Fincat
Browsing Category

gulf

സൗദി അറേബ്യയിൽ മലപ്പുറം സ്വദേശിക്ക് കുത്തേറ്റു

റിയാദ്: മലയാളി യുവാവിനെ ജിദ്ദ നഗരത്തിൽ അക്രമികൾ കുത്തി പരിക്കേൽപ്പിച്ചു. മലപ്പുറം ഊർക്കടവ് സ്വദേശി മുഹമ്മദലിക്കാണ് കഴുത്തിൽ കുത്തേറ്റത്. യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആഫ്രിക്കൻ വംശജരെന്ന് സംശയിക്കുന്ന കൊള്ള സംഘമാണ്

വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണ്ണവേട്ട; രണ്ട് കോടി നാൽപ്പത് ലക്ഷം രൂപയുടെ സ്വർണ്ണം പിടിച്ചു

മലപ്പുറം: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണ്ണവേട്ട. നാല് യാത്രക്കാരിൽ നിന്നായി അഞ്ചേമുക്കാൽ കിലോ സ്വർണ്ണമാണ് പിടികൂടിയത്. രണ്ട് കോടി നാൽപ്പത് ലക്ഷം രൂപയുടെ സ്വ‌‌‌ർണ്ണമാണ് പിടിച്ചെടുത്തത്. കാലിക്കറ്റ്

പ്രവേശനവിലക്കുള്ള രാജ്യങ്ങളിൽ നിന്നുള്ളവരുടെ സന്ദര്‍ശക വിസ കാലാവധി സൗദി വീണ്ടും പുതുക്കി

റിയാദ്: സൗദി അറേബ്യയിൽ പ്രവേശന വിലക്കുള്ള രാജ്യങ്ങളിൽ നിന്നുള്ളവരുടെ സന്ദര്‍ശക വിസ കാലാവധി വീണ്ടും പുതുക്കി നല്‍കി. സെപ്തംബര്‍ 30 വരെ സൗജന്യമായാണ് കാലാവധി നീട്ടിയത്. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ പ്രവാസികൾക്ക് തീരുമാനം ഉപകാരപ്പെടും.

സംസ്ഥാന ഹജ്ജ് കമ്മിറ്റി പുനസംഘടിപ്പിച്ചു; ഐഎന്‍എല്ലിന് പുതിയ കമ്മിറ്റിയില്‍ പ്രാതിനിധ്യമില്ല

കോഴിക്കോട്: സംസ്ഥാന ഹജ്ജ് കമ്മിറ്റി പുനസംഘടിപ്പിച്ചു. നിലവിലുണ്ടായിരുന്ന കമ്മിറ്റിയുടെ കാലാവധി ഇന്ന് അവസാനിച്ചതിനെ തുടര്‍ന്നാണ് പുന സംഘടന.എല്‍ഡിഎഫ് ഘടക കക്ഷിയായ ഐഎന്‍എല്ലിന് പുതിയ കമ്മിറ്റിയില്‍ പ്രാതിനിധ്യമില്ല. ഐഎന്‍എലിനെ

കരിപ്പൂരിൽ തിരൂർ,തിരുനാവായ സ്വദേശികളിൽ നിന്ന് സ്വർണം പിടികൂടി

കോഴിക്കോട്: ഷാർജയിൽ നിന്നുള്ള എയർ അറേബ്യ വിമാനത്തിൽ എത്തിയ 2 യാത്രക്കാരിൽ നിന്നായി 1.22 കോടി വിലമതിക്കുന്ന 2.545 കിലോ സ്വർണം കരിപ്പൂരിൽ പിടികൂടി. തിരുനാവായ സ്വദേശിയിൽ നിന്ന് 1.48 കിലോയും തിരൂർ സ്വദേശിയിൽ നിന്ന് 1.06 കിലോ

പ്രവാസികള്‍ക്ക് വാക്‌സിൻ ഫൈനല്‍ സര്‍ട്ടിഫിക്കറ്റിന് വാക്‌സിനേഷന്‍ കേന്ദ്രവുമായി ബന്ധപ്പെടാം

ജില്ലയില്‍ 2021 ജൂണ്‍ 13ന് മുമ്പായി പ്രവാസി മുന്‍ഗണന പ്രകാരം 84 ദിവസത്തിനുള്ളില്‍ കോവിഷീല്‍ഡ് രണ്ടാം ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് ഫൈനല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുവാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.

37 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

കരിപ്പൂർ: കോഴിക്കോട് ഇന്റർനാഷണൽ എയർപോർട്ട്, എയർ ഇന്റലിജൻസ് യൂണിറ്റ് ജിദ്ദയിൽ നിന്ന് വന്ന ഇൻഡിഗോ ഫ്ലൈറ്റ് 6E9365 ൽ എത്തിയ മലപ്പുറം സ്വദേശിയിൽ നിന്നും 779 ഗ്രാം പിടിച്ചെടുത്തു. സ്വർണ്ണം 37 ലക്ഷം വിലവരും. ഡ്രില്ലിംഗ് മെഷീനിനുള്ളിൽ സിലിണ്ടർ

നാട്ടിൽ കുടുങ്ങിയവരുടെ താമസ വീസയുടെ കാലാവധി ദുബായ് നീട്ടി

ദുബായ് ∙ യാത്രാവിലക്കിനെ തുടർന്നു നാട്ടിൽ കുടുങ്ങിയവരുടെ താമസ വീസയുടെ കാലാവധി ദുബായ് നീട്ടി. ഒരു മാസത്തെ അധിക കാലാവധി ഉൾപ്പെടെ ഡിസംബർ 9 വരെയാണു പലർക്കും നീട്ടിക്കിട്ടിയത്. ഇതനുസരിച്ച് നവംബർ ഒൻപതിനകം ദുബായിലെത്തി പുതിയ വീസയ്ക്ക് അപേക്ഷ

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടത്തിനു മുകളിൽ പരസ്യം ഷൂട്ട് ചെയ്ത് ഏറ്റവും വലിയ വിമാനകമ്പനി,…

ദുബായ്: ലോകത്തിലെ തന്നെ ഏറ്റവും വലിയ വിമാന കമ്പനിയായ എമിറേറ്റ്സ് തങ്ങളുടെ പുതിയ പരസ്യം ചിത്രീകരിച്ചത് ബുർജ് ഖലീഫയുടെ ഏറ്റവും മുകളിൽ. 828 അടി ഉയരമുള്ള ലോകത്തിലെ ഏറ്റവും വലിയ കെട്ടിടമായ ബുർജ് ഖലീഫയുടെ ഏറ്റവും മുകളിൽ മോഡലിനെ നിർത്തിയാണ്

മലപ്പുറം സ്വദേശിയായ മുൻ പ്രവാസി നാട്ടിൽ നിര്യാതനായി

ജിദ്ദ: മലപ്പുറം സ്വദേശിയും ദീർഘകാലം ജിദ്ദയിൽ പ്രവാസിയുമായിരുന്നയാൾ നാട്ടിൽ നിര്യാതനായി. എടവണ്ണ ഒതായി സ്വദേശി കൊളക്കണ്ണി ഷൗക്കത്തലി (58) ആണ് മരിച്ചത്. 22 വർഷത്തോളം ജിദ്ദയിൽ ജോലി ചെയ്തിരുന്നു.വർഷങ്ങളോളം ശറഫിയ്യ പറാസ് ബഖാലയിലായിരുന്നു ജോലി