മലയാളി യുവാവിന് വെടിയേറ്റ സംഭവത്തിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു

റിയാദ്: സൗദി അറേബ്യയില്‍ മലയാളി യുവാവിന് വെടിയേറ്റ സംഭവത്തിലെ പ്രതിയെ സൗദി പൊലീസ് അറസ്റ്റ് ചെയ്തു. റിയാദ് നഗരത്തില്‍ നിന്ന് അഞ്ഞൂറ് കിലോമീറ്ററകലെ വാദി ദിവാസിര്‍ പട്ടണത്തിലെ പെട്രോള്‍ പമ്പില്‍ കഴിഞ്ഞ മാസം 12ന് കൊല്ലം നെടുമ്പന കുളപ്പാടം

പ്രവാസി റസിഡന്റ് കാര്‍ഡ്; കാലാവധിയുടെ 15 ദിവസം മുമ്പ് പുതുക്കണം

പ്രവാസി റസിഡന്റ് കാര്‍ഡ്; കാലാവധിയുടെ 15 ദിവസം മുമ്പ് പുതുക്കണം മസ്‍കത്ത്: ഒമാനിൽ വിദേശികളുടെ റസിഡന്റ് കാർഡ് പുതുക്കുന്നതിന് ഇനി മുതൽ കാലാവധി കഴിയുന്നതിന് 15 ദിവസം മുമ്പ് അപേക്ഷ നൽകണം. ഒമാന്‍ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ്

പ്രവാസികള്‍ക്കായി ഗ്രീന്‍ വിസയും ഫ്രീലാന്‍സ് വിസയും പ്രഖ്യാപിച്ച് യുഎഇ

അബുദാബി: യുഎഇയുടെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി രണ്ട് പുതിയ തരം വിസാ സേവനങ്ങള്‍ പ്രഖ്യാപിച്ചു. കമ്പനികളുടെ വര്‍ക്ക് പെര്‍മിറ്റില്ലാതെ തന്നെ യുഎഇയില്‍ താമസിക്കാന്‍ കഴിയുന്ന ഗ്രീന്‍ വിസ, പ്രത്യേക കഴിവുകളുള്ളവരെയും മികവ്

അജ്‌മാൻ – അബുദാബി ബസ് സർവീസുകൾ ഇന്ന് മുതൽ പുനരാരംഭിച്ചു

അബുദാബി: കോവിഡ് മഹാമാരിയെത്തുടർന്ന് കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ നിർത്തിവെച്ച അജ്മാനിൽ നിന്നും അബുദാബിയിലെക്കുള്ള ബസ് സർവീസുകൾ ഇന്ന് സെപ്റ്റംബർ 5 മുതൽ പുനരാരംഭിച്ചതായി അജ്മാൻ പബ്ലിക് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. അജ്മാനിൽ നിന്നും

സൗദിയിൽ വ്യാപക ഫീൽഡ് പരിശോധന; പിടിയിലായത് 16,638 പേർ

സൗദി: സൗദിയിൽ നിയമാനുസൃതമല്ലാതെ ജോലി ചെയ്ത ഹൗസ് ഡ്രൈവർമാർ പിടിയിൽ. പ്രത്യേക ഫീൽഡ് പരിശോധനയിലാണ് നിയമലംഘനങ്ങൾ കണ്ടെത്തിയത്. സുരക്ഷാവിഭാഗങ്ങളുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ഒരാഴ്ചക്കിടെ 16,000 തോളം പേരെയാണ് ആകെ പിടികൂടിയത്.

ഒന്നേകാൽ കോടി രൂപയുടെ സ്വർണ്ണം പിടികൂടി

കോഴിക്കോട്: അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച ഒന്നേകാൽ കോടിയോളം രൂപ വിലവരുന്ന 2.6 കിലോഗ്രാം സ്വർണ്ണ മിശ്രിതം കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടി. ദുബായിൽ നിന്നും 56702 പ്രൈസ് ജെറ്റ് വിമാനത്തിൽ ശനിയാഴ്ച