Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
ഇക്കുറി ഇതാദ്യം, വേനല്‍ മഴയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു! വരും മണിക്കൂറില്‍ 6 ജില്ലകളില്‍…
തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ മഴ മെച്ചപ്പെടുന്നു. കൊടും ചൂട് അനുഭവപ്പെട്ട ഇത്തവണത്തെ വേനല്‍ക്കാലത്ത് ഇന്നാണ് സാമാന്യം മെച്ചപ്പെട്ട മഴ ലഭിച്ചത്.തെക്കൻ കേരളത്തില്‍ കാര്യമായ നിലയില്‍ ഇന്ന് മഴ അനുഭവപ്പെട്ടു. അതിനിടെ ഇക്കുറി…
ഭീതിയായി വീണ്ടും തെരുവുനായ്ക്കള്‍; മൂന്നരവയസുകാരന് ഉള്‍പ്പെടെ 4 പേര്‍ക്ക് കടിയേറ്റു
പാലക്കാട്: പാലക്കാട് കപ്പൂരില്‍ മുന്നര വയസുകാരൻ ഉള്‍പ്പടെ നാല് പേർക്ക് തെരുവ് നായയുടെ കടിയേറ്റു. കാലത്ത് മുറ്റത്ത് കളിച്ച് കൊണ്ടിരിക്കെയാണ് മൂന്നര വയസുകാരൻ കൊഴുക്കും പാലയില്‍ ഫിസാൻ്റെ പുറത്ത് നായയുടെ കടിയേല്‍ക്കുന്നത്.പ്രദേശത്ത് മറ്റ്…
മൂന്ന് വര്‍ഷം മുൻപ് വിവാഹം, ചിത്രങ്ങളും ശബ്ദസന്ദേശവും വാട്‌സ്‌ആപ്പില്‍ ഭര്‍ത്താവിന് അയച്ച ശേഷം യുവതി…
കൊല്ലം:ചിതറയില്‍ ആത്മഹത്യാശ്രമത്തിന്റെ ചിത്രങ്ങളും ശബ്‌ദസന്ദേശവും ഭർത്താവിന് വാട്‌സ്‌ആപ്പിലൂടെ അയച്ചുകൊടുത്ത് യുവതി ജീവനൊടുക്കി.കുമ്മിള്‍ മുളളാണിപ്പച്ച സ്വദേശിനി ശ്രീവിദ്യയാണ് മരിച്ചത്. 24 വയസായിരുന്നു. തെറ്റിമുക്കിന്…
പൊലീസ് പിന്തുടരുന്നതിനിടെ കാര്‍ മറിഞ്ഞ് വിദ്യാര്‍ഥി മരിച്ച സംഭവം: ഹൈകോടതി സര്‍ക്കാരിനോട് വിശദീകരണം…
കുമ്ബള: പൊലീസ് പിന്തുടരുന്നതിനിടെ കാർ മറിഞ്ഞ് പ്ലസ് ടു വിദ്യാർഥി മരിച്ച സംഭവത്തില്‍ ഹൈകോടതി സർക്കാരിനോട് വിശദീകരണം തേടി.കേസില്‍ പ്രതികളായ പോലീസുകാർക്കെതിരെ വകുപ്പുതല നടപടി ആവശ്യപ്പെടും നഷ്ടപരിഹാരം തേടിയും മാതാവ് സഫിയ ഹൈകോടതിയില്‍…
റഹീമിന് റോള്‍സ് റോയിസ് ഡ്രൈവറായി ജോലി നല്‍കുമെന്ന് ബോബി ചെമ്മണ്ണൂര്‍
കോഴിക്കോട്: വധശിക്ഷക്ക് വിധിക്കപ്പെട്ട് സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടമ്ബുഴ മച്ചിലകത്ത് പീടിയേക്കല്‍ വീട്ടില്‍ അബ്ദുറഹീം മോചിതനായി തിരിച്ചെത്തിയാല്‍ ജോലി നല്‍കുമെന്ന് ബോബി ചെമ്മണ്ണൂർ.അദ്ദേഹത്തിന് സമ്മതമാണെങ്കില്‍ തന്റെ…
