Fincat
Browsing Category

gulf

ക്വാറന്റീന്‍ ബുക്കിംഗ്: ഡിസ്‌കവര്‍ ഖത്തര്‍ വെബ്‌സൈറ്റില്‍ ആരംഭിച്ചു.

ദോഹ: പുതുക്കിയ യാത്രാനയ പ്രകാരമുള്ള ക്വാറന്റീന്‍ ബുക്കിങ് ഡിസ്‌കവര്‍ ഖത്തര്‍ വെബ്‌സൈറ്റില്‍ ആരംഭിച്ചു. ബംഗ്ലാദേശ്, ഇന്ത്യ, നേപ്പാള്‍, പാകിസ്താന്‍, ഫിലിപ്പീന്‍സ്, ശ്രീലങ്ക എന്നീ നിന്ന് വരുന്ന വാക്‌സിനെടുത്ത യാത്രക്കാര്‍ക്ക് 2 ദിവസത്തെ

രാജ്യാന്തര വിമാന സര്‍വീസുകള്‍ക്കുള്ള നിയന്ത്രണം ഓഗസ്റ്റ് 31 വരെ നീട്ടി

ന്യൂഡൽഹി: കോവിഡ് രണ്ടാം തരംഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യാന്തര വിമാന സര്‍വീസുകള്‍ക്കുള്ള നിയന്ത്രണം ഓഗസ്റ്റ് 31 വരെ നീട്ടാന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ തീരുമാനിച്ചു. വിലക്ക് ഈ മാസം 31 അവസാനിക്കാനിരിക്കുകയായിരുന്നു

ഓഗസ്ത്‌ ഒന്ന് മുതൽ ഇന്ത്യക്കാർക്ക്‌ മൂന്നാമതൊരു രാജ്യം വഴി കുവൈത്തിലേക്ക് വരാം.

കുവൈത്ത്‌ സിറ്റി :കുവൈറ്റ് അംഗീകൃത വാക്സിനുകൾ ഉപയോഗിച്ച് പൂർണ്ണമായി വാക്സിനേഷൻ എടുക്കുകയും ഇമ്മ്യൂൺ ആപ്ലിക്കേഷനിൽ ഗ്രീൻ കളർ സ്റ്റാറ്റസ് നേടുകയും ചെയ്യുന്ന ഇന്ത്യക്കാർക്ക് ഓഗസ്റ്റ് 1 മുതൽ ഏത് ട്രാൻസിറ്റ് ഫ്ലൈറ്റ് വഴിയും കുവൈത്തിൽ

ഇന്ത്യ- യുഎഇ വിമാനസര്‍വീസ് ഇനിയൊരു അറിയിപ്പുണ്ടാവും വരെ നിര്‍ത്തിവച്ച് ഇത്തിഹാദ് എയര്‍വേസ്

ന്യൂഡല്‍ഹി: ഇന്ത്യയും യുഎഇയും തമ്മിലുള്ള വിമാന സര്‍വീസ് ഇനിയൊരു അറിയിപ്പുണ്ടാവുന്നതുവരെ നിര്‍ത്തിവച്ചതായി യുഎഇ ദേശീയ വിമാനക്കമ്പനിയായ ഇത്തിഹാദ് എയര്‍വേസ് അറിയിച്ചു. കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് യുഎഇ സര്‍ക്കാര്‍ ഇന്ത്യയില്‍നിന്നുള്ള വിമാന

കോവിഡ്: സലാലയിൽ രണ്ട് മലയാളികൾ കൂടി മരിച്ചു

ഒമാൻ: കോവിഡ് ബാധിച്ച് സലാലയിൽ രണ്ട് മലയാളികൾ കൂടി മരിച്ചു. കണ്ണൂർ കൂത്തുപറമ്പ് സ്വദേശി കൊട്ടാരത്തിൽ റഈസ് (36), കൊല്ലം ഉമയനെല്ലൂർ പേരായം സ്വദേശി പുത്തൻവിള വീട്ടിൽ രതീഷ് രാജേന്ദ്രന്‍ (34) എന്നിവരാണ് മരിച്ചത്.റഈസ് കോവിഡ് ബാധിച്ച്

