Kavitha
Browsing Category

gulf

കരിപ്പൂരിലെ സ്വർണ കടത്തിന് പുതിയ ട്രെന്റ്; അടിവസ്ത്രത്തിനുള്ളിൽ സ്വർണം കുഴമ്പാക്കി കടത്തിയത്…

മലപ്പുറം: വീണ്ടും സ്വർണ്ണകടത്തിന് കേന്ദ്രമായി കരിപ്പൂർ. കടത്തുകാരെ കിട്ടാതായതോടെ വീണ്ടും വിമാന ജീവനക്കാരുടെ സഹായത്തോടെ സ്വർണ്ണ കടത്തുകയാണ് മാഫിയാ സംഘങ്ങൾ. എയർഹോസ്റ്റസ് വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 99 ലക്ഷം രൂപയുടെ

കരിപ്പൂർ വിമാനത്താവളത്തിൽ വിദേശ കറൻസി പിടികൂടി

കരിച്ചൂർ: വിമാനത്താവളത്തിൽ വിദേശ കറൻസി പിടികൂടി എഎഐ ഉദ്യോഗസ്ഥരുടെ സഹായത്തോടെ കോഴിക്കോട് എഐയു ബാച്ച് എ, ഫ്ലൈദുബായ് ഫ്‌ളൈറ്റ് എഫ്‌സെഡ് 8744-ൽ ദുബായിലേക്ക് പോയ യാത്രക്കാരനിൽ നിന്ന് 30.32 ലക്ഷം രൂപയുടെ വിദേശ കറൻസി (ഒമാനി റിയാൽ, സൗദി

കരിപ്പൂരിൽ സ്വർണവുമായി എയർഇന്ത്യ ജീവനക്കാരി പിടിയിൽ

കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ കാബിൻ ക്രൂവിൽനിന്ന്​ വീണ്ടും സ്വർണം പിടികൂടി. തിങ്കളാഴ്ച ഷാർജയിൽനിന്ന്​ എത്തിയ എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ വനിത കാബിൻ ക്രൂവിൽനിന്നാണ് 2.4 കിലോഗ്രാം സ്വർണമിശ്രിതം കണ്ടെത്തിയത്.

മദീനയിൽ വാഹനാപകടം, മലപ്പുറം സ്വദേശി മരിച്ചു

ജിദ്ദ: മദീനയിലെ മസ്ജിദുന്നബവി സന്ദര്‍ശനം കഴിഞ്ഞ് ജിദ്ദയിലേക്ക് മടങ്ങുകയായിരുന്ന മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ട് ഒരാള്‍ മരിച്ചു.ഒട്ടകത്തിലിടിച്ച കാര്‍ മറിഞ്ഞ്‌ പാണ്ടിക്കാട് തുവ്വൂര്‍ റെയില്‍വേസ്റ്റേഷനടുത്ത് സ്വദേശി

തവനൂർ സ്വദേശിയായ ഇമാം യു.എ.ഇയിൽ നിര്യാതനായി

അൽഐൻ: മലപ്പുറം തവനൂർ തൃക്കണാപുരം സ്വദേശി മുഹമ്മദ് കുറ്റിപറമ്പിൽ (65) ഹൃദയാഘാതം മൂലം അൽഐനിൽ നിര്യാതനായി. ജീമി പാലസിലെ പള്ളിയിൽ ഇമാമായി ജോലി ചെയ്യുകയായിരുന്നു. മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി തിങ്കളാഴ്​ച രാത്രി രാത്രി

ലോകത്തിലെ ഏറ്റവും വില കൂടിയ മാസ്‌ക് സൗദിയിൽ

ജിദ്ദ: ലോകത്തിലെ ഏറ്റവും വില കൂടിയ മാസ്‌ക് സൗദിയിൽ പ്രദർശനത്തിന്. പതിനൊന്ന് കോടിയിലേറെ രൂപയാ് ഈ മാസ്‌കിന്റെ വില. വെള്ളയും കറുപ്പും നിറത്തിലുള്ള 3,608 ഡയമണ്ടുകളും സ്വർണവും ഉപയോഗിച്ച് നിർമ്മിച്ചതാണ് ഈ മാസ്‌ക്. റിയാദിൽ നടക്കുന്ന റിയാദ്

കരിപ്പൂരിൽ സ്വർണ്ണവും വിദേശ കറൻസിയും പിടികൂടി

കരിപ്പൂർ: 3 യാത്രക്കാരിൽ നിന്നായി ഡി ആർ ഐ, എയർ ഇന്റലിജൻസ് യൂണിറ്റ് 1.52 കോടി രൂപയുടെ സ്വർണം പിടികൂടി. ദോഹയിൽ നിന്ന് ഇൻഡിഗോ വിമാനത്തിൽ എത്തിയ മലപ്പുറം സ്വദേശി മുഹമ്മദ് അവാദിൽ നിന്ന് 1005 ഗ്രാം സ്വർണം പിടികൂടി.ദോഹയിൽ നിന്നെത്തിയ മറ്റൊരു

കരിപ്പൂരിൽ നിന്ന് ഇത്തവണയും ഹജ്ജിന് വിമാനമില്ല, എംബാർക്കേഷൻ കേന്ദ്രം കൊച്ചി

ദില്ലി: രാജ്യത്തെ ഹജ്ജ് എംബാർക്കേഷൻ കേന്ദ്രങ്ങളിൽ ഇത്തവണയും കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളമില്ല. കൊച്ചിയിൽ നിന്ന് മാത്രമാണ് ഇത്തവണയും ഹജ്ജ് തീർത്ഥാടനത്തിന് അനുമതിയുള്ളത്. കൊവിഡ് മൂലം വെട്ടിക്കുറച്ച കേന്ദ്രങ്ങൾ ഇത്തവണ

മലപ്പുറം സ്വദേശി സൗദിയിൽ മരണപ്പെട്ടു

ജിദ്ദ: മലപ്പുറം കൊണ്ടോട്ടി മുണ്ടപ്പലം സ്വദേശി പരേതനായ കൊടവണ്ടി മമ്മദിന്റെ മകന്‍ കൊടവണ്ടി സിദ്ധീഖ് (49) സൗദിയിലെ ജിസാനിന് അടുത്ത് സാംതയില്‍ മരണപ്പെട്ടു. സ്വകാര്യ ഹോട്ടല്‍ ജീവനക്കാരനായ ഇദ്ദേഹം ജോലിക്ക് എത്താന്‍ വൈകിയതിനെ തുടര്‍ന്ന്

കരിപ്പൂരിൽ വൻ സ്വർണവേട്ട; അഞ്ചര കിലോ സ്വർണം പിടികൂടി

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. കോടികൾ വിലമതിക്കുന്ന സ്വർണം പിടികൂടി. സംഭവത്തിൽ ആറ് യാത്രക്കാരെ എയർ കസ്റ്റംസ് ഇന്റലിജൻസ് കസ്റ്റഡിയിൽ എടുത്തു. 5.25 കിലോ സ്വർണമാണ് ആറ് പേരിൽ നിന്നായി പിടികൂടിയത്. പിടിച്ചെടുത്ത