യുവതിയെ കാറില്‍ പിന്തുടര്‍ന്ന് ശല്യംചെയ്ത് അശ്ലീല ആംഗ്യം കാണിച്ചെന്ന പരാതി;പൊലീസുകാരൻ അറസ്റ്റില്‍
തൊടുപുഴ: യുവതിയെ കാറില്‍ പിന്തുടര്‍ന്ന് ശല്യം ചെയ്യുകയും അശ്ലീല ചേഷ്ടകള്‍ കാട്ടുകയും ചെയ്തെന്ന പരാതിയില്‍ പൊലീസുകാരൻ അറസ്റ്റില്‍.കുളമാവ് പൊലീസ് സ്‌റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറായ പെരിങ്ങാശേരി സ്വദേശി മര്‍ഫിയെ (35) ആണ് കരിമണ്ണൂര്‍…
ലഹരി മരുന്നു വേട്ട; ബ്രൗണ്‍ ഷുഗറുമായി അതിഥി തൊഴിലാളി പിടിയില്‍
കോട്ടയം: ചങ്ങനാശേരിയില്‍ 31.116 ഗ്രാം ബ്രൗണ്‍ഷുഗറുമായി അതിഥി തൊഴിലാളി പിടിയില്‍. ചങ്ങനാശേരി പായിപ്പാട് നിന്നാണ് ബംഗാള്‍ സ്വദേശി ഫിറോസ് ഹൊസൈന്‍ എന്നയാളെ ബ്രൗണ്‍ ഷുഗറുമായി അറസ്റ്റ് ചെയ്തതെന്ന് എക്‌സൈസ് അറിയിച്ചു.എക്‌സൈസ് സര്‍ക്കിള്‍…
സൗജന്യ തൊഴിലധിഷ്ഠിത സാങ്കേതിക കോഴ്‌സുകളില്‍ സീറ്റുകള്‍ ഒഴിവ്
തിരുവനന്തപുരം: കേരള സർക്കാർ - പട്ടികജാതി വികസന വകുപ്പുമായി സഹകരിച്ച് ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി കേരളയുടെ മംഗലപുരം ക്യാമ്ബസില്‍ ആരംഭിച്ച ജോലി സാധ്യത ഏറെയുള്ള ഉന്നത സാങ്കേതിക - വൈജ്ഞാനിക കോഴ്സുകളിലെ ഒഴിവുള്ള ഏതാനം സീറ്റുകളിലേക്ക്…
യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു, ജാമ്യത്തിലിറങ്ങി മുങ്ങി; 27 വര്‍ഷം ഒളിവില്‍,…
അഞ്ചല്‍: കൊല്ലം അഞ്ചലില്‍ ബലാല്‍സംഗക്കേസിലെ പ്രതി 27 വർഷത്തിന് ശേഷം പിടിയില്‍. വർക്കല ശ്രീനിവാസപുരം സ്വദേശി സജീവാണ് അറസ്റ്റിലായത്.1997 ജൂലൈയിലായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. കുളത്തൂപ്പുഴയില്‍ ക്ഷേത്ര ദര്‍ശനം കഴിഞ്ഞു സ്വകാര്യ…
സന്തോഷിക്കാൻ വകയുണ്ട് ! നാളെയും മറ്റന്നാളും 14 ജില്ലകളിലും ഇടിമിന്നലോടെ മഴക്ക് സാധ്യത, കാലാവസ്ഥാ…
തിരുവനന്തപുരം: പൊള്ളുന്ന ചൂടില്‍ ആശ്വാസമായി കേരളത്തില്‍ രണ്ട് ദിവസം ഇടിമിന്നലോടെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം.നാളെയും മറ്റന്നാളും സംസ്ഥാനത്തെ 14 ജില്ലകളിലും മഴ പെയ്യാൻ സാധ്യതയുണ്ട്. മഴയ്ക്കൊപ്പം…