യുഎഇ യാത്രാവിലക്ക് ആഗസ്ത് 2 വരെ നീട്ടി

യുഎഇ: ഇന്ത്യയില്‍ നിന്നുള്ള യാത്രാവിലക്ക് ആഗസ്ത് 2 വരെ നീട്ടി. ഇത്തിഹാദ് എയർലൈൻസ് ആണ് ഇക്കാര്യം അറിയിച്ചത്. വിലക്ക് ഇനിയും നീട്ടിയേക്കുമെന്നും അധികൃതർ അറിയിച്ചു.യു.എ.ഇയിലേക്കുള്ള യാത്രാവിലക്ക്​ എപ്പോൾ അവസാനിക്കുമെന്ന്​ പറയാൻ

ഖത്തറിലേക്കുള്ള യാത്രാചട്ടം പുതുക്കിയിട്ടില്ലെന്ന് ഇന്ത്യൻ എംബസി

ദോഹ: ഖത്തറിലേക്കുള്ള യാത്രാചട്ടം പുതുക്കിയെന്ന പ്രാചാരണം തെറ്റാണെന്ന് ഖത്തറിലെ ഇന്ത്യൻ എംബസി. വിസിറ്റിങ്, ഓൺ അറൈവൽ യാത്രക്കാർക്ക് 10 ദിവസത്തെ ഹോട്ടൽ ക്വാറന്റൈൻ വേണമെന്ന നിബന്ധന ഏർപ്പെടുത്തിയിട്ടില്ല. വാക്‌സിനേഷൻ പൂർത്തിയാക്കിയ

അടുത്ത മാസം മുതൽ വിദേശ രാജ്യങ്ങളിൽ നിന്ന് ഉംറ തീർത്ഥാടകർക്ക് അനുമതി നൽകും

മക്ക: അടുത്ത മാസം പത്ത് മുതൽ വിദേശ രാജ്യങ്ങളിൽ നിന്ന് ഉംറ തീർത്ഥാടകർക്ക് അനുമതി നൽകുമെന്ന് റിപ്പോർട്ടുകൾ. അൽഅറബിയ ചാനലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്‌. നിലവിൽ സഊദി അറേബ്യ അംഗീകരിച്ച പതിനെട്ടു വയസിനു മുകളിൽ ഉള്ളവർക്ക്

സൗദിയിലേക്ക് മടങ്ങാനാകാതെ പ്രവാസികൾ; കോവിഡ് സർട്ടിഫിക്കറ്റിന് അംഗീകാരം ലഭിക്കുന്നില്ല

സൗദി: വാക്‌സിനെടുത്ത് നാട്ടിൽനിന്നു മടങ്ങാനിരിക്കുന്ന പ്രവാസികൾക്ക് സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ സർട്ടിഫിക്കറ്റ് അംഗീകാരം ലഭിക്കുന്നില്ലെന്ന് പരാതി. അനുമതിക്കായി ഓൺലൈൻവഴി അപേക്ഷിച്ച പലർക്കും കൃത്യമായ മറുപടി ലഭിക്കാതായതോടെ

നീറ്റ് പരീക്ഷക്ക് ദുബൈയില്‍ കേന്ദ്രം

ദുബൈ: നീറ്റ് പരീക്ഷക്ക് ദുബൈയിൽ കേന്ദ്രം അനുവദിച്ച നടപടിയെ സ്വാഗതം ചെയ്യുകയാണ് യു.എ.ഇയിലെ നീറ്റ് പരീക്ഷാ പരിശീലന കേന്ദ്രങ്ങൾ. നൂറുകണക്കിന് വിദ്യാർഥികളാണ് യു.എ.ഇയിൽ മാത്രം നീറ്റ് എഴുതാൻ തയാറെടുക്കുന്നത്. മറ്റ് ഗൾഫ് രാജ്യങ്ങളിലെ