Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
സി.എം. രവീന്ദ്രന്റെ ചോദ്യംചെയ്യൽ അവസാനിച്ചു.
കൊച്ചി: മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന്റെ ചോദ്യംചെയ്യൽ അവസാനിച്ചു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) കൊച്ചിയിലെ ഓഫീസിൽ രാവിലെ 10.30ന് ആരംഭിച്ച ചോദ്യംചെയ്യൽ 12 മണിക്കൂർ നീണ്ടു. തുടർന്ന് രാത്രി 11…
നാളെ നടക്കാനിരുന്ന ഹയർ സെക്കൻഡറി ഫസ്റ്റ് ഇയർ ഇംപ്രൂവ്മെൻ്റ് പരീക്ഷ മാറ്റിവെച്ചു
മലപ്പുറം : സംസ്ഥാനത്ത് നാളെ നടക്കാനിരുന്ന ഹയർ സെക്കൻഡറി വിഭാഗം ഫസ്റ്റ് ഇയർ ഇംപ്രൂവ്മെൻ്റ് പരീക്ഷ മാറ്റിവച്ചു.
രാവിലെ നടക്കാനിരുന്ന ഹയർ സെക്കൻഡറി അക്കൗണ്ടൻസി ഫസ്റ്റ് ഇയർ ഇംപ്രൂവ്മെൻ്റ് പരീക്ഷയാണ് മാറ്റിവച്ചത്.
…
ഒരു കുടുംബത്തിലെ നാലുപേരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
തിരുവനന്തപുരം: ചിറയിൻകീഴ് കിഴവല്ലത്ത് ഒരു കുടുംബത്തിലെ നാലുപേരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സുബി (48), ഭാര്യ ദീപ (42) മക്കളായ അഖിൽ (16) ഹരിപ്രിയ (14) എന്നിവരാണ് മരിച്ചത്. സാമ്പത്തിക പ്രശ്നങ്ങളാണ് ആത്മഹത്യക്ക് കാരണമെന്ന് നിഗമനം.…
കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് കേസെടുത്തു
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 249 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 132 പേരാണ്. ആറു വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 643 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍…
കേന്ദ്ര ഏജൻസികളുടെ കേരളത്തിലെ അന്വേഷണം മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു
സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്താനുള്ള വഴികള്‍ തേടി നീതിയോ ന്യായമോ മര്യാദയോ ഇല്ലാത്ത അന്വേഷണമാണ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ കേരളത്തില്‍ നടത്തുന്നതെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. ഇക്കാര്യത്തില്‍ തിരുത്തല്‍…
സംസ്ഥാനത്ത് ഇന്ന് 4969 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 4969 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 585, മലപ്പുറം 515, കോട്ടയം 505, എറണാകുളം 481, തൃശൂര്‍ 457, പത്തനംതിട്ട 432, കൊല്ലം 346, ആലപ്പുഴ 330, പാലക്കാട് 306, തിരുവനന്തപുരം 271, കണ്ണൂര്‍ 266, ഇടുക്കി 243, വയനാട്…
അതിക്രമങ്ങള്‍ക്കിരയാവുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും യൂബര്‍ ടാക്‌സിയിലൂടെ സൗജന്യയാത്ര
തിരുവനന്തപുരം: അതിക്രമങ്ങള്‍ക്കിരയാവുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും യൂബര്‍ ടാക്‌സിയിലൂടെ സൗജന്യയാത്രയ്ക്ക് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു.
അതിക്രമങ്ങള്‍ക്കിരയാവുന്ന സ്ത്രീകള്‍ക്കും…
വഴിനീളെ ക്യാമറകൾ സ്ഥാപിക്കാൻ മോട്ടോർ വാഹന വകുപ്പ്
തിരുവനന്തപുരം: ഗതാഗത നിയമലംഘനങ്ങൾ കണ്ടുപിടിക്കാൻ കഴിയുന്ന ക്യാമറകൾ വഴിനീളെ സ്ഥാപിക്കാൻ മോട്ടോർ വാഹന വകുപ്പ് നടപടികൾ ആരംഭിച്ചു. മൊബൈൽഫോൺ ഉപയോഗം, ഹെൽമെറ്റ്- സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കൽ തുടങ്ങിയവ കണ്ടുപിടിക്കുന്നതിനാണ് ഒഫൻസ് ഡിറ്റക്ഷൻ…
മലപ്പുറത്തൊരു ഓഫിസിന് മുകളിൽ ലീഗ് ‘അല്ലാഹു അക്ബർ’ ബാനർ തൂക്കിയാലുണ്ടാകുന്ന പുകിൽ…
പാലക്കാട് നഗരസഭ ഓഫിസിന് മുകളിൽ ബി.ജെ.പി പ്രവർത്തകർ 'ജയ് ശ്രീറാം' ബാനർ ഉയർത്തി വിജയാഹ്ലാദം നടത്തിയ സംഭവത്തിൽ രൂക്ഷ വിമർശനവുമായി അഭിഭാഷകനും ആക്ടിവിസ്റ്റുമായ ഹരീഷ് വാസുദേവൻ. ഹിന്ദുത്വവർഗ്ഗീയത എന്നത് എത്ര ലൈറ്റായി നമ്മൾ ഓരോരുത്തരും…
പാലക്കാട് നഗരം കേരളത്തിലെ ഗുജറാത്താണെന്ന് സന്ദീപ് വാര്യർ.
പാലക്കാട്: പാലക്കാട് നഗരം കേരളത്തിലെ ഗുജറാത്താണെന്ന് ബി.ജെ.പി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ. നഗരസഭ ബി.ജെ.പി ജയിച്ചതിന് പിന്നാലെ നടത്തിയ റാലിയുടെ വിഡിയോ പങ്കുവെച്ചാണ് സന്ദീപ് വാര്യരുടെ പ്രതികരണം. കഴിഞ്ഞ വർഷം ഏറ്റവും വലിയ…